ar
Feedback
ആശാൻ PSC

ആശാൻ PSC

الذهاب إلى القناة على Telegram

Be the best you can be

إظهار المزيد

📈 نظرة تحليلية على قناة تيليجرام ആശാൻ PSC

تُعد قناة ആശാൻ PSC (@aashaanpsc) في القطاع اللغوي ماليالام لاعباً نشطاً. يضم المجتمع حالياً 20 733 مشتركاً، محتلاً المرتبة 9 631 في فئة التعليم والمرتبة 22 907 في منطقة الهند.

📊 مؤشرات الجمهور والحراك

منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 20 733 مشتركاً.

بحسب آخر البيانات بتاريخ 22 أبريل, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار -38، وفي آخر 24 ساعة بمقدار 0، مع بقاء الوصول العام مرتفعاً.

  • حالة التحقق: غير موثّقة
  • معدل التفاعل (ER): يبلغ متوسط تفاعل الجمهور 0‎%. وخلال أول 24 ساعة من النشر يحصد المحتوى عادةً N/A‎% من ردود الفعل نسبةً إلى إجمالي المشتركين.
  • وصول المنشورات: يحصل كل منشور على متوسط 0 مشاهدة. وخلال اليوم الأول يجمع عادةً 0 مشاهدة.
  • التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 0.

📝 الوصف وسياسة المحتوى

يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
Be the best you can be

بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 23 أبريل, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة التعليم.

20 733
المشتركون
لا توجد بيانات24 ساعات
+157 أيام
-3830 أيام
أرشيف المشاركات
SEPTEMBER 21 -ലോക അൽഷിമേഴ്സ് ദിനം @AASHAANPSC
SEPTEMBER 21 -ലോക അൽഷിമേഴ്സ് ദിനം @AASHAANPSC

സ്മൃതി മന്ഥാനയ്ക്ക് റെക്കോഡ്; വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി!!!! ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിൽ സെഞ്ചുറി നേടിയ
സ്മൃതി മന്ഥാനയ്ക്ക് റെക്കോഡ്; വനിതാ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ചുറി!!!! ഓസ്‌ട്രേലിയക്കെതിരായ ഏകദിനത്തിൽ സെഞ്ചുറി നേടിയത് 50 പന്തിൽ @AASHAANPSC

ഇന്ന് കന്നി 5; ശ്രീനാരായണ ഗുരു സമാധി ദിനം... "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" -
ഇന്ന് കന്നി 5; ശ്രീനാരായണ ഗുരു സമാധി ദിനം... "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത്" - ശ്രീനാരായണ ഗുരു* സെപ്റ്റംബർ 21 : ശ്രീനാരായണ ഗുരു സമാധി ദിനം @AASHAANPSC

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന് @AASHAANPSC
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന് @AASHAANPSC

CA ✅2025 ലോക പ്രഥമ ശുശ്രൂഷ ദിനം : സെപ്റ്റംബർ 13 എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് ലോക പ്രഥമശുശ്രൂഷ ദിനം ആഘോഷിക്കുന്നത്. പ്രമേയം : 'പ്രഥമ ശുശ്രൂഷയും കാലാവസ്ഥാ വ്യതിയാനവും' ✅വര്‍ക്കല കുന്നുകള്‍ യുനെസ്‌കോ ലോക ഹെറിറ്റേജ് പട്ടികയില്‍; ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങള്‍ വേള്‍ഡ് ഹെറിറ്റേജ് കണ്‍വെന്‍ഷന്റെ കരട് പട്ടികയില്‍ ഇടംപിടിച്ചു. ✅ഇന്ത്യൻ പുരാരേഖകളുടെ ഡിജിറ്റൽ ശേഖരണവും സംരക്ഷണവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം നിർമ്മിച്ച വെബ്സൈറ്റ് : ജ്ഞാനഭാരതം മിഷൻ (2003 ൽ എ.ബി. വാജ്പയുടെ കാലത്ത് ആരംഭിച്ച നാഷണൽ മാനുസ്ക്രിപ്റ്റ് മിഷന് പകരമായിട്ടാണ് പുതിയ മിഷൻ പ്രവർത്തിക്കുക.) ✅ National Engineer's Day - September 15 (2025 Theme: “Deep Tech & Engineering Excellence: Driving India’s Techade") @AASHAANPSC🥰

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; ചരിത്രം കുറിച്ച് ജാസ്മിന്‍ ലംബോറിയ @AAASHAANPSC
ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം; ചരിത്രം കുറിച്ച് ജാസ്മിന്‍ ലംബോറിയ @AAASHAANPSC

2025 ലെ ആഗോള സമാധാന സൂചിക 2025 ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യ 115-ാം സ്ഥാനത്ത്. ഒന്നാം സ്ഥാനം - ഐസ്‌ലൻഡ് (2008 മുതൽ) രണ്ടാമത്
2025 ലെ ആഗോള സമാധാന സൂചിക 2025 ലെ ആഗോള സമാധാന സൂചികയിൽ ഇന്ത്യ 115-ാം സ്ഥാനത്ത്. ഒന്നാം സ്ഥാനം - ഐസ്‌ലൻഡ് (2008 മുതൽ) രണ്ടാമത് - അയർലൻഡ് 2025-ലെ ആഗോള സമാധാന സൂചിക (Global Peace Index) അനുസരിച്ച്, ലോകത്തിലെ ആഗോള സമാധാനം 0.36% വർധിച്ചുവെന്നും, 74 രാജ്യങ്ങൾ പുരോഗതി കാണിക്കുകയും 87 രാജ്യങ്ങൾ കുറയുകയും ചെയ്തു. ലോകത്തിലെ ഏറ്റവും സമാധാനപരമായ രാജ്യം ഐസ്‌ലൻഡ് ആണ്. 163 രാജ്യങ്ങളെ വിലയിരുത്തിയ ഈ റിപ്പോർട്ടിൽ ഇന്ത്യ 115-ാം സ്ഥാനത്താണ്

നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രി സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
നേപ്പാളിലെ ആദ്യ വനിത പ്രധാനമന്ത്രി സുശീല കർക്കി ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ഉപരാഷ്ട്രപതി.pdf1.23 MB

🚨*സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി* @AASHAANPSC
🚨*സിപി രാധാകൃഷ്ണൻ ഉപരാഷ്ട്രപതി* @AASHAANPSC

യുണൈറ്റഡ് നാഷൺസ് പോപ്പുലേഷൻ ഫണ്ട് ഇന്ത്യയുടെ ലിംഗ സമത്വ ഓണററി അംബാസഡർ ആയി നിയമിതനായത് ? കൃതി സനോൺ ▪️▪️▪️▪️▪️▪️▪️ @AASHAANPSC
യുണൈറ്റഡ് നാഷൺസ് പോപ്പുലേഷൻ ഫണ്ട് ഇന്ത്യയുടെ ലിംഗ സമത്വ ഓണററി അംബാസഡർ ആയി നിയമിതനായത് ? കൃതി സനോൺ ▪️▪️▪️▪️▪️▪️▪️ @AASHAANPSC

ജെന്‍ സി പ്രക്ഷോഭം, നേപ്പാള്‍ പ്രധാനമന്ത്രി രാജിവച്ചു; സൈന്യം നിയന്ത്രണം ഏറ്റെടുത്തു. @AASHAANPSC
ജെന്‍ സി പ്രക്ഷോഭം, നേപ്പാള്‍ പ്രധാനമന്ത്രി രാജിവച്ചു; സൈന്യം നിയന്ത്രണം ഏറ്റെടുത്തു. @AASHAANPSC

▪️യു എസ് ഓപ്പൺ പുരുഷ ഫൈനലിൽ യാനിക് സിന്നറെ വീഴ്ത്തി കാർലോസ് അൽക്കരാസിന് കിരീടം. ▪️സ്പാനിഷ് താരത്തിന്റെ ആറാം ഗ്രാൻസ്ളാം നേട്ടമ
▪️യു എസ് ഓപ്പൺ പുരുഷ ഫൈനലിൽ യാനിക് സിന്നറെ വീഴ്ത്തി കാർലോസ് അൽക്കരാസിന് കിരീടം. ▪️സ്പാനിഷ് താരത്തിന്റെ ആറാം ഗ്രാൻസ്ളാം നേട്ടമാണിത്. ജയത്തോടെ ലോക ഒന്നാം നമ്പറും താരം തിരിച്ചുപിടിച്ചു @AASHAANPSC

▪️യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അരീന സബലേങ്കയ്ക്ക് ▪️തുടർച്ചയായ രണ്ടാം യുഎസ് ഓപ്പൺ കിരീട നേട്ടമാണ് ബെലറൂസ് താരം സബലേങ
▪️യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അരീന സബലേങ്കയ്ക്ക് ▪️തുടർച്ചയായ രണ്ടാം യുഎസ് ഓപ്പൺ കിരീട നേട്ടമാണ് ബെലറൂസ് താരം സബലേങ്ക സ്വന്തമാക്കിയത്. ▪️സെറീന വില്യംസിനു ശേഷം തുടർച്ചയായി രണ്ടു തവണ യുഎസ് ഓപ്പൺ കിരീടം നേടുന്ന ആദ്യ താരമായി സബലേങ്ക @AASHAANPSC

CA വീയപുരം ചുണ്ടൻ ജലരാജാവ് 👉 71-ാമത് നെഹ്റുട്രോഫി ജലമേളയിൽ കൈനകരി വില്ലേജ് ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ ജേതാവായി. (പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടനാണ് രണ്ടാമത്.)
@AASHAANPSC

നന്ദി, ജീവിതങ്ങളില്‍ അറിവിന്‍റെ നിലാവാകുന്നവർക്ക്...🙏❤️ @AASHAANPSC✨🌸
നന്ദി, ജീവിതങ്ങളില്‍ അറിവിന്‍റെ നിലാവാകുന്നവർക്ക്...🙏❤️ @AASHAANPSC✨🌸

എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🌼🤗 ♥️♥️♥️@AASHAANPSC
എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🌼🤗 ♥️♥️♥️@AASHAANPSC

ജിഎസ്ടി പരിഷ്കരണം @AASHAANPSC
ജിഎസ്ടി പരിഷ്കരണം @AASHAANPSC