ch
Feedback
Preamble PSC

Preamble PSC

前往频道在 Telegram

Think forward in Education

显示更多
4 594
订阅者
-524 小时
-127 天
-1530 天
帖子存档
📢 കേരള PSC LDC പരീക്ഷയ്ക്ക് ഇനി ആത്മവിശ്വാസത്തോടെ തയ്യാറാകാം! 💯 Preamble Education അവതരിപ്പിക്കുന്ന LDC സമ്പൂർണ്ണ കോഴ്സിലേക
📢 കേരള PSC LDC പരീക്ഷയ്ക്ക് ഇനി ആത്മവിശ്വാസത്തോടെ തയ്യാറാകാം! 💯 Preamble Education അവതരിപ്പിക്കുന്ന LDC സമ്പൂർണ്ണ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ✅ സമ്പൂർണ്ണ സിലബസ് കവറേജ് ✅ പരിചയസമ്പന്നരായ അധ്യാപകരുടെ ക്ലാസുകൾ ✅ ദിവസേന കറന്റ് അഫയേഴ്സ് & പരീക്ഷാധിഷ്ഠിത നോട്ടുകൾ ✅ Topic-wise & Full Mock Tests ✅ Previous Year Questions വിശകലനം 📅ക്ലാസ് ദിവസങ്ങൾ: ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും (ആഴ്ചയിൽ കുറഞ്ഞത് 3-4 ക്ലാസുകൾ) 🕙 സാധാരണ ക്ലാസ് സമയം: രാവിലെ 10.00 AM – 1.00 PM ആവശ്യാനുസരണം ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷവും അധിക ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. 💰കോഴ്സ് ഫീസ്: ₹14,500/- 💳 രണ്ട് ഗഡുക്കളായി അടയ്ക്കാം: • അഡ്മിഷൻ സമയത്ത് – ₹7,500/- • ആദ്യ മാസം പൂർത്തിയായ ശേഷം – ₹7,000/- 📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഇപ്പോൾ തന്നെ ബന്ധപ്പെടൂ! Preamble Education 9020507120, 9995897120

🎯 PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ലേ? Preamble Education അവതരിപ്പിക്കുന്നു — PSC ഏകദി
🎯 PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ലേ? Preamble Education അവതരിപ്പിക്കുന്നു — PSC ഏകദിന സെമിനാർ ### 🚀 തുടക്കം – 2027 🎓 Degree Level | 10th Level | 12th Level 🎯 Target Exams Degree Level • Sub Inspector • Secretariat Assistant • Kerala Bank • LSGI Secretary • University Assistant • Company Board Assistant • Assistant Jailor • Excise Inspector • SBCID 10th & 12th Level • VFA • CPO • Fireman / Firewoman • LDC • LGS • BEVCO LD • Beat Forest Officer ### ഈ സെമിനാറിലൂടെ അറിയാം: 🎯 പഠിക്കേണ്ടത് എന്ത്? 📖 എങ്ങനെ പഠിക്കണം? 📍 എവിടെ നിന്ന് തുടങ്ങണം? 📅 September 05, 2026 10:00 AM 📍 Pulimoodu, TVM, Kerala 2027 PSC പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് ശരിയായ പ്ലാനോടെയും കൃത്യമായ പഠനരീതിയോടെയും ആരംഭിക്കാം. 📞 9020507120 🌐 [www.mypreamble.com](http://www.mypreamble.com) 📱 Download Preamble App

🎯 Kerala PSC Degree Level പരീക്ഷകളാണോ നിങ്ങളുടെ ലക്ഷ്യം? PRELIMS മുതൽ MAINS വരെ — ഒരൊറ്റ സമഗ്ര പരിശീലനം! Preamble Education
🎯 Kerala PSC Degree Level പരീക്ഷകളാണോ നിങ്ങളുടെ ലക്ഷ്യം? PRELIMS മുതൽ MAINS വരെ — ഒരൊറ്റ സമഗ്ര പരിശീലനം! Preamble Education അവതരിപ്പിക്കുന്നു: ## 🎓 DEGREE PRELIMS CUM MAINS CLASSES 💻 ONLINE | 🏫 OFFLINE | 🔄 HYBRID ### 🎯 Target Exams • LSGI / Panchayat Secretary • Sub Inspector • Secretariat Assistant • University Assistant • Company Board Assistant • Kerala Bank • Excise Inspector • Assistant Jailor • SBCID • Other Degree Level PSC Exams ### 📚 Course Features ✅ Complete Prelims + Mains Syllabus Coverage ✅ Expert Faculty Classes ✅ Daily Practice Questions ✅ Previous Year Question (PYQ) Discussion ✅ Regular Mock Tests ✅ Printable Study Notes ✅ Current Affairs ✅ Regular Revision ✅ Performance Analysis ✅ Personalised Mentorship ### 🏆 7 Years of Excellence in PSC Coaching ## പഠനം ഇവിടെയെങ്കിൽ... # റാങ്ക് ലിസ്റ്റിൽ ഒരിടമുണ്ട്. 🔥 ADMISSION STARTED 📞 9020507120 🌐 [www.mypreamble.com](http://www.mypreamble.com) 📱 Download Preamble App

ഓണം അവധി പ്രമാണിച്ച് 23-ആം തീയതി മുതലുള്ള കറന്റ് അഫയേഴ്സ് 28-ന് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.

5. 2026 ഓഗസ്റ്റ് 15-ന് മണിക്കൂറിൽ 75 മൈൽ വേഗത കൈവരിച്ച് 'കാറ്റഗറി 1' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച 'ലാ ല' (Lala) രൂപപ്പെട്ടത് ഏത് തീരത്താണ്?
Anonymous voting

4. ഭരണഘടന, കേന്ദ്ര-സംസ്ഥാന നിയമങ്ങൾ, ചട്ടങ്ങൾ എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന, അടുത്തിടെ പരിഷ്കരിച്ച 'ഇന്ത്യ കോഡ് പോർട്ടൽ' (India Code Portal) ഉദ്ഘാടനം ചെയ്ത കേന്ദ്ര സഹമന്ത്രി ആരാണ്?
Anonymous voting

3. കേന്ദ്ര പ്രതിരോധ ഉത്പാദന വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ ഒപ്‌റ്റൽ ലിമിറ്റഡ് (IOL) സിവിൽ വിപണിക്കായി തദ്ദേശീയമായി വികസിപ്പിച്ച് പുറത്തിറക്കിയ ഹൈ-റെസലൂഷൻ ബൈനോക്കുലറിന്റെ പേരെന്താണ്?
Anonymous voting

2. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള NIELIT ദേശീയതലത്തിൽ പ്രഖ്യാപിച്ച പുതിയ ഹാക്കത്തണിന്റെ പേരെന്താണ്?
Anonymous voting

1. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പൊതുസ്വത്തുക്കളിലും പരിപാടികളും റാലികളും ജനസമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കുന്ന നിയമനിർമ്മാണത്തിന് അടുത്തിടെ അംഗീകാരം നൽകിയ സംസ്ഥാന മന്ത്രിസഭ ഏതാണ്?
Anonymous voting

Preamble Daily CA 22 August2026.pdf4.59 KB

photo content

Preamble Daily CA 21 August2026.pdf4.66 KB

photo content

5. ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള 15-ാം ഉഭയകക്ഷി സൈനിക അഭ്യാസമായ 'മൈത്രി-XV' (MAITREE-XV) നടക്കുന്നത് എവിടെ വെച്ചാണ്?
Anonymous voting

4. കേന്ദ്ര ആണവോർജ്ജ വകുപ്പ് (Department of Atomic Energy) 2026 ഓഗസ്റ്റ് 14-ന് പുറപ്പെടുവിച്ച 'SHANTI' ചട്ടങ്ങളുടെ പൂർണ്ണരൂപം എന്താണ്?
Anonymous voting

3. 2026 ഓഗസ്റ്റ് 15-ന് അമേരിക്കയുടെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിൽ നിന്ന് ഒരേദിവസം രണ്ട് റോക്കറ്റുകൾ വിജയകരമായി വിക്ഷേപിച്ച് ഏറ്റവും കുറഞ്ഞ സമയവ്യത്യാസത്തിൽ രണ്ട് ഓർബിറ്റൽ ദൗത്യങ്ങൾ പൂർത്തിയാക്കിയ പുതിയ റെക്കോർഡ് സ്വന്തമാക്കിയ ബഹിരാകാശ കമ്പനി ഏതാണ്?
Anonymous voting

2. ലബിയയിൽ 13,000 അടി ഉയരത്തിൽ നിന്ന് ഇന്ത്യൻ ദേശീയപതാകയുമായി സ്കൈഡൈവിങ് (Skydiving) നടത്തി ഗിന്നസ് ലോകറെക്കോർഡിൽ ഇടംപിടിച്ച മലയാളി ആരാണ്?
Anonymous voting

1. മണ്ണിലധ്വാനിക്കുന്ന പെൺകരുത്തിനെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 'കൃഷിസഖി' (Krishi Sakhi) പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം ഏതാണ്?
Anonymous voting

Preamble Daily CA 20 August2026.pdf4.47 KB

photo content