Preamble PSC
الذهاب إلى القناة على Telegram
4 594
المشتركون
-524 ساعات
-127 أيام
-1530 أيام
أرشيف المشاركات
4 590
📢 കേരള PSC LDC പരീക്ഷയ്ക്ക് ഇനി ആത്മവിശ്വാസത്തോടെ തയ്യാറാകാം! 💯
Preamble Education അവതരിപ്പിക്കുന്ന LDC സമ്പൂർണ്ണ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു.
✅ സമ്പൂർണ്ണ സിലബസ് കവറേജ്
✅ പരിചയസമ്പന്നരായ അധ്യാപകരുടെ ക്ലാസുകൾ
✅ ദിവസേന കറന്റ് അഫയേഴ്സ് & പരീക്ഷാധിഷ്ഠിത നോട്ടുകൾ
✅ Topic-wise & Full Mock Tests
✅ Previous Year Questions വിശകലനം
📅ക്ലാസ് ദിവസങ്ങൾ: ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും (ആഴ്ചയിൽ കുറഞ്ഞത് 3-4 ക്ലാസുകൾ)
🕙 സാധാരണ ക്ലാസ് സമയം: രാവിലെ 10.00 AM – 1.00 PM
ആവശ്യാനുസരണം ചില ദിവസങ്ങളിൽ ഉച്ചയ്ക്ക് ശേഷവും അധിക ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്.
💰കോഴ്സ് ഫീസ്: ₹14,500/-
💳 രണ്ട് ഗഡുക്കളായി അടയ്ക്കാം:
• അഡ്മിഷൻ സമയത്ത് – ₹7,500/-
• ആദ്യ മാസം പൂർത്തിയായ ശേഷം – ₹7,000/-
📞 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഇപ്പോൾ തന്നെ ബന്ധപ്പെടൂ!
Preamble Education
9020507120, 9995897120
4 590
🎯 PSC പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? എവിടെ നിന്ന് തുടങ്ങണമെന്ന് അറിയില്ലേ?
Preamble Education അവതരിപ്പിക്കുന്നു — PSC ഏകദിന സെമിനാർ
### 🚀 തുടക്കം – 2027
🎓 Degree Level | 10th Level | 12th Level
🎯 Target Exams
Degree Level
• Sub Inspector
• Secretariat Assistant
• Kerala Bank
• LSGI Secretary
• University Assistant
• Company Board Assistant
• Assistant Jailor
• Excise Inspector
• SBCID
10th & 12th Level
• VFA
• CPO
• Fireman / Firewoman
• LDC
• LGS
• BEVCO LD
• Beat Forest Officer
### ഈ സെമിനാറിലൂടെ അറിയാം:
🎯 പഠിക്കേണ്ടത് എന്ത്?
📖 എങ്ങനെ പഠിക്കണം?
📍 എവിടെ നിന്ന് തുടങ്ങണം?
📅 September 05, 2026
⏰ 10:00 AM
📍 Pulimoodu, TVM, Kerala
2027 PSC പരീക്ഷകൾക്കുള്ള തയ്യാറെടുപ്പ് ശരിയായ പ്ലാനോടെയും കൃത്യമായ പഠനരീതിയോടെയും ആരംഭിക്കാം.
📞 9020507120
🌐 [www.mypreamble.com](http://www.mypreamble.com)
📱 Download Preamble App
4 590
🎯 Kerala PSC Degree Level പരീക്ഷകളാണോ നിങ്ങളുടെ ലക്ഷ്യം?
PRELIMS മുതൽ MAINS വരെ — ഒരൊറ്റ സമഗ്ര പരിശീലനം!
Preamble Education അവതരിപ്പിക്കുന്നു:
## 🎓 DEGREE PRELIMS CUM MAINS CLASSES
💻 ONLINE | 🏫 OFFLINE | 🔄 HYBRID
### 🎯 Target Exams
• LSGI / Panchayat Secretary
• Sub Inspector
• Secretariat Assistant
• University Assistant
• Company Board Assistant
• Kerala Bank
• Excise Inspector
• Assistant Jailor
• SBCID
• Other Degree Level PSC Exams
### 📚 Course Features
✅ Complete Prelims + Mains Syllabus Coverage
✅ Expert Faculty Classes
✅ Daily Practice Questions
✅ Previous Year Question (PYQ) Discussion
✅ Regular Mock Tests
✅ Printable Study Notes
✅ Current Affairs
✅ Regular Revision
✅ Performance Analysis
✅ Personalised Mentorship
### 🏆 7 Years of Excellence in PSC Coaching
## പഠനം ഇവിടെയെങ്കിൽ...
# റാങ്ക് ലിസ്റ്റിൽ ഒരിടമുണ്ട്.
🔥 ADMISSION STARTED
📞 9020507120
🌐 [www.mypreamble.com](http://www.mypreamble.com)
📱 Download Preamble App
4 590
ഓണം അവധി പ്രമാണിച്ച് 23-ആം തീയതി മുതലുള്ള കറന്റ് അഫയേഴ്സ് 28-ന് അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.
4 590
5. 2026 ഓഗസ്റ്റ് 15-ന് മണിക്കൂറിൽ 75 മൈൽ വേഗത കൈവരിച്ച് 'കാറ്റഗറി 1' ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച 'ലാ ല' (Lala) രൂപപ്പെട്ടത് ഏത് തീരത്താണ്?
4 590
4. ഭരണഘടന, കേന്ദ്ര-സംസ്ഥാന നിയമങ്ങൾ, ചട്ടങ്ങൾ എന്നിവ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന, അടുത്തിടെ പരിഷ്കരിച്ച 'ഇന്ത്യ കോഡ് പോർട്ടൽ' (India Code Portal) ഉദ്ഘാടനം ചെയ്ത കേന്ദ്ര സഹമന്ത്രി ആരാണ്?
4 590
3. കേന്ദ്ര പ്രതിരോധ ഉത്പാദന വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ ഒപ്‌റ്റൽ ലിമിറ്റഡ് (IOL) സിവിൽ വിപണിക്കായി തദ്ദേശീയമായി വികസിപ്പിച്ച് പുറത്തിറക്കിയ ഹൈ-റെസലൂഷൻ ബൈനോക്കുലറിന്റെ പേരെന്താണ്?
4 590
2. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന് (MeitY) കീഴിലുള്ള NIELIT ദേശീയതലത്തിൽ പ്രഖ്യാപിച്ച പുതിയ ഹാക്കത്തണിന്റെ പേരെന്താണ്?
4 590
1. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലും പൊതുസ്വത്തുക്കളിലും പരിപാടികളും റാലികളും ജനസമ്മേളനങ്ങളും സംഘടിപ്പിക്കുന്നതിന് മുൻകൂർ അനുമതി നിർബന്ധമാക്കുന്ന നിയമനിർമ്മാണത്തിന് അടുത്തിടെ അംഗീകാരം നൽകിയ സംസ്ഥാന മന്ത്രിസഭ ഏതാണ്?
4 590
5. ഇന്ത്യയും തായ്‌ലൻഡും തമ്മിലുള്ള 15-ാം ഉഭയകക്ഷി സൈനിക അഭ്യാസമായ 'മൈത്രി-XV' (MAITREE-XV) നടക്കുന്നത് എവിടെ വെച്ചാണ്?
4 590
4. കേന്ദ്ര ആണവോർജ്ജ വകുപ്പ് (Department of Atomic Energy) 2026 ഓഗസ്റ്റ് 14-ന് പുറപ്പെടുവിച്ച 'SHANTI' ചട്ടങ്ങളുടെ പൂർണ്ണരൂപം എന്താണ്?
4 590
3. 2026 ഓഗസ്റ്റ് 15-ന് അമേരിക്കയുടെ കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിൽ നിന്ന് ഒരേദിവസം രണ്ട് റോക്കറ്റുകൾ വിജയകരമായി വിക്ഷേപിച്ച് ഏറ്റവും കുറഞ്ഞ സമയവ്യത്യാസത്തിൽ രണ്ട് ഓർബിറ്റൽ ദൗത്യങ്ങൾ പൂർത്തിയാക്കിയ പുതിയ റെക്കോർഡ് സ്വന്തമാക്കിയ ബഹിരാകാശ കമ്പനി ഏതാണ്?
4 590
2. ലബിയയിൽ 13,000 അടി ഉയരത്തിൽ നിന്ന് ഇന്ത്യൻ ദേശീയപതാകയുമായി സ്കൈഡൈവിങ് (Skydiving) നടത്തി ഗിന്നസ് ലോകറെക്കോർഡിൽ ഇടംപിടിച്ച മലയാളി ആരാണ്?
4 590
1. മണ്ണിലധ്വാനിക്കുന്ന പെൺകരുത്തിനെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 'കൃഷിസഖി' (Krishi Sakhi) പദ്ധതിക്ക് തുടക്കം കുറിച്ച സംസ്ഥാനം ഏതാണ്?
