ആശാൻ PSC
前往频道在 Telegram
📈 Telegram 频道 ആശാൻ PSC 的分析概览
频道 ആശാൻ PSC (@aashaanpsc) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 20 733 名订阅者,在 教育 类别中位列第 9 631,并在 印度 地区排名第 22 907 位。
📊 受众指标与增长动态
自 невідомо 创建以来,项目保持高速增长,吸引了 20 733 名订阅者。
根据 22 四月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 -38,过去 24 小时变化为 0,整体触达仍然可观。
- 认证状态: 未认证
- 互动率 (ER): 平均受众互动率为 0%。内容发布后 24 小时内通常能获得 N/A% 的反应,占订阅者总量。
- 帖子覆盖: 每篇帖子平均可获得 0 次浏览,首日通常累积 0 次浏览。
- 互动与反馈: 受众积极参与,单帖平均反应数为 0。
📝 描述与内容策略
作者将该频道定位为表达主观观点的平台:
“Be the best you can be”
凭借高频更新(最新数据采集于 23 四月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。
20 733
订阅者
无数据24 小时
+157 天
-3830 天
帖子存档
20 733
സ്മൃതി മന്ഥാനയ്ക്ക് റെക്കോഡ്; വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി!!!! ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിൽ സെഞ്ചുറി നേടിയത് 50 പന്തിൽ
@AASHAANPSC
20 733
ഇന്ന് കന്നി 5; ശ്രീനാരായണ ഗുരു സമാധി ദിനം...
"ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" - ശ്രീനാരായണ ഗുരു*
സെപ്റ്റംബർ 21 : ശ്രീനാരായണ ഗുരു സമാധി ദിനം
@AASHAANPSC
20 733
CA
✅2025 ലോക പ്രഥമ ശുശ്രൂഷ ദിനം : സെപ്റ്റംബർ 13
എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് ലോക പ്രഥമശുശ്രൂഷ ദിനം ആഘോഷിക്കുന്നത്.
പ്രമേയം : 'പ്രഥമ ശുശ്രൂഷയും കാലാവസ്ഥാ വ്യതിയാനവും'
✅വര്‍ക്കല കുന്നുകള്‍ യുനെസ്‌കോ ലോക ഹെറിറ്റേജ് പട്ടികയില്‍; ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങള്‍ വേള്‍ഡ് ഹെറിറ്റേജ് കണ്‍വെന്‍ഷന്റെ കരട് പട്ടികയില്‍ ഇടംപിടിച്ചു.
✅ഇന്ത്യൻ പുരാരേഖകളുടെ ഡിജിറ്റൽ ശേഖരണവും സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നിർമ്മിച്ച വെബ്സൈറ്റ് : ജ്ഞാനഭാരതം മിഷൻ
(2003 ൽ എ.ബി. വാജ്പയുടെ കാലത്ത് ആരംഭിച്ച നാഷണൽ മാനുസ്ക്രിപ്റ്റ് മിഷന് പകരമായിട്ടാണ് പുതിയ മിഷൻ പ്രവർത്തിക്കുക.)
✅ National Engineer's Day - September 15 (2025 Theme: “Deep Tech & Engineering Excellence: Driving India’s Techade")
@AASHAANPSC🥰
20 733
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; ചരിത്രം കുറിച്ച് ജാസ്മിന്‍ ലംബോറിയ
@AAASHAANPSC
20 733
2025 ലെ ആഗോള സമാധാന സൂചിക
2025 ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യ 115-ാം സ്ഥാനത്ത്.
ഒന്നാം സ്ഥാനം - ഐസ്‌ലൻഡ് (2008 മുതൽ)
രണ്ടാമത് - അയർലൻഡ്
2025-ലെ ആഗോള സമാധാന സൂചിക (Global Peace Index) അനുസരിച്ച്, ലോകത്തിലെ ആഗോള സമാധാനം 0.36% വർധിച്ചുവെന്നും, 74 രാജ്യങ്ങൾ പുരോഗതി കാണിക്കുകയും 87 രാജ്യങ്ങൾ കുറയുകയും ചെയ്തു. ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യം ഐസ്‌ലൻഡ് ആണ്. 163 രാജ്യങ്ങളെ വിലയിരുത്തിയ ഈ റിപ്പോർട്ടിൽ ഇന്ത്യ 115-ാം സ്ഥാനത്താണ്
20 733
നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രി
സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
20 733
യുണൈറ്റഡ് നാഷൺസ് പോപ്പുലേഷൻ ഫണ്ട് ഇന്ത്യയുടെ ലിംഗ സമത്വ ഓണററി അംബാസഡർ ആയി നിയമിതനായത് ?
കൃതി സനോൺ
▪️▪️▪️▪️▪️▪️▪️
@AASHAANPSC
20 733
ജെന്‍ സി പ്രക്ഷോഭം, നേപ്പാള്‍ പ്രധാനമന്ത്രി രാജിവച്ചു; സൈന്യം നിയന്ത്രണം ഏറ്റെടുത്തു.
@AASHAANPSC
20 733
▪️യു എസ് ഓപ്പൺ പുരുഷ ഫൈനലിൽ യാനിക് സിന്നറെ വീഴ്ത്തി കാർലോസ് അൽക്കരാസിന് കിരീടം.
▪️സ്പാനിഷ് താരത്തിന്റെ ആറാം ഗ്രാൻസ്ളാം നേട്ടമാണിത്. ജയത്തോടെ ലോക ഒന്നാം നമ്പറും താരം തിരിച്ചുപിടിച്ചു
@AASHAANPSC
20 733
▪️യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അരീന സബലേങ്കയ്ക്ക്
▪️തുടർച്ചയായ രണ്ടാം യുഎസ് ഓപ്പൺ കിരീട നേട്ടമാണ് ബെലറൂസ് താരം സബലേങ്ക സ്വന്തമാക്കിയത്.
▪️സെറീന വില്യംസിനു ശേഷം തുടർച്ചയായി രണ്ടു തവണ യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ താരമായി സബലേങ്ക
@AASHAANPSC
20 733
CA
വീയപുരം ചുണ്ടൻ ജലരാജാവ്
👉 71-ാമത് നെഹ്റുട്രോഫി ജലമേളയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി. (പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് രണ്ടാമത്.)
@AASHAANPSC
