ഖുർആൻ പഠന ക്ലാസ്സ്
前往频道在 Telegram
356
订阅者
无数据24 小时
+117 天
+3130 天
数据加载中...
标签云
无数据
有任何问题?请刷新页面或联系我们的客服。
进出提及
---
---
---
---
---
---
吸引订阅者
十二月 '2412月 '24
十二月 '24
+72
在2个频道中
十一月 '240
在3个频道中
Get PRO
十月 '240
在3个频道中
Get PRO
九月 '24
+25
在2个频道中
Get PRO
八月 '24
+31
在2个频道中
Get PRO
七月 '24
+170
在2个频道中
Get PRO
六月 '240
在2个频道中
Get PRO
五月 '240
在2个频道中
Get PRO
四月 '240
在2个频道中
Get PRO
三月 '240
在2个频道中
Get PRO
二月 '24
+28
在2个频道中
Get PRO
一月 '24
+76
在2个频道中
Get PRO
十二月 '23
+24
在2个频道中
Get PRO
十一月 '23
+28
在2个频道中
Get PRO
十月 '23
+23
在2个频道中
Get PRO
九月 '23
+22
在0个频道中
Get PRO
八月 '23
+10
在0个频道中
Get PRO
七月 '23
+21
在0个频道中
Get PRO
六月 '23
+9
在0个频道中
Get PRO
五月 '23
+7
在0个频道中
Get PRO
四月 '23
+14
在0个频道中
Get PRO
三月 '23
+14
在0个频道中
Get PRO
二月 '23
+27
在0个频道中
Get PRO
一月 '23
+6
在0个频道中
Get PRO
十二月 '22
+12
在0个频道中
Get PRO
十一月 '22
+20
在0个频道中
Get PRO
十月 '22
+225
在0个频道中
| 日期 | 订阅者增长 | 提及 | 频道 | |
| 11 十二月 | +2 |
频道帖子
| 2 | #QURAN_PADANA_CLASS_PART_58_
*ക്വുർആൻ പഠന ക്‌ളാസ് -58*
سورة_البلد_١١_إلى_٢٠_
അല്‍ ബലദ് - 90:11-20
فَلَا ٱقْتَحَمَ ٱلْعَقَبَةَ
എന്നിട്ട്, അവന്‍ ചുരമാര്‍ഗത്തില്‍ തിരക്കിക്കടന്നില്ല
وَمَآ أَدْرَىٰكَ مَا ٱلْعَقَبَةُ
ചുരമാര്‍ഗം എന്നാലെന്താണെന്ന് നിനക്ക് എന്തറിയാം?
فَكُّ رَقَبَةٍ
(അതെ) അടിമയെ വിടുതലാക്കുക;
أَوْ إِطْعَٰمٌ فِى يَوْمٍ ذِى مَسْغَبَةٍ
അല്ലെങ്കില്‍, പട്ടിണിയുള്ള ദിവസത്തില്‍ ഭക്ഷണം നല്‍കുക,
يَتِيمًا ذَا مَقْرَبَةٍ
കുടുംബ ബന്ധമുള്ള അനാഥക്ക്
أَوْ مِسْكِينًا ذَا مَتْرَبَةٍ
അല്ലെങ്കില്‍, മണ്ണുപുരണ്ട (കടുത്ത ദാരിദ്ര്യമുള്ള) സാധുവിന്
ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُوا۟ وَتَوَاصَوْا۟ بِٱلصَّبْرِ وَتَوَاصَوْا۟ بِٱلْمَرْحَمَةِ
പിന്നെ, (അതിനുപുറമേ) വിശ്വസിക്കുകയും, ക്ഷമകൊണ്ട് പരസ്പരം ഉപദേശം നല്‍കുകയും, കാരുണ്യം കൊണ്ട് പരസ്പരം ഉപദേശം നല്‍കുകയും ചെയ്തവരുടെ കൂട്ടത്തില്‍ അവന്‍ ആയീത്തീരുകയും (ഉണ്ടായില്ല).
أُو۟لَٰٓئِكَ أَصْحَٰبُ ٱلْمَيْمَنَةِ
അങ്ങനെയുള്ളവര്‍ (ശുഭകരമായ) വലതുപക്ഷത്തിന്‍റെ ആള്‍ക്കാരത്രേ.
وَٱلَّذِينَ كَفَرُوا۟ بِـَٔايَٰتِنَا هُمْ أَصْحَٰبُ ٱلْمَشْـَٔمَةِ
നമ്മുടെ 'ആയത്തു' [ലക്ഷ്യം]കളില്‍ അവിശ്വസിച്ചവരാകട്ടെ, അവരത്രെ, (അശുഭകരമായ) ഇടതുപക്ഷത്തിന്‍റെ ആള്‍ക്കാര്‍.
عَلَيْهِمْ نَارٌ مُّؤْصَدَةٌۢ
അവരുടെമേല്‍ അടച്ചുമൂടപ്പെട്ട അഗ്നിയുണ്ടായിരിക്കും.
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
# جمادى_الاولى_الآخر_١_١٤٤٥_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦
🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly | 332 |
| 3 | 231107_1828_01.mp3 | 66 |
| 4 | #QURAN_PADANA_CLASS_PART_57_
*ക്വുർആൻ പഠന ക്‌ളാസ് -57*
سورة_البلد_١_إلى_١٠_
അല്‍ ബലദ് - 90:01-10
لَآ أُقْسِمُ بِهَٰذَا ٱلْبَلَدِ
ഈ രാജ്യത്തെകൊണ്ട് ഞാന്‍ സത്യം ചെയ്തു പറയുന്നു;
وَأَنتَ حِلٌّۢ بِهَٰذَا ٱلْبَلَدِ
നീ ഈ രാജ്യത്തില്‍ അനുവദനീയനാണ് താനും
وَوَالِدٍ وَمَا وَلَدَ
ജനയിതാവിനെയും, അത് ജനിപ്പിക്കുന്നതിനെയും കൊണ്ടും (സത്യം ചെയ്യുന്നു)!-
لَقَدْ خَلَقْنَا ٱلْإِنسَٰنَ فِى كَبَدٍ
തീര്‍ച്ചയായും, മനുഷ്യനെ ക്ലേശത്തിലായിക്കൊണ്ട് നാം സൃഷ്‌ടിച്ചിരിക്കുന്നു.
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ
അവന്‍ വിചാരിക്കുന്നുവോ - അവനോട് ഒരാള്‍ക്കും കഴിവുണ്ടാകുന്നതേയല്ല എന്ന്?!
يَقُولُ أَهْلَكْتُ مَالًا لُّبَدًا
അവന്‍ പറയുന്നു; 'ഞാന്‍ മേല്‍ക്കുമേല്‍ (വളരെയധികം) ധനം (ചിലവാക്കി) നശിപ്പിച്ചു'വെന്ന്!
أَيَحْسَبُ أَن لَّمْ يَرَهُۥٓ أَحَدٌ
അവന്‍ വിചാരിക്കുന്നുവോ - അവനെ ഒരാളും കാണുന്നില്ലെന്ന് ?!
أَلَمْ نَجْعَل لَّهُۥ عَيْنَيْنِ
അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കിക്കൊടുത്തിട്ടില്ലേ?
وَلِسَانًا وَشَفَتَيْنِ
ഒരു നാവും രണ്ട് ചുണ്ടുകളും (കൊടുത്തിട്ടില്ലേ)?
وَهَدَيْنَٰهُ ٱلنَّجْدَيْنِ
(തെളിഞ്ഞുകാണുമാറ്) പൊന്തിനില്‍ക്കുന്ന രണ്ട് വഴികള്‍ അവന് നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ربيع_الآخر_٢٤_١٤٤٥_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦🇸🇦
🌎🌎🌎🌎🌎🌎🌎🌎🌎🌎🌎🌎
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly | 311 |
| 5 | 231031_1830.mp3 | 76 |
| 6 | #QURAN_PADANA_CLASS_PART_56_
*ക്വുർആൻ പഠന ക്‌ളാസ് -56*
سورة_الفجر_٢١_إلى_٣٠_
അല്‍ ഫജ്ർ - 89:21-30
كَلَّآ إِذَا دُكَّتِ ٱلْأَرْضُ دَكًّا دَكًّا
വേണ്ടാ!- ഭൂമി ഒരു പൊടിപൊടിക്കല്‍ പൊടിക്കപ്പെട്ടാല്‍!-
وَجَآءَ رَبُّكَ وَٱلْمَلَكُ صَفًّا صَفًّا
നിന്‍റെ റബ്ബും അണിയണിയായി മലക്കുകളും വരുകയും (ചെയ്‌താല്‍)!-
وَجِا۟ىٓءَ يَوْمَئِذٍۭ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ ٱلْإِنسَٰنُ وَأَنَّىٰ لَهُ ٱلذِّكْرَىٰ
അന്നു 'ജഹന്നം' [നരകം] കൊണ്ടു വരപ്പെടുകയും ചെയ്യും, അന്നത്തെ ദിവസം, മനുഷ്യന് ഓര്‍മ വരുന്നതാണ്.എവിടെ നിന്നാണ് അവനു ഓര്‍മ(വന്നത്)?! [എന്താണതു കൊണ്ടു പ്രയോജനം?!]
يَقُولُ يَٰلَيْتَنِى قَدَّمْتُ لِحَيَاتِى
അവന്‍ പറയും: 'അയ്യോ!ഞാന്‍ എന്‍റെ (ഈ) ജീവിതത്തിനുവേണ്ടി മുന്‍(കൂട്ടി) ചെയ്തു വെച്ചിരുന്നെങ്കില്‍ നന്നായേനെ!'
فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُۥٓ أَحَدٌ
അപ്പോള്‍ - അന്നത്തെ ദിവസം, അവന്‍റെ [അല്ലാഹുവിന്‍റെ] ശിക്ഷ ഒരാളും ശിക്ഷിക്കുകയില്ല;
وَلَا يُوثِقُ وَثَاقَهُۥٓ أَحَدٌ
അവന്‍റെ പിടിച്ചു ബന്ധിക്കല്‍ ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.
يَٰٓأَيَّتُهَا ٱلنَّفْسُ ٱلْمُطْمَئِنَّةُ
'ഹേ, സമാധാനമടഞ്ഞ ആത്മാവേ!-
ٱرْجِعِىٓ إِلَىٰ رَبِّكِ رَاضِيَةً مَّرْضِيَّةً
തൃപ്തിപ്പെട്ടു കൊണ്ട്, തൃപ്തി ലഭിച്ചുകൊണ്ട്, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊള്ളുക.
فَٱدْخُلِى فِى عِبَٰدِى
എന്നിട്ട് എന്‍റെ അടിയാന്‍മാരില്‍ പ്രവേശിച്ചുകൊള്ളുക.
فَٱدْخُلِى فِى عِبَٰدِى
എന്നിട്ട് എന്‍റെ അടിയാന്‍മാരില്‍ പ്രവേശിച്ചുകൊള്ളുക.
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ربيع_الآخر_١٧_١٤٤٥_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️
⚪️⚪️⚪️⚪️⚪️⚪️⚪️⚪️⚪️⚪️⚪️⚪️
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly | 343 |
| 7 | 没有文字... | 83 |
| 8 | 📚المقدمة الجزرية 📚
🔰الدرس 1⃣
https://t.me/ilmuthajveed/1393 | 75 |
| 9 | 231010_1837.mp3 | 84 |
| 10 | #QURAN_PADANA_CLASS_PART_55_
*ക്വുർആൻ പഠന ക്‌ളാസ് -55*
سورة_الفجر_١٥_إلى_٢٠_
അല്‍ ഫജ്ർ - 89:15-20
فَأَمَّا ٱلْإِنسَٰنُ إِذَا مَا ٱبْتَلَىٰهُ رَبُّهُۥ فَأَكْرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّىٓ أَكْرَمَنِ
എന്നാല്‍ മനുഷ്യനോ, അവനെ അവന്‍റെ റബ്ബ് പരീക്ഷണം ചെയ്കയും, എന്നിട്ടവനെ ആദരിക്കുകയും, അവനു സൗഖ്യം നല്‍കുകയും ചെയ്‌താല്‍ - അപ്പോള്‍ അവന്‍ പറയും 'എന്‍റെ റബ്ബ് എന്നെ ആദരിച്ചിരിക്കുന്നു' എന്ന്!
وَأَمَّآ إِذَا مَا ٱبْتَلَىٰهُ فَقَدَرَ عَلَيْهِ رِزْقَهُۥ فَيَقُولُ رَبِّىٓ أَهَٰنَنِ
എനി, അവനെ പരീക്ഷണം ചെയ്യുകയും, എന്നിട്ട് അവന്‍റെ മേല്‍ അവന്‍റെ ഉപജീവനം കുടുസ്സാക്കുക [പരിമിതപ്പെടുത്തുക]യും ചെയ്താലോ, അപ്പോള്‍ അവന്‍ പറയും :'എന്‍റെ റബ്ബ് എന്നെ അപമാനിച്ചിരിക്കുന്നു' എന്ന്!
كَلَّا ۖ بَل لَّا تُكْرِمُونَ ٱلْيَتِيمَ
അങ്ങനെ വേണ്ട! പക്ഷേ (അതിനും പുറമെ) നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.
وَلَا تَحَٰٓضُّونَ عَلَىٰ طَعَامِ ٱلْمِسْكِينِ
പാവപ്പെട്ടവന്‍റെ ഭക്ഷണത്തെപ്പറ്റി നിങ്ങള്‍ പരസ്പരം പ്രോത്സാഹനം നല്‍കുന്നുമില്ല.
وَتَأْكُلُونَ ٱلتُّرَاثَ أَكْلًا لَّمًّا
അനന്തരാവകാശത്തെ നിങ്ങള്‍ അടക്കി കൂട്ടിയ തീറ്റ തിന്നുകയും ചെയ്യുന്നു.
وَتُحِبُّونَ ٱلْمَالَ حُبًّا جَمًّا
ധനത്തെ നിങ്ങള്‍ അമിതമായ സ്നേഹം സ്നേഹിക്കുകയും ചെയ്യുന്നു.
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ربيع_الأول_٢٦_١٤٤٥_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️⚫️
⚪️⚪️⚪️⚪️⚪️⚪️⚪️⚪️⚪️⚪️⚪️⚪️
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly | 237 |
| 11 | #QURAN_PADANA_CLASS_PART_54_
*ക്വുർആൻ പഠന ക്‌ളാസ് -54*
سورة_الفجر_١٠_إلى_١٥_
- അല്‍ ഫജ്ർ - 89:10-15
وَفِرْعَوْنَ ذِى ٱلْأَوْتَادِ
ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.
ٱلَّذِينَ طَغَوْا۟ فِى ٱلْبِلَٰدِ
നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും
فَأَكْثَرُوا۟ فِيهَا ٱلْفَسَادَ
അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.
فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ
അതിനാല്‍ നിന്‍റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.
إِنَّ رَبَّكَ لَبِٱلْمِرْصَادِ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്.
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ربيع الأول_١٩_١٤٤٥_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
⚔️🪓🗡️🔪🌡️📌📌📌📌📌
https://t.me/thajweedclassweekly/114
🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly | 39 |
| 12 | 231003_1843_01.mp3 | 59 |
| 13 | #QURAN_PADANA_CLASS_PART_54_
*ക്വുർആൻ പഠന ക്‌ളാസ് -54*
سورة_الفجر_١٠_إلى_١٥_
- അല്‍ ഫജ്ർ - 89:10-15
وَفِرْعَوْنَ ذِى ٱلْأَوْتَادِ
ആണികളുടെ ആളായ ഫിര്‍ഔനെക്കൊണ്ടും.
ٱلَّذِينَ طَغَوْا۟ فِى ٱلْبِلَٰدِ
നാടുകളില്‍ അതിക്രമം പ്രവര്‍ത്തിക്കുകയും
فَأَكْثَرُوا۟ فِيهَا ٱلْفَسَادَ
അവിടെ കുഴപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്തവരാണവര്‍.
فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ
അതിനാല്‍ നിന്‍റെ രക്ഷിതാവ് അവരുടെ മേല്‍ ശിക്ഷയുടെ ചമ്മട്ടി വര്‍ഷിച്ചു.
إِنَّ رَبَّكَ لَبِٱلْمِرْصَادِ
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് പതിയിരിക്കുന്ന സ്ഥാനത്തു തന്നെയുണ്ട്.
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ربيع الأول_١٩_١٤٤٥_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
⚔️🪓🗡️🔪🌡️📌📌📌📌📌
🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly | 303 |
| 14 | 230926_1847.mp3 | 63 |
| 15 | #QURAN_PADANA_CLASS_PART_53_
*ക്വുർആൻ പഠന ക്‌ളാസ് -53*
سورة_الفجر_٦_إلى_٩_
- അല്‍ ഫജ്ർ - 89:6-9
أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ
നിന്‍റെ രക്ഷിതാവ് 'ആദി'നെ കൊണ്ട് എപ്രകാരം ചെയ്തുവെന്ന് നീ കണ്ടില്ലേ?!
إِرَمَ ذَاتِ ٱلْعِمَادِ
അതായത് തൂണിന്‍റെ ആള്‍ക്കാരായ 'ഇറമു'(ഗോത്രം);
ٱلَّتِى لَمْ يُخْلَقْ مِثْلُهَا فِى ٱلْبِلَٰدِ
(അതെ) രാജ്യങ്ങളില്‍ അതുപോലെയുള്ളവര്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത (ആ ഗോത്രം);-
وَثَمُودَ ٱلَّذِينَ جَابُوا۟ ٱلصَّخْرَ بِٱلْوَادِ
താഴ്‌വരയില്‍ പാറവെട്ടി (കെട്ടിടങ്ങള്‍) ഉണ്ടാക്കിയവരായ 'ഥമൂദി'നെക്കൊണ്ടും;
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ربيع الأول_١٢_١٤٤٥_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
🌤🌤🌤🌤🌤🌤🌤🌤🌤🌤🌤🌤
🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweekly | 286 |
| 16 | 230919_1851.mp3 | 63 |
| 17 | #QURAN_PADANA_CLASS_PART_52_
*ക്വുർആൻ പഠന ക്‌ളാസ് -52*
سورة_الفجر_١_إلى_٥_
- അല്‍ ഫജ്ർ - 89:1-5
وَٱلْفَجْرِ
പ്രഭാതം തന്നെയാണ (സത്യം)!
وَلَيَالٍ عَشْرٍ
പത്ത് രാത്രികള്‍ തന്നെയാണ (സത്യം)!
وَٱلشَّفْعِ وَٱلْوَتْرِ
ഇരട്ടയും ഒറ്റയും തന്നെയാണ (സത്യം)!
وَٱلَّيْلِ إِذَا يَسْرِ
രാത്രി അത് തന്നെയാണ (സത്യം), അത് ചരിച്ചു കൊണ്ടിരിക്കെ.
هَلْ فِى ذَٰلِكَ قَسَمٌ لِّذِى حِجْرٍ
അതില്‍ [മേല്‍പ്പറഞ്ഞതില്‍] കാര്യബോധമുള്ളവന് സത്യം [സത്യത്തിന് വക] ഉണ്ടോ?!
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#ربيع الأول_٥_١٤٤٥_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
🌤🌤🌤🌤🌤🌤🌤🌤🌤🌤🌤🌤
🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweeklyص | 240 |
| 18 | 230912_1855.mp3 | 75 |
| 19 | #QURAN_PADANA_CLASS_PART_51_
*ക്വുർആൻ പഠന ക്‌ളാസ് -51*
سورة الغاشية_٢١_إلى_٢٦
അല്‍ ഗാശിയഃ_88:21-26
فَذَكِّرْ إِنَّمَآ أَنتَ مُذَكِّرٌ
അതിനാല്‍, (നബിയേ) നീ ഉപദേശിച്ചുകൊള്ളുക. നിശ്ചയമായും, നീ ഒരു ഉപദേഷ്ടാവ് മാത്രമാകുന്നു;-
لَّسْتَ عَلَيْهِم بِمُصَيْطِرٍ
നീ അവരില്‍ അധികാരം ചെലുത്തുന്നവനൊന്നുമല്ല.
إِلَّا مَن تَوَلَّىٰ وَكَفَرَ
(പക്ഷെ) തിരിഞ്ഞുപോകുകയും, അവിശ്വസിക്കുകയും ചെയ്തവനൊഴികെ;-
فَيُعَذِّبُهُ ٱللَّهُ ٱلْعَذَابَ ٱلْأَكْبَرَ
എന്നാല്‍, അവനെ അല്ലാഹു ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്.
إِنَّ إِلَيْنَآ إِيَابَهُمْ
നിശ്ചയമായും, നമ്മുടെ അടുക്കലേക്കാണ് അവരുടെ മടങ്ങിവരവ്.
ثُمَّ إِنَّ عَلَيْنَا حِسَابَهُم
പിന്നെ, നമ്മുടെ മേല്‍ (ബാധ്യത) തന്നെയാണ് അവരുടെ വിചാരണ, [അതു നാം നടത്തുകതന്നെ ചെയ്യും.]
👉തജ്‌വീദോട് കൂടിയുള്ള പാരായണ പഠനം
👉പദാനുപദം അർത്ഥം
👉അഹ്‌ലുസുന്നയുടെ ഇമാമുകളുടെ വിവരണം
📍*മസ്ജിദു റഹ്‌മാൻ വാടാനപ്പള്ളി*
@masjidurrahman_Vadanappally
#صفر_٢٨_١٤٤٥_
🎙 *റഫീഖ് ബ്നു അബ്ദിറഹ്മാൻ*
#Rafeeq_ibn_abdirrahman_
(وفقه الله تعالى )
🌑🌒🌑🌒🌑🌒🌑🌒🌑🌒🌑🌒
🌏🌏🌏🌏🌏🌏🌏🌏🌏🌏🌏🌏
Join⬇️⬇️⬇️⬇️⬇️⬇️
https://t.me/thajweedclassweeklyص | 240 |
| 20 | 230905_1858.mp3 | 68 |
