en
Feedback
ilmusSalaf

ilmusSalaf

Open in Telegram

www.ilmusSalaf.com ഖുർആനും സുന്നത്തും സച്ചരിതരായ പൂർവികർ മനസ്സിലാക്കിയ പോലെ അതിന്റെ ഏറ്റവും പരിശുദ്ധവും വ്യക്തവുമായ രൂപത്തിൽ പഠിക്കാൻ Learn Islam in it's most pure and clear form based on Quran and Sunnah upon the understanding of the Salaf

Show more
1 614
Subscribers
No data24 hours
-17 days
No data30 days

Data loading in progress...

Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
September '26
September '26
+6
in 0 channels
August '26
+15
in 0 channels
Get PRO
July '26
+14
in 0 channels
Get PRO
June '26
+19
in 0 channels
Get PRO
May '26
+19
in 0 channels
Get PRO
April '26
+18
in 0 channels
Get PRO
March '26
+15
in 0 channels
Get PRO
February '26
+27
in 0 channels
Get PRO
January '26
+17
in 0 channels
Get PRO
December '25
+18
in 0 channels
Get PRO
November '25
+15
in 0 channels
Get PRO
October '25
+13
in 0 channels
Get PRO
September '25
+17
in 0 channels
Get PRO
August '25
+17
in 0 channels
Get PRO
July '25
+20
in 0 channels
Get PRO
June '25
+21
in 0 channels
Get PRO
May '25
+26
in 0 channels
Get PRO
April '25
+27
in 0 channels
Get PRO
March '25
+46
in 0 channels
Get PRO
February '25
+33
in 0 channels
Get PRO
January '25
+25
in 0 channels
Get PRO
December '24
+26
in 0 channels
Get PRO
November '24
+27
in 0 channels
Get PRO
October '24
+34
in 0 channels
Get PRO
September '24
+33
in 0 channels
Get PRO
August '24
+29
in 0 channels
Get PRO
July '24
+25
in 0 channels
Get PRO
June '24
+27
in 0 channels
Get PRO
May '24
+33
in 0 channels
Get PRO
April '24
+32
in 0 channels
Get PRO
March '24
+46
in 0 channels
Get PRO
February '24
+36
in 0 channels
Get PRO
January '24
+25
in 0 channels
Get PRO
December '23
+22
in 0 channels
Get PRO
November '23
+26
in 0 channels
Get PRO
October '23
+48
in 0 channels
Get PRO
September '23
+28
in 0 channels
Get PRO
August '23
+34
in 0 channels
Get PRO
July '23
+30
in 0 channels
Get PRO
June '23
+32
in 0 channels
Get PRO
May '23
+37
in 0 channels
Get PRO
April '23
+38
in 0 channels
Get PRO
March '23
+40
in 0 channels
Get PRO
February '23
+20
in 0 channels
Get PRO
January '23
+23
in 0 channels
Get PRO
December '22
+17
in 0 channels
Get PRO
November '22
+33
in 0 channels
Get PRO
October '22
+29
in 0 channels
Get PRO
September '22
+28
in 0 channels
Get PRO
August '22
+20
in 0 channels
Get PRO
July '22
+35
in 0 channels
Get PRO
June '22
+24
in 0 channels
Get PRO
May '22
+40
in 0 channels
Get PRO
April '22
+71
in 0 channels
Get PRO
March '22
+47
in 0 channels
Get PRO
February '22
+31
in 0 channels
Get PRO
January '22
+27
in 0 channels
Get PRO
December '21
+16
in 0 channels
Get PRO
November '21
+29
in 0 channels
Get PRO
October '21
+20
in 0 channels
Get PRO
September '21
+40
in 0 channels
Get PRO
August '21
+44
in 0 channels
Get PRO
July '21
+61
in 0 channels
Get PRO
June '21
+31
in 0 channels
Get PRO
May '21
+58
in 0 channels
Get PRO
April '21
+39
in 0 channels
Get PRO
March '21
+44
in 0 channels
Get PRO
February '21
+19
in 0 channels
Get PRO
January '21
+28
in 0 channels
Get PRO
December '20
+1 062
in 0 channels
Date
Subscriber Growth
Mentions
Channels
08 September+1
07 September0
06 September+2
05 September+1
04 September0
03 September0
02 September+1
01 September+1
Channel Posts
അവൻ അനാദിയും അനന്തനും ഉപരിയിലുള്ളവനും അന്തർഗതങ്ങൾ അറിയുന്നവനുമാണ്. അവൻ സർവകാര്യങ്ങളെ കുറിച്ചും സൂക്ഷ്‌മജ്ഞനുമത്രെ. [ഖുർആൻ, സൂറത്തുൽ ഹദീദ്, 57:3] ഈ സൂക്തം അല്ലാഹു ആരാണെന്ന് പരിചപ്പെടുത്തുക മാത്രമല്ല, അല്ലാഹുവുമായി നമ്മുടെ ബന്ധം എങ്ങനെയായിരിക്കണമെന്ന് നിർവചിക്കുക കൂടി ചെയ്യുന്നു. ഭൂതകാലത്തിലെ തെറ്റുകളെ ഓർത്ത് തകർന്നുപോകുമ്പോൾ, ഭാവിയോർത്ത് ആശങ്കപ്പെടുമ്പോൾ, ലോകത്തിന്റെ പെരുമക്ക് മുമ്പിൽ ചെറുതാകുമ്പോൾ, ഹൃദയരഹസ്യങ്ങൾ ആരുമറിയില്ലെന്ന് കരുതി മൂടിവെക്കാനൊരുങ്ങുമ്പോൾ ഈ സൂക്തം നമ്മെ യാഥാർത്ഥ്യങ്ങളിലേക്ക് നയിക്കുന്നു. ഒടുവിൽ അത് വിശ്വാസിയുടെ ഹൃദയത്തിൽ അഭൂതപൂർവമായ ഒരു തവക്കുൽ ഉണർത്തും: എല്ലാവർക്കും മുമ്പ് ഉള്ളവനും, എല്ലാവർക്കും ശേഷം നിലനിൽക്കുന്നവനും, എല്ലാവരെക്കാളും ഉന്നതനും, അകത്തളങ്ങൾ ഏറ്റവും അടുത്തറിയുന്നവനും അല്ലാഹുവാണ്; അതിനാൽ ഞാൻ എല്ലാമെല്ലാം അവനിൽ ഭരമേൽപിക്കുന്നു. _[പ്രസിദ്ധീകരിക്കാനിരിക്കുന്നു ഖുർആൻ വിവരണം വാള്യം 3-ൽനിന്ന്]_ https://quranvivaranam.com/ml/articles/

2
സ്വർഗത്തിൽ വീശുന്ന കാറ്റിന് സമാധാനത്തിന്റെ സംഗീതമാണ്; ഭൂമിയിൽ അനുഭവിക്കാത്ത സുഗന്ധമാണ്. പതിഞ്ഞുവീശുന്ന അതിന്റെ സ്‌പർശം ആത്മാവിനെ തഴുകുന്നു. ജീവിതം മുഴുവൻ കാത്തിരുന്ന പ്രിയപ്പെട്ടവരുടെ സാമീപ്യവും കുളിർമയും സുഗന്ധവും സംഗമിക്കുന്ന ആ അനർഘ നിമിഷത്തിൽ സ്വർഗീയമാരുതൻ തലോടുമ്പോൾ എല്ലാ കാലുഷ്യവും അലിഞ്ഞുതീർന്ന്, യുവത്വത്തിന്റെയും സൗന്ദര്യത്തിന്റെയും മാഹാത്മ്യത്തിന്റെയും സമാധാനത്തിന്റെയും പരമാനന്ദത്തിന്റെയും അനശ്വരമായ അനുഭൂതിയിൽ ലയിച്ചുപോകുന്നു. അവർണ്ണനീയമാണവിടം‒ഒരു കണ്ണും ഇന്നോളം കാണാത്തത്, ഒരു ചെവിയും കേൾക്കാത്തത്, ഒരു ഭാവനയിലും വിടരാത്തത്. അതാണ് വിശ്വാസികൾക്കായി ഒരുക്കിയിരിക്കുന്നത്. അതാണ് അവരെ കാത്തിരിക്കുന്നത്. അതെ! നരകം സ്‌പർശിക്കാതെ, അതിൽ നേരിട്ടെത്തുന്നവരിൽ അല്ലാഹു നമ്മെയും ഉൾപ്പെടുത്തുമാറാവട്ടെ! (പ്രസിദ്ധീകരിക്കാനിരിക്കുന്ന ഖുർആൻ വിവരണം, വാള്യം 3 ൽനിന്ന്) https://quranvivaranam.com/ml/articles/
432
3
Audio from أبو نوح
446
4
Audio from أبو نوح
457
5
Audio from أبو نوح
501
6
Audio from أبو نوح
1
7
📜 നിങ്ങൾ ആ വെളിച്ചം കണ്ടുവോ? ✍️ അബൂ ത്വാരിഖ് സുബൈർ മുഹമ്മദ് ىحفظه الله تعال https://download.islambooks.in/Articles/A050-Ningal-Aa-Velicham-Kanduvo.pdf
471
8
A050-Ningal-Aa-Velicham-Kanduvo-ATZ.pdf
433
9
📌 പുതിയ ദർസ് 🔊 ​ഖദ്റിലുള്ള വിശ്വാസമാണ് നമ്മുടെ ശക്തി 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/kalima-fajriyyah.html#2631
607
10
📌 പുതിയ ദർസ് 🔊 ​ദീനിന്റെ വിധിവിലക്കുകളെ ബുദ്ധികൊണ്ട് അളക്കരുത് 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/kalima-fajriyyah.html#2631
580
11
Audio from أبو نوح
514
12
ഇഹലോകത്ത് ദീനീകാര്യങ്ങളിൽ അവ്യക്തതകളുടെയും ആശയക്കുഴപ്പങ്ങളുടെയും ചുഴിയിൽ ഒട്ടും അകപ്പെടാതെ, കണിശതയോടും അചഞ്ചലമായ വിശ്വാസത്തോടും കൂടി മുന്നേറാനുള്ള തൗഫീഖ് മുവഹ്ഹിദുകൾക്കാണ് ലഭിക്കുക. മരണാനന്തരം ഖബ്റിൽ മലക്കുകളുടെ ചോദ്യങ്ങൾക്കു മുന്നിൽ ഭയമോ പതർച്ചയോ കൂടാതെ കൃത്യതയോടെ മറുപടി പറയാനുള്ള കരുത്ത് ലഭിക്കുന്നതും അവർക്കായിരിക്കും. അന്ത്യദിനത്തിൽ അല്ലാഹുവിന്റെ വിചാരണ സുഗമമാക്കപ്പെടുന്നതും, സ്വിറാത്വിലൂടെ കാലിടറാതെ അതിവേഗം കടന്നുപോകാനുള്ള സ്ഥൈര്യം പ്രദാനം ചെയ്യപ്പെടുന്നതും മുവഹ്ഹിദുകൾക്കായിരിക്കും. നരകശിക്ഷയിൽ നിന്ന് സുഗമമായി രക്ഷപ്പെടാനും നേരെ സ്വർഗപ്രവേശം ലഭിക്കാനുമുള്ള തൗഫീഖ് തൗഹീദ് സാക്ഷാത്കരിച്ചവർക്കു മാത്രമുള്ളതാണ്. അവസാനം, നബിയെ അനുഗമിച്ചുകൊണ്ട് സ്വർഗത്തിലേക്ക് ആദ്യം പ്രവേശിക്കാനുള്ള മഹാസൗഭാഗ്യവും അവർക്കാണ് ലഭിക്കുക. സ്വർഗത്തിൽ വെച്ച് അല്ലാഹുവിന്റെ തിരുമുഖം ദർശിക്കാനുള്ള പരമാനുഗ്രഹവും, മുടക്കവുമില്ലാതെ എല്ലാ വെള്ളിയാഴ്ചകളിലും ആ ദർശനഭാഗ്യം ആവർത്തിച്ചനുഭവിക്കാനുള്ള മഹത്തായ സൗഭാഗ്യവും തൗഹീദ് ഉയർത്തിപ്പിടിക്കുന്നവർക്ക് മാത്രമായിരിക്കും. (പ്രസിദ്ധീകരിക്കാനിരിക്കുന്ന ഖുർആൻ വിവരണം, മൂന്നാം വാള്യത്തിൽനിന്ന്) https://quranvivaranam.com/ml/articles/
487
13
ഇഹലോകത്ത് ദീനീകാര്യങ്ങളിൽ അവ്യക്തതകളുടെയും ആശയക്കുഴപ്പങ്ങളുടെയും ചുഴിയിൽ ഒട്ടും അകപ്പെടാതെ, കണിശതയോടും അചഞ്ചലമായ വിശ്വാസത്തോടും കൂടി മുന്നേറാനുള്ള തൗഫീഖ് മുവഹ്ഹിദുകൾക്കാണ് ലഭിക്കുക. മരണാനന്തരം ഖബ്റിൽ മലക്കുകളുടെ ചോദ്യങ്ങൾക്കു മുന്നിൽ ഭയമോ പതർച്ചയോ കൂടാതെ കൃത്യതയോടെ മറുപടി പറയാനുള്ള കരുത്ത് ലഭിക്കുന്നതും അവർക്കായിരിക്കും. അന്ത്യദിനത്തിൽ അല്ലാഹുവിന്റെ വിചാരണ സുഗമമാക്കപ്പെടുന്നതും, സ്വിറാത്വിലൂടെ കാലിടറാതെ അതിവേഗം കടന്നുപോകാനുള്ള സൈര്യം പ്രദാനം ചെയ്യപ്പെടുന്നതും മുവഹ്ഹിദുകൾക്കായിരിക്കും. നരകശിക്ഷയിൽ നിന്ന് സുഗമമായി രക്ഷപ്പെടാനും നേരെ സ്വർഗപ്രവേശം ലഭിക്കാനുമുള്ള തൗഫീഖ് തൗഹീദ് സാക്ഷാർകരിച്ചവർക്കു മാത്രമുള്ളതാണ്. അവസാനം, നബിയെ അനുഗമിച്ചുകൊണ്ട് സ്വർഗത്തിലേക്ക് ആദ്യം പ്രവേശിക്കാനുള്ള മഹാസൗഭാഗ്യവും അവർക്കാണ് ലഭിക്കുക. സ്വർഗത്തിൽ വെച്ച് അല്ലാഹുവിന്റെ തിരുമുഖം ദർശിക്കാനുള്ള പരമാനുഗ്രഹവും, മുടക്കവുമില്ലാതെ എല്ലാ വെള്ളിയാഴ്ചകളിലും ആ ദർശനഭാഗ്യം ആവർത്തിച്ചനുഭവിക്കാനുള്ള മഹത്തായ സൗഭാഗ്യവും തൗഹീദ് ഉയർത്തിപ്പിടിക്കുന്നവർക് മാത്രമായിരിക്കും. (പ്രസിദ്ധീകരിക്കാനിരിക്കുന്ന ഖുർആൻ വിവരണം, മൂന്നാം വാള്യത്തിൽനിന്ന്) https://quranvivaranam.com/ml/articles/
3
14
📌 പുതിയ ദർസ് 🔊 തൗഹീദിനോളം അല്ലാഹുവിന് ഏറെ പ്രിയപ്പെട്ട ഒന്നുമില്ല, ശിർക്കിനോളം അവന് ഏറെ വെറുപ്പുള്ള മറ്റൊന്നുമില്ല 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/kalima-fajriyyah.html#2631
402
15
📌 പുതിയ ദർസ് 🔊 തൂബാ: ധാരാളം ഇസ്തിഗ്ഫാർ ചെയ്യുന്നവർക്കുള്ള സൗഭാഗ്യം 🎙 അബൂ തൈമിയ്യ ഹനീഫ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/kalima-fajriyyah.html#2631
449
16
Audio from أبو نوح
481
17
🗒 ഇസ്തിസ്വ്‌ഹാഇന്റെ ദുആ - അഥവാ കരിമുകിൽ‌ നീങ്ങി മാനം തെളിയാനുള്ള‌ പ്രാർത്ഥന ✍️ അബൂ തൈമിയ്യ ഹനീഫ് حفظه الله https://download.islambooks.in/Articles/A010-Dua-During-Heavy-Rains.pdf
503
18
A010-Dua-During-Heavy-Rains.pdf
498
19
+4
No text...
505
20
🔊 ജുമുഅഃ ഖുത്വുബഃ - (31 July 2026) പാദരക്ഷ ധരിക്കുക, അല്ലാഹുവിന് നന്ദി കാണിക്കുക, മര്യാദകൾ പാലിക്കുക. 🎙അബൂ തൈമിയ്യ ഹനീഫ് حفظه الله ഇപ്പോൾ അപ്ഡേറ്റ് ചെയ്തത് https://www.ilmussalaf.com/abu-taymiyya.html ❅•✼•❅•✼•❅•✼•❅•✼•❅•✼•❅•✼•❅
343