AI & Tech Hub
前往频道在 Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
显示更多3 660
订阅者
-124 小时
-87 天
-4730 天
帖子存档
3 660
ദാ എത്താറായി എന്നും പറഞ്
മൂട്ടിൽ തീ കൊളുത്തിയ വാണം പോലെ വണ്ടീകൊണ്ട് പായുന്ന ന്നേ നോക്കി
ചിരിച്ചോണ്ട് ആയിഷാത്ത പറയാ.... അന്നെപ്പോലെ ഉള്ളവരെ നേരാക്കാൻ ഇത്പോലെ
"അടക്കോം ഒതുക്കോം"
ഉള്ളവരന്നേ വേണം....ന്ന്...
😕😕
"വാൽകഷ്ണം"
പെണ്ണ് കെട്ടിയാൽ ചിലർ നേരെയാവും
ചിലർ നേരെ തിരിച്ചും
അതിലെ പ്രധാന പങ്ക്
പെണ്ണിനാണ്.
ശുഭം
ചുമ്മാ ഒരെഴുത്ത്
🖋️Suhail sam
3 660
തളർന്നിടല്ലേ പൊന്നേ.....
എൻ പ്രാണനാണ് നിന്റെ കൈകളിൽ.....
ഇടറല്ലേ നിൻ പാതങ്ങൾ.....
തകർന്നടിയുന്നത് എൻ നെഞ്ചിൻ കൂടാണ്.....
🖋️ചെമ്പൻ 🤗
പലരും
വേദനിപ്പിക്കുന്നുണ്ടെന്ന്
സങ്കടം പറഞ്ഞപ്പോൾ
ആശ്വാസമായി കൂടെ
കൂടിയ ആളാണ്
ഇന്ന് ആകെയുള്ള
ശ്വാസം കൂടി കട്ട്
കൊണ്ട് പോയത്..!
🖋️ അമീൻ ഖലീൽ
അവനില്ലായ്മയും
അവളില്ലായ്മയുമൊക്കെയാണ്
ഇപ്പോഴും നമ്മുടെ പ്രധാന പ്രശ്നം.
ഇനിയെന്നാണ് നമ്മളൊക്കെ നിലവിലുളളവരെക്കുറിച്ച് പറയുന്നത്.
🖋️മുഹ്സിൻ മാളിയേക്കൽ
ഒരു signal story ...............................എല്ലാവരും signal app ഉപയോഗിക്കാൻ തുടങ്ങി എന്ന് കേട്ടപ്പോൾ ഞാനും ഡൌൺലോഡ് ചെയ്തു..
എന്നിട്ട് നേരെ തിരഞ്ഞത് contact ലിസ്റ്റിൽ അവളുടെ പേര് ഉണ്ടോ എന്നായിരുന്നു .. ആ പേര് കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം...
ഒന്നും നോക്കിയില്ല
പെട്ടെന്ന് തന്നെ അവൾക്ക് മെസ്സേജ് അയച്ചു ...ആദ്യ മെസ്സേജ് ...
ആ മെസ്സേജ് അവൾ വായിച്ചു എന്ന് ഉറപ്പായപ്പോൾ മറുപടിക്കായി കാത്തിരുന്നു ...
ഉള്ളിൽ അത്രയേറെ സ്നേഹം ഉള്ളത് കൊണ്ടാണോ അല്ല എന്നോട് ഉള്ള വെറുപ്പ് കൊണ്ടാണോ എന്നറിയില്ല അവൾ എന്നെ block ചെയ്തു.......
ശ്രീ__
ഒരു വർഷത്തിന്റെ ഋതുക്കൾ കടന്നു പോയി.
ഇലകൾ പൊഴിഞ്ഞും പൂക്കൾ വിരിഞ്ഞും ദിനങ്ങൾ കാലത്തിന്റെ വഴിയേ നടന്നു നീങ്ങി.
മൂടൽമഞ്ഞുയർന്ന് ഓർമ്മകളിലേക്ക് ചേക്കേറി.
ഓർമ്മകളുടെ ചിതലരിച്ച പാളികൾ ദ്രവിച്ചു തുടങ്ങി.
ഇപ്പോൾ നടന്ന് തീർന്ന കാലത്തിനു് മുമ്പിൽ പാളികൾക്കു പിന്നിൽ ഒരു കതിർ വിരിയുന്നതിനായ് പ്രതീക്ഷയോടെ ഒരു കാത്തിരിപ്പ്.
പാളികൾക്കിടയിലൂടെ വസന്തത്തിന്റെ പുതു പുലരിയുടെ സ്പന്ദനത്തിനായ്.
| അഭിനവ് 🍁
അടക്കവും ഒതുക്കവും
***************
അല്ല ചെക്കാ....
ഇയിങ്ങനെ തെണ്ടി തിരിഞ്ഞ് നടന്നോ അന്റെ കൂടെ ഉള്ളോരൊക്കെ കെട്ടി ഒന്നും രണ്ടും കുട്ട്യോളായി അനക്ക് പെണ്ണൊന്നും കേട്ടണ്ടേ.....
ന്താണ് ന്റെ അയിഷാത്താ...
ന്നെ കാണുമ്പോ കാണുമ്പോ ഇങ്ങക്ക് ഇതേ പറയാനൊള്ളൂ...
ഞമ്മൾ ഇങ്ങനെ നടക്കണത് ഇങ്ങക്ക് സഹിക്കണില്ലേ.....
സഹിക്കാഞ്ഞിട്ടല്ല ചെക്കാ...
പെണ്ണ് കെട്ടിയാ അനക്ക് കുറച്ച് കാര്യബോധം വരും അന്റെ ഈ ഊരുതെണ്ടൽ നിക്കും
ഇന്നലേം കൂടെ അന്റെമ്മ വന്നപ്പോ കുറേ ഇരുന്ന് പറഞ്ഞതാ ചെക്കന്റെ കല്യാണം ഒന്ന് കയ്ഞ്ഞു കിട്ടിയെങ്കിന്ന് പാവം അയ്‌നും ആഗ്രഹം ണ്ടാവൂലെ മരുമോളെ സ്നേഹിക്കാനും പേരക്കുട്ടികളെ താലോലിക്കാനും ഒക്കെ....
ആഹ് ഞമ്മക്ക് ആലോയ്ക്കാ ഇങ്ങളെ അറിവിൽ വല്ല കുട്യോൾ ണ്ടെങ്കി പറയേണ്ടു.....
ചെക്കാ....
ഇപ്പൊ പെൺകുട്യോൾക്ക് ഒക്കെ വല്യ ഡിമാൻഡ് ആണ് ഇയി ആലോയ്ക്കാ ആലോയ്ക്കാ പറഞ് നടന്നാ അന്റെ മൂക്കിൽ പല്ല് മുളക്കുന്ന വരെ ഉണ്ടാവും അന്റെ ഈ ആലോയ്ക്കൽ.....
റഫീഖ് മിഞ്ഞാന്ന് ഒരു കുട്ടിനെ കാണാൻ പോയിരുന്നു നല്ല "അടക്കോം ഒതുക്കോം" ഒക്കെ ഉള്ള കുട്ടിയാന്ന് പറഞ് പക്ഷെ പെണ്ണിന് ഹൈറ്റ് ഇല്ലാത്തതോണ്ട് വേണ്ടെന്ന് വെച്ച് അനക്ക് നല്ല പകാവും ഈയൊന്ന് പോയി കണ്ടോക്ക് നല്ല കുട്ടിആണെന്നാ പറഞ്ഞത് ഒറ്റമോളാണ് വായനശാലന്റെ പുറകിലാ ഓളെ വീട് കൂടുതൽ അറിയണെങ്കി ഇജി റഫീഖ്നോട് ചോയ്ച്ചാ മതി ഒന്പറഞ് തരും ബാക്കി ഒക്കെ
ഇൻഷാ അള്ളാഹ് ന്തായാലും വേണ്ടില്ല പോയി നോക്കാലെ എന്നും പറഞ് മെല്ലെ അവിടന്ന് സ്‌കൂട്ടായി..
ആഴ്ച ഒന്ന് കഴിഞ്ഞു
ആയിഷാത്ത പറഞ്ഞ കുട്ടിനെ പോയി കണ്ടു ഞമ്മക്ക് ഇഷ്ടായി
പെണ്ണിന്റെ വാപ്പാക്ക് ലീവില്ലാത്തതിനാൽ അടുത്തമാസം തന്നെ കല്യാണവും ഉറപ്പിച്ചു...
കോറോണ കാലം ആയോണ്ട് കൂട്ട് കുടുമ്പക്കാരെ മാത്രം പങ്കെടുപ്പിച്ച് പൈസക്ക് വല്യ ചിലവില്ലാതെ എല്ലാം റാഹത്തായി നടന്നു...
കല്യാണം കഴിഞ്ഞ്
മാസം രണ്ട് കടന്ന് പോയി
അങ്ങാടിയിൽ പോയി തിരക്കിട്ട് വീട്ടിലേക്ക് പോവുന്ന ന്റെ മുന്നിലേക്ക് ആയിഷാത്ത വട്ടം ചാടി നിന്ന് പറയാ....
അല്ല ചെക്കാ അന്നേ ഇപ്പൊ കാണാൻ കിട്ടുന്നില്ലല്ലോ കല്യാണത്തിന്റെ അന്ന് കണ്ടതാ
ഇയെന്താ പുറത്തതൊന്നും ഇറങ്ങാറില്ലേ...
കോറോണ ആയോണ്ടാണോ....
ഇപ്പൊ അന്നേ ഒന്ന് കാണാൻ കൊതിയാവാണല്ലോ......
എങ്ങനെ കാണാൻ കിട്ടാനാ.....
എല്ലാം ഇങ്ങളെ പറഞ്ഞാ മതിയല്ലോ
ഇങ്ങളാണ് എല്ലാറ്റിനും കാരണം
ന്താടാ ചെക്കാ ഈ പറയുന്നത് ഞാൻ എന്താക്കീന്നാ..... (ഗൗരവം)
ഏയ് ഒന്നും ആക്കീല നല്ല "അടക്കോം ഒതുക്കോം" ഉള്ള കുട്ടീനെ ന്റെ തലേല് ഇട്ട് തന്നില്ലേ അതന്നെ കാരണം
ഓൾ നല്ല കുട്ടിയല്ലേ നല്ല സ്വഭാവം ഒക്കെ ആണല്ലോ അന്റുമ്മക്കൊക്കെ നല്ലോം ഇഷ്ടായിക്ക് ഇന്നലെ കണ്ടപ്പോ കൂടി പറഞ്ഞല്ലോ ന്നോട്
അതൊക്കെ നേരെന്നെ പക്ഷെ ഇത്ര അടക്കോം ഒതുക്കോം ഉണ്ടെന്ന് ഞാൻ വിചാരിച്ചില്ല
അതെന്താ....
"ആദ്യം ഒളിന്നെ അടക്കി പിന്നെ ഒതുക്കി"
ഇപ്പൊ ഒന്ന് അനങ്ങാനോ തിരിയാണോ ഓൾ സമ്മതിക്കുന്നില്ല......(സ്നേഹം)
ആഹ് കണക്കായിപ്പോയി അനക്ക് അങ്ങനെന്നെ വേണം എന്ന് പറഞ് നിക്കുമ്പോഴാണ് ഓളെ ഫോൺ വരുന്നത്.....
ഇക്കാ....
ഇങ്ങൾ ഇതെവിടെ....
എത്ര നേരായി പോയിട്ട്....
3 660
🖋️എഴുത്തിന്റെ തറവാട്📝And 𝐌𝐀𝐋𝐀𝐘𝐀𝐋𝐀𝐌_𝐀𝐔𝐃𝐈𝐎_𝐄𝐁𝐎𝐎𝐊𝐒:
*2020 - ചില പോസിറ്റീവ് വിശേഷങ്ങൾ*
===============
2020 ശെരിക്കും ഒരു മോശം വർഷം മാത്രമായിരുന്നോ ?
ലോകം മുഴുവനും കൊറോണ വൈറസിനെ പറ്റിയാണ് വർഷം മുഴുവനും ചർച്ച ചെയ്തത്. ആദ്യപകുതിയിൽ രോഗത്തെ പ്രതിരോധിക്കാനുള്ള ബോധവൽക്കരണവും മരണം തടയാനുള്ള കരുതലുമാണെങ്കിൽ രണ്ടാം പകുതിയിൽ വാക്സിനും അൺലോക്കും മറ്റുമായി ചർച്ചാവിഷയങ്ങൾ.പലരുടെയും വിയോഗ വാർത്തകളും അപകടങ്ങളുമെല്ലാം ഈ വർഷം ഉണ്ടായി. എന്നാൽ ഈ വർഷത്തിനു ചില പോസിറ്റിവ് വശങ്ങൾ കൂടിയുണ്ട്.
പല തിരക്കുകൾ മൂലം കാണാതെ മാറ്റിവെച്ചിരുന്ന
സിനിമകൾ, വെബ്സീരീസുകൾ, യൂട്യൂബ് വീഡിയോകൾ, വായിക്കാനായി മാറ്റിവെച്ചിരുന്ന പുസ്തകങ്ങൾ എന്നിവ കാണാൻ, വായിക്കാൻ, അറിയാൻ സാധിച്ചു.
വ്യക്തിശുചിത്വത്തെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കി. പഴയ ശീലങ്ങളായ നമസ്തെയും പുറത്തുപോയാൽ വീട്ടിലേക്ക് ശുചിയായി കയറുന്ന ശീലവും തിരികെ വന്നു.
ചെറിയ അശ്രദ്ധ പോലും വലിയ വിപത്തിലേക്ക് നീങ്ങുമെന്ന് മനസ്സിലാക്കിതന്നു.അത് ഉത്തരവാദിത്തബോധം വർദ്ധിപ്പിച്ചു.
ആർഭാടങ്ങളും ആരവങ്ങളും ഇല്ലാതെ വിവാഹം പോലുള്ള ചടങ്ങുകൾ നടത്താൻ സാധിക്കും എന്ന് മനസ്സിലാക്കി.
ജോലിയായാലും വിദ്യാഭ്യാസമായാലും ഓൺലൈൻ സാധ്യതകളുടെ പ്രയോജനം ഉപയോഗപ്പെടുത്താമെന്നും ഈ വർഷം നമുക്ക് കാണിച്ചു തന്നു.
ഒഴിവുസമയം കൂടിയതോടെ അടുക്കളകൃഷിയിലൂടെയും വീട്ടുജോലിയിലൂടെയുമെല്ലാം സമയം ചിലവഴിക്കാൻ തുടങ്ങി. ബന്ധങ്ങൾ വളരാൻ തുടങ്ങി.
കുറേപേരൊക്കെ ഓൺലൈനിൽ സമയം ചിലവഴിച്ചതുകൊണ്ട് ഓൺലൈൻ സൗഹൃദങ്ങൾ വളർന്നു.
ഈയൊരു വർഷം മുഴുവനായും ഒരു മോശം വർഷമായി കാണാൻ സാധിക്കില്ല. അതിന് ചില പോസിറ്റിവ് വശങ്ങളുമുണ്ട്.
🖋️ശിബിൻ
സിരകളിൽ
ഭ്രാന്ത്
പൂക്കുമ്പോൾ
അക്ഷരങ്ങളിൽ
ഞാനും നീയും
പുനർജനിക്കും
🖋Suhailsam0070
അറിയാൻ വേണ്ടി
അടുക്കാൻ ശ്രമം
അടുത്തുകഴിഞ്ഞാൽ
പിന്നെ അകലാൻ ശ്രമം
"ചിലർ ഇങ്ങനെയാണ്"
🖋Suhailsam0070
ശ്വാസം
നിലക്കാത്ത
ചില
മരണമുണ്ട്
ജഡം
ചുമക്കുന്ന
ജീവിതവും
🖋Suhailsam0070
90's
ദേഷ്യം വന്നാൽ
നേരിട്ട് പോയി
തെറി വിളിക്കും
അടിക്കും....
20's
Telegram & whatsapp block
ചെയ്യും...
എന്നിട്ടും മാറി
ഇല്ലെങ്കിൽ
Depression അടിച്ചിരിക്കും
😅😅
🖊Hamid
ഇന്നലകളെ മറക്കാനാവില്ല, നാളെ ചിലപ്പോൾ ഉണ്ടാവില്ല. അന്നുമാത്രം ആണ് നമ്മുടേത് അതിനെ ഏറ്റവും നന്നായി ഉപയോഗിക്കുക.
🖋 Dream girl
ഇന്നലെ എന്നത് കഴിഞ്ഞു
നാളെ എന്നത് ഉണ്ടാവുമോ എന്നറിയില്ല
ഇന്ന് ഈ നിമിഷം നാം ശ്വസിക്കുന്ന ശ്വാസം അതാണ് നാം ജീവിക്കുന്നു എന്നതിന്
ഏക തെളിവ്
നഷ്ടപ്പെട്ടതിനെ കുറിച്ച് ചിന്തിക്കാതെ
വരാൻ പോകുന്നതിനെ കുറിച്ച് വ്യാകുലമാകാതെ
ഇപ്പോൾ ഉള്ള ഈ നിമിഷത്തെ ആസ്വദിക്കുക
🖋Suhailsam0070
ഒരു കുരങ്ങനുവേണ്ടി വാദിക്കാൻ ഒരായിരങ്ങൾ ഉണ്ടാകും എന്നാൽ ആ കുരങ്ങനെ പോറ്റിയ ആൾക്കുവേണ്ടി വാദിക്കാൻ വേണ്ടി ഒരു കുരങ്ങൻ പോലും ഉണ്ടാവില്ല .
🖋 Dream Girl
വരികളിൽ
മുഴുവൻ
പ്രണയച്ചൂടാണല്ലോ
മാഷേ...
എൻ്റെ
ചിന്തകൾക്കൊരു-
പക്ഷേ തീ
പിടിച്ചിട്ടുണ്ടാവാം.
✍️Suhailsam0070
നാം
സ്വപ്നം
കണ്ട
തീരങ്ങൾ
ഇനിയുമെത്രയോ
അകലെയാണ്
✍️Suhailsam0070
"മറക്കില്ല
ഒരിക്കലും"
ചില പൂക്കൾ
പോലെയാണ്
ചില വാക്കുകൾ
എത്ര പെട്ടെന്നാണ്
ചീഞ്ഞു പോകുന്നത് ..
✍️Suhailsam0070
നിന്റെ
സൗന്ദര്യത്തെ
കുറിച്ച് ഞാൻ
വർണ്ണിക്കുന്നില്ല
കാരണം നിന്നെ
കാണുന്ന എല്ലാ
കണ്ണുകൾക്കും
പറയാനുണ്ടാവും
നീ അത്രയും
മനോഹരിയാണെന്ന്
എങ്കിലുമൊരുകാര്യം
ചൊല്ലിടട്ടെ
ഇതിലേറെ
മനോഹരമായ
പല മുഖങ്ങളും
എനിക്ക്
ചുറ്റുമുണ്ടെങ്കിലും
എന്റെ കണ്ണുകൾക്ക്
നിന്നെയാണ്
ഏറെ പ്രിയം
✍️Suhailsam0070
സ്വപ്നം
കാണാൻ
ആരുടേയും
സഹായം വേണ്ട
പക്ഷെ
കണ്ട സ്വപ്നങ്ങൾ
യാഥാർത്ഥ്യമാക്കാൻ
ചിലരുടെ
സഹായം വേണം
എന്റെ
സ്വപ്നങ്ങളെ
യാഥാർത്ഥ്യമാക്കാൻ
നിന്റെ സഹായം
കൂടിയേ തീരൂ...
"എന്റെ സ്വപ്നമെന്നത്
നീയാണ്"
✍️Suhailsam0070
*ഞാൻ ഇവിടം വിട്ട് പോവുകയാണ്....*
*Left ആയി പോകുന്നത് അല്ല....*
*കുറച്ച് കാലത്തേക്ക് മൊബൈൽ ഫോണും,*
*മറ്റും എല്ലാം ഉപേക്ഷിച്ച്*
*പുസ്തകങ്ങൾ മാത്രം ഉള്ള ഒരു ലോകത്തേക്ക്.....*
*കലാലയ ജീവിതം വീണ്ടും തുടങ്ങുന്നു....*
🖋️നസ്പൂ
പടിയിറങ്ങുന്നത് ഈ വീട്ടുമുറ്റത്തു നിന്ന് മാത്രം സോദരീ.....
ആത്മാവിനുള്ളിലെന്നും നീയാമൊരു പൊട്ടിപ്പെണ്ണിൻ പുഞ്ചിരി മാത്രം.....
നെഞ്ചിലെ തീയായല്ല,
പ്രാണന്റെ ശീതളമായി നിന്നെ വളർത്തി ഞാൻ.....
ഇന്ന് നീ സ്വയം വീക്ഷിക്കുക,
പുറകേയലയാൻ എൻ നേത്രങ്ങൾ മങ്ങിയിരിക്കുന്നു.....
കളഞ്ഞു പോയൊരു മുത്തായി മാറി നീ,
ശൂന്യമായ ഈ ചിപ്പിയിന്ന് അനാഥമായിരിക്കുന്നു.....
എത്രമേൽ ശ്രേഷ്ട്ടമായതു നീ, എത്രമേൽ രമണീയം നീ.....
ഇനി മുതൽ ഇത് നിന്റെ ലോകം,
അപരിചിതരായ മാലാഖമാർ നിനക്ക് ചുറ്റും.....
അടർന്നു വീണ പൂവല്ല നീ,
ഉദയത്തിനായി കാത്തിരിക്കും സൂര്യകാന്തി നീ.....
3 660
📺 Title: BHOOMI
🎭 Year: 2021
🎙 Language: Tamil + Telugu + Malayalam
💽 Quality: Proper HDRip
📤 Upload : @ebooks_malayalam_ebooks
━━━━━ ✧ ━━━━━━ ✯
▁ ▂ ▄ ▅ Our Other Channels ▅ ▄ ▂
➥ᴄʜᴀɴɴᴇʟ : @ebooks_english_ebooks
➥ᴄʜᴀɴɴᴇʟ : @ebooks_malayalam_ebooks
➥ᴄʜᴀɴɴᴇʟ : @Mala_Eng_Arab_Audio_store
✪༺ ──•◈•── ──•◈•──༻✪
🎗️ʝσιи 🎗️ ѕнαяє🎗️ ѕυρρσят
3 660
📺 Title: BHOOMI
🎭 Year: 2021
🎙 Language: Tamil + Telugu + Malayalam
💽 Quality: Proper HDRip
📤 Upload : @ebooks_malayalam_ebooks
━━━━━ ✧ ━━━━━━ ✯
▁ ▂ ▄ ▅ Our Other Channels ▅ ▄ ▂
➥ᴄʜᴀɴɴᴇʟ : @ebooks_english_ebooks
➥ᴄʜᴀɴɴᴇʟ : @ebooks_malayalam_ebooks
➥ᴄʜᴀɴɴᴇʟ : @Mala_Eng_Arab_Audio_store
✪༺ ──•◈•── ──•◈•──༻✪
🎗️ʝσιи 🎗️ ѕнαяє🎗️ ѕυρρσят
3 660
✨ 𝐅𝐮𝐥𝐥 𝐨𝐧 𝐏𝐫𝐨𝐦𝐨𝐭𝐢𝐨𝐧 𝐏𝐫𝐞𝐬𝐞𝐧𝐭𝐬 ✨
◆━━━━━━━━━━◆❃❃◆━━━━━━━━━━◆
𝐓𝐨𝐩 𝐄𝐝𝐮𝐜𝐚𝐭𝐢𝐨𝐧𝐚𝐥 𝐂𝐡𝐚𝐧𝐧𝐞𝐥𝐬 𝐎𝐧 𝐓𝐞𝐥𝐞𝐠𝐫𝐚𝐦
©𝑷𝒐𝒘𝒆𝒓𝒆𝒅 𝑩𝒚 :-
🌟𝐑𝐕𝐆 𝐌𝐎𝐓𝐈𝐕𝐀𝐓𝐈𝐎𝐍🌟
◆━━━━━━━━━━◆❃❃◆━━━━━━━━━━◆
➥📕 @Freecourse
➥📕 @ALLGKGSHUB
➥📕 @Courseunity
➥📕 @UPSC_Study_Classes
➥📕 @Udemypremiumcoursesfree
➥📕 @Premium_app_courses
➥📕 @UdemyCourseForFree
➥📕 @Current_affair_quiz
➥📕 @Gayatri_darshan
➥📕 @Meet_book_storage
➥📕 @Bookskhazana
➥📕 @Gkgsspecial
➥📕 @Reasoning_express_by_soham_sir
➥📕 @Mission_IAS_PCS
➥📕 @Royalagricos
➥📕 @HowtoyouspeakEnglish
➥📕 @Hindi_Student
➥📕 @Upssscgkbooster
➥📕 @Toppers_JEE
➥📕 @Smart_quizzes
➥📕 @Adbhuttathya
➥📕 @Letscracksexams
➥📕 @SUMMITeducation
➥📕 @Udemycourse2
➥📕 @Daily_Newspapers_India
➥📕 @Techmechguruji
➥📕 @Novel_worldsss
➥📕 @Mala_Eng_Arab_Audio_store
➥📕 @Dest_j_n_b_c
➥📕 @Campusjob_freecourse
➥📕 @Funwithknowledge
➥📕 @Amazefacts7
➥📕 @Iasipsmotivationhub
➥📕 @Ebooks_english_ebooks
➥📕 @Ebooks_malayalam_ebooks
➥📕 @NtpcRrbCRASHcourseFree
➥📕 @𝗖𝘂𝗿𝗿𝗲𝗻𝘁_𝗔𝗳𝗳𝗮𝗶𝗿𝘀_𝗞𝗶𝗻𝗴
◆━━━━━━━━◆❃❃◆━━━━━━━━◆
👁🗨 🔝 List 1 hour top 🔝 👁🗨
✅ Auto Delete in 12 Hours ✅
❌ Don't delete Manually ❌
◆━━━━━━━━◆❃❃◆━━━━━━━━◆
现已上线!2025 年 Telegram 研究 — 年度关键洞察 
