ch
Feedback
psc chat

psc chat

前往频道在 Telegram

http://Wa.me/+918590452595 ഈ ടെലിഗ്രാം ചാനലിലെ നിങ്ങളുടെ സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ഈ നമ്പറിലേക് വാട്സ്ആപ്പ് മെസ്സേജ് അയക്കുക http://Wa.me/+918590452595

显示更多
4 657
订阅者
无数据24 小时
-157 天
-5130 天
帖子存档
ഐസിസിയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഓൾറൗണ്ടർ മാരുടെ പട്ടികയിൽ ഒന്നാമത് എത്തിയത്
Anonymous voting

2024ലെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്കാരം ലഭിച്ചത്
Anonymous voting

സംസ്ഥാന വനംവകുപ്പ് സംഘടിപ്പിച്ച 2024ലെ രാജ്യാന്തര പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് വേദിയായത്
Anonymous voting

അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിക്കുന്ന "കതിരവൻ" എന്ന ചലച്ചിത്രത്തിൽ അയ്യങ്കാളിയായി വേഷമിടുന്നത്
Anonymous voting

2024ലെ ഗ്ലോബൽ എ ഐ ഇന്ത്യ ഉച്ചകോടിയുടെ വേദി
Anonymous voting

2024ലെ യുനെസ്കോ വേൾഡ് ഹെറിറ്റേജ് കമ്മിറ്റിക്ക് വേദിയാകുന്ന രാജ്യം
Anonymous voting

കേരളത്തിലെ ആദ്യത്തെ ഈ സ്പോർട്സ് കേന്ദ്രം ആരംഭിക്കുന്നത്
Anonymous voting

2024ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്ന ജില്ല
Anonymous voting

ഐ എസ് ആർ ഒ യുടെ സൗരദൗത്യം ആയ ആദിത്യ - L1 ആദ്യ ഹാലോ ഭ്രമണപഥം പൂർത്തിയാക്കി ദിവസം
Anonymous voting

ഗർഭചിദ്രം ഭരണഘടന അവകാശമാക്കിയ ലോകത്തിലെ ആദ്യ രാജ്യം
Anonymous voting

പിണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ജലത്തിൽ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം
Anonymous voting

സൂപ്പർ കൂൾഡ് ദ്രാവകം എന്നറിയപ്പെടുന്ന പദാർത്ഥം
Anonymous voting

ഞാൻ പ്രകാശത്തെ വഹിക്കുന്നു എന്ന അർത്ഥം വരുന്ന മൂലകം
Anonymous voting

ചുവപ്പ് പ്രകാശത്തിൽ പച്ച ഇലയുടെ നിറം
Anonymous voting

ശബ്ദം ഉപയോഗിച്ച് ദൂരം അളക്കുന്ന ഉപകരണം
Anonymous voting

മനുഷ്യ ശരീരത്തിലെ ആകെ പേശികൾ
Anonymous voting

മുട്ടുചിരട്ടയുടെ ശാസ്ത്രീയ നാമം
Anonymous voting

പഴങ്ങളെ കുറിച്ചുള്ള പഠനം
Anonymous voting

ചിലന്തിയുടെ ശ്വസനാവയവം
Anonymous voting

മനുഷ്യ ശരീരത്തിലെ റിലെ സ്റ്റേഷൻ എന്നറിയപ്പെടുന്നത്
Anonymous voting