ch
Feedback
PSC MASTER

PSC MASTER

前往频道在 Telegram

Monthly CA Psc Topic Wise Poll Questions

显示更多
2 526
订阅者
无数据24 小时
-57 天
-2730 天
帖子存档
2025 മാർച്ചിൽ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ആസ്ട്രേലിയൻ താരം ✅സ്റ്റീവ് സ്മിത്ത്

ഇടശ്ശേരിക്കാറ്' എന്ന കഥാസമാഹാരത്തിന്റെ രചയിതാവ് ✅ കെ. പി. രാമനുണ്ണി

യുഎസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ച മലയാളി ശാസ്ത്രജ്ഞൻ ✅ഡോ. എസ്. സോമനാഥ് (മുൻ ഐഎസ്ആർഒ ചെയർമാൻ)

മാലിദ്വീപിലെ മാലെയിൽ നടന്ന 13-ാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ബംഗാൾ ഉൾക്കടൽ അന്തർ സർക്കാർ സംഘടനയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാജ്യം
Anonymous voting

ആശാ വർക്കർമാർക്ക് ഗ്രാറ്റുവിറ്റി പേയ്മെന്റുകൾ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം
Anonymous voting

ഉറുഗ്വേയുടെ പുതിയ പ്രസിഡന്റായി നിയമിതനായത്
Anonymous voting

ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കി മാറ്റുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വെച്ച പ്രസിഡന്റ്
Anonymous voting

ചന്ദ്രനിൽ നിന്ന് ഖനനം ചെയ്യാൻ ലക്ഷ്യ മിടുന്ന പ്രധാന വസ്തു
Anonymous voting

കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇറ്റ്ഫോക്) വേദി
Anonymous voting

ഇന്ത്യയിലെ ആദ്യ ബയോ പോളിമർ പ്ലാന്റ് നിലവിൽ വരുന്ന സംസ്ഥാനം
Anonymous voting

100% പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത്
Anonymous voting

100% പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം
Anonymous voting

കേരളത്തിൽ ഏറ്റവും കൂടുതൽ വാഹന രജിസ്ട്രേഷൻ ഉള്ള ജില്ല -
Anonymous voting

കേരളത്തിൽ ഏറ്റവും കുറവ് വാഹന രജിസ്ട്രേഷൻ ഉള്ള ജില്ല
Anonymous voting

പ്രതിശീർഷ വരുമാനം കുറഞ്ഞ കേരളത്തിലെ ജില്ല
Anonymous voting

പ്രതിശീർഷ വരുമാനം കൂടിയ കേരളത്തിലെ ജില്ല
Anonymous voting

✅CPO/WCPO, FIREMEN/FIREWOMAN, CIVIL EXCISE OFFICER, IRB എന്നീ പരീക്ഷകളുടെ സ്പെഷ്യൽ ടോപ്പിക്ക് NOTE, POLL QUESTIONS, MOCK TEST എന്നിവ ലഭിക്കാൻ നമ്മുടെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യൂ.... https://t.me/pscmastercpo

CPO/WCPO PSC MASTER POLL GROUP https://t.me/pscmastercpo

👉 ഈ വർഷത്തെ ദേശീയ ഗെയിംസ് നടക്കുന്നത് - Psc Master
Anonymous voting

👉 ഈയിടെ വനനിയമ ഭേദഗതി പിൻവലിച്ച സംസ്ഥാനം
Anonymous voting