PSC MASTER
الذهاب إلى القناة على Telegram
2 526
المشتركون
لا توجد بيانات24 ساعات
-57 أيام
-2730 أيام
أرشيف المشاركات
2 526
2025 മാർച്ചിൽ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ആസ്ട്രേലിയൻ താരം
✅സ്റ്റീവ് സ്മിത്ത്
2 526
യുഎസ് നാഷണൽ അക്കാദമി ഓഫ് എൻജിനീയറിങ് അംഗത്വം ലഭിച്ച മലയാളി ശാസ്ത്രജ്ഞൻ
✅ഡോ. എസ്. സോമനാഥ് (മുൻ ഐഎസ്ആർഒ ചെയർമാൻ)
2 526
മാലിദ്വീപിലെ മാലെയിൽ നടന്ന 13-ാമത് ഗവേണിംഗ് കൗൺസിൽ യോഗത്തിൽ ബംഗാൾ ഉൾക്കടൽ അന്തർ സർക്കാർ സംഘടനയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത രാജ്യം
2 526
ആശാ വർക്കർമാർക്ക് ഗ്രാറ്റുവിറ്റി പേയ്മെന്റുകൾ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം
2 526
ഇംഗ്ലീഷ് അമേരിക്കയുടെ ഔദ്യോഗിക ഭാഷയാക്കി മാറ്റുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പു വെച്ച പ്രസിഡന്റ്
2 526
കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന
പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ (ഇറ്റ്ഫോക്) വേദി
2 526
✅CPO/WCPO, FIREMEN/FIREWOMAN, CIVIL EXCISE OFFICER, IRB എന്നീ പരീക്ഷകളുടെ സ്പെഷ്യൽ ടോപ്പിക്ക് NOTE, POLL QUESTIONS, MOCK TEST എന്നിവ ലഭിക്കാൻ നമ്മുടെ ടെലിഗ്രാം ചാനലിൽ ജോയിൻ ചെയ്യൂ....
https://t.me/pscmastercpo
