AI & Tech Hub
前往频道在 Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
显示更多3 671
订阅者
-124 小时
-147 天
-6230 天
帖子存档
3 671
മലയാളത്തിലെ പ്രശസ്തരായ കഥാകൃത്തുക്കളുടെ കുറച്ചു കഥകൾ...
കേശവദേവ്,കാരൂർ,വി.കെ.എൻ, അശോകൻ ചരുവിൽ, അംബികാസുതൻ മാങ്ങാട്, കെ.ആർ.മീര, യു.എ.ഖാദർ, അയ്യപ്പപ്പണിക്കർ, പ്രിയ.എ.എസ്, പി.സുരേന്ദ്രൻ, എസ്.കെ.പൊറ്റക്കാട്, പൊൻകുന്നം വർക്കി, മാധവിക്കുട്ടി, ജോർജ്ജ് ഓണക്കൂർ, കെ.പി.അപ്പൻ, വി.ടി.ഭട്ടതിരിപ്പാട്, സേതു, എൻ.മോഹനൻ
@ebooks_malayalam_ebooks
3 671
ഒ.വി. വിജയൻ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിനെപരിചയപ്പെട്ട് ശിഷ്യപ്പെട്ട ശേഷം രചിച്ച പുസ്തകം ആണ് ഗുരുസാഗരം. കരുണാകരഗുരുവിനായി പുസ്തകം സമർപ്പിച്ചിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാഷ നിരാശയുടേതും ധർമ്മപുരാണത്തിന്റെ ഭാഷ തിളയ്ക്കുന്ന ക്ഷോഭത്തിന്റേതുമാണെങ്കിൽ ഗുരുസാഗരത്തിന്റെ ഭാഷ ശാന്തതയുടേതാണ്. അവസാനകാലത്ത് ഒ.വി. വിജയന്റെ മനസ്സിനു കൈവന്ന ശാന്തത ഈ പുസ്തകത്തിലും തുടർന്ന് പ്രസിദ്ധീകരിച്ച ചെറുകഥകളിലും കാണാം.
@ebooks_malayalam_ebooks
3 671
ദിവാസ്വപ്നം (നോവൽ) - Gijubhai Badheka
Divaswapna (Daydreaming) by Gijubhai Badheka, is an Indian classic on education. Bereft of educational jargon, it is an inspiring tale of a school teacher who, despite severe odds, tries to make learning fun. It tells what one teacher was able to do when given a chance and a little help. Even in the 1920's, Gijubhai was able to sense the futility of stupid textbook. A must read book.
Year: 1931
Language: malayalam
File: PDF, 5.75 MB
@ebooks_malayalam_ebooks
3 671
കറുത്ത തമ്പ്രാട്ടി (Short Stories) - E Harikumar
കഥകൾ
കറുത്ത തമ്പ്രാട്ടി
കളിക്കാലം
ഒരു ഓണത്തിന്റെ കഥ
അയൽക്കാരൻ
അവസാനത്തെ വിസിൽ
പറിച്ചുനടാനാവാത്ത നാടൻസ്വപ്നം
ചൂച്ചിയും ഈനാമ്പീച്ചിയും
മാനസാന്തരത്തിനു ശേഷം
വലിയൊരു ആൽബം
വൈകിയോടുന്ന വണ്ടികൾ
എങ്ങിനെ വിപ്ലവമുണ്ടാക്കുന്നു
കുഞ്ഞിമാതു ചിരിച്ചുകൊണ്ടിരിക്കുന്നു
കഥയിലേയ്ക്കു നടന്നുപോയ സ്ത്രീ
തീവണ്ടി കയറിയിട്ടില്ലാത്ത പെൺകുട്ടി
മറ്റൊരു വാതിൽ
ഒരു പപ്പടക്കാരിയുമായി പ്രണയത്തിലായ കഥ
ആ പാട്ടു നിർത്തൂ
Year: 2013
Language: malayalam
File: PDF, 292 KB
@ebooks_malayalam_ebooks
3 671
കാനഡയിൽനിന്നൊരു രാജകുമാരി (Short Stories) - E Harikumar
കഥകൾ
ഡോക്ടർ ഗുറാമിയുടെ ആശുപത്രി
സൂര്യകാന്തിപ്പൂക്കൾ
കാട്ടിക്കൊമ്പ്
ചെപ്പടിക്കാരനും ഞാനും
കാനഡയിൽനിന്നൊരു രാജകുമാരി
ഒരു വിശ്വാസി
പുതിയൊരു വെളിപാടിനുവേണ്ടി
മുഴുമിക്കാത്ത ഒരു യാത്ര
നഗരം
Year: 2018
Language: malayalam
File: PDF, 233 KB
@ebooks_malayalam_ebooks
3 671
എപ്പോഴും സ്തുതിയായിരിക്കട്ടെ (നോവൽ) - E Harikumar
ഇ.ഹരികുമാറിന്‍റെ കൃതിയാണ് ‘എപ്പോഴും സ്തുതിയായിറിക്കട്ടെ’ എന്ന നോവലെറ്റ്. പെണ്‍കുട്ടികള്‍മാത്രം അന്തേവാസികളായ ഒരു അനാഥാലയത്തില്‍ വാര്‍ഡനായുള്ളത് പ്രായമേറിയെങ്കിലും ആത്മാവ് നഷ്ടപ്പെട്ട ഒരു പുരുഷനായിരുന്നു. അവിടെ എന്താണ് നടക്കുന്നതെന്ന് സ്ഥാപനം നടത്തുന്ന പള്ളിക്കാരും മനസ്സിലാക്കുന്നില്ല. കുട്ടികളുടെ നരകജീവിതത്തിലും ചൂഷണത്തിനും അറുതി വരുന്നത് ചെറുപ്പക്കാരനായ നല്ല മനസ്സും സ്നേഹവുമുള്ള ഒരു ചെറുപ്പാക്കാരന്‍ അവിടെ വാര്‍ഡനായി വരുമ്പോഴാണ്. കുട്ടികളുടെ മാനസികാവസ്ഥയിലും മുഖഭാവത്തിലും പെരുമാറ്റത്തിലും വരുന്ന മാറ്റം അദ്ഭുതാവഹമാണ്. ഈ ചെറുപ്പക്കാരന് തണലായി മാത്യു അച്ഛനെന്ന പാതിരിയുമുണ്ട്. എങ്കിലും അയാളുടെ ജോലി ശ്രമകരമായിരുന്നു. അതുപോലെ ഏറ്റെടുക്കേണ്ടി വരുന്ന ദൗത്യങ്ങളും.
Year: 2013
Language: malayalam
File: PDF, 171 KB
@ebooks_malayalam_ebooks
3 671
അമേരിക്കയിലെ ജീവിതം എന്റെ നോട്ടത്തിൽ - KP Mohandas
Year: 2015
Language: malayalam
File: PDF, 434 KB
@ebooks_malayalam_ebooks
3 671
എസ്ഐയും പാർട്ടിയും (Malayalam Short Stories) - Ziya
Language: malayalam
File: PDF, 791 KB
@ebooks_malayalam_ebooks
3 671
ആഴികൾ - Omana
വ്ലാഡിമർ ലെനിന്റെ ജീവിതത്തിലെ കഥകൾ.
Year: 1987
Language: malayalam
File: PDF, 27.51 MB
@ebooks_malayalam_ebooks
3 671
മരണത്തോടുള്ള വെല്ലുവിളി -Vladislav Andreevich Titov
വ്ലാഡിസ്ലാവ് തിത്തോവ് സോവിയറ്റ് റഷ്യയിലെ ഒരു ഖനി തൊഴിലാളി ആയിരുന്നു. 32 വയസ്സു മാത്രമുള്ളപ്പോൾ ഒരു ഖനി അപകടത്തിൽ രണ്ടു കൈകളും നഷ്ടപ്പെട്ടു.തുടർന്ന് അദ്ദേഹം പേനയും പെൻസിലും തന്റെ വായിൽ കടിച്ചു പിടിച്ച് നോവലുകൾ രചിച്ചു. മരണത്തോടുള്ള വെല്ലുവിളി എന്ന പുസ്തകം 1975ൽ സോവിയറ്റ് യൂണിയനിൽ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചു. ഗോപാലകൃഷ്ണൻ ആയിരുന്നു പരിഭാഷ നിർവഹിച്ചത്.
Year: 1975
Language: malayalam
File: PDF, 57.02 MB
@ebooks_malayalam_ebooks
3 671
ദൂരെ ദൂരെ ദൂരെ - P.R Madhava Panicker
Year: 1990
Edition: 5th
Publisher: Kerala Sasthra Sahithya Parishad
Language: malayalam
File: PDF, 15.06 MB
@ebooks_malayalam_ebooks
3 671
ലോറന്‍സ് കഥകള്‍ - D. H. Lawrence
ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രധാനപ്പെട്ടതും വിവാദപുരുഷന്മാരുമായ സാഹിത്യകാരന്മാരിൽ ഒരാളാണ് ഡേവിഡ് ഹെർബെർട്ട് റിച്ചാഡ്സ് ലോറെൻസ് (1885 - 1930). നോവലുകൾ, ചെറുകഥകൾ, കവിതകൾ, നാടകങ്ങൾ, ഉപന്യാസങ്ങൾ, യാത്രാ പുസ്തകങ്ങൾ, വിവർത്തനങ്ങൾ, സാഹിത്യ വിമർശനം, സ്വകാര്യ കത്തുകൾ എന്നിവ ഡി.എച്ച്. ലോറെൻസിന്റെ ധന്യവും വൈവിദ്ധ്യമാർന്ന പേനയിൽ നിന്നും ഒഴുകി. ചില ചിത്രങ്ങളും അദ്ദേഹം വരച്ചു. ആധുനികതയുടെയും വ്യവസായവൽക്കരണത്തിന്റെയും മനുഷ്യത്വം നശിപ്പിക്കുന്ന പരിണതഫലങ്ങളോടുള്ള ഒരു വിചിന്തനമായി ലോറെൻസിന്റെ കൃതികളുടെ സന്ദേശത്തെ കാണാം.
Year: 2014
Language: malayalam
File: PDF, 634 KB
@ebooks_malayalam_ebooks
3 671
സൃഷ്ടി (ചെറുകഥകൾ) - Srishti
Year: 2015
Language: malayalam
File: PDF, 2.13 MB
@ebooks_malayalam_ebooks
3 671
ഉറങ്ങുന്ന സർപ്പങ്ങൾ (നോവൽ) - E Harikumar
Year: 2013
Language: malayalam
File: PDF, 208 KB
@ebooks_malayalam_ebooks
3 671
വെള്ളിത്തിരയിലെന്നപോലെ (Short Stories) - E Harikumar
കഥകൾ
വെള്ളിത്തിരയിലെന്നപോലെ
ലാവണ്യ
കേളൻ
ഒരു ചോക്കളേറ്റ് വിപ്ലവം
കാലത്തിന്റെ അടയാത്ത വാതിലുകൾ
സ്ത്രീ, അവസാന രംഗത്തിൽ മാത്രം
പ്രവേശിക്കുന്ന കഥാപാത്രം.
ഒരു സന്തുഷ്ട കുടുംബം
ശ്രീപാർവ്വതി
ഇനിയും മടുത്തിട്ടില്ലാത്ത ഒരു സമകാലീന കഥ
ദൈവത്തിന്റെ സ്വപ്നങ്ങൾ
അമ്മേ, അവര് നമ്മടെ ആകാശം കട്ടെടുത്തു
കുറേ ചിത്രങ്ങളുള്ള ഒരു രാത്രി, അതിൽ
ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും
ഈ നിരത്തിൽ താവളങ്ങളില്ല
ഒരു നാലു വയസ്സുകാരന്റെ പ്രശ്‌നങ്ങൾ
Year: 2018
Language: malayalam
File: PDF, 310 KB
@ebooks_malayalam_ebooks
3 671
നീ എവിടെയാണെങ്കിലും - MALAYALAM - E Harikumar
എഴുത്തുകാരൻ ഇ. ഹരികുമാറിന്റെ അനുഭവക്കുറിപ്പുകൾ.
Year: 2013
Language: malayalam
File: PDF, 1.8 MB
@ebooks_malayalam_ebooks
3 671
അറിയാത്തലങ്ങളിലേയ്ക്ക് (നോവൽ) -
E Harikumar
ഈ ലോകത്ത് എറ്റവുമധികം വായിയ്ക്കപ്പെടുന്ന പുസ്തകങ്ങൾ നിധി തേടുന്ന കഥകളാണ് എന്നു തോന്നുന്നു. പ്രായവ്യത്യാസമില്ലാതെ ഏവർക്കും ആസ്വദിയ്ക്കാമെന്നതായിരിയ്ക്കണം കാരണം. പോരാത്തതിന് തേടിപ്പിടിയ്‌ക്കേണ്ടതായ ഒരു നിധി എല്ലാവരുടെ മനസ്സിലുമുണ്ട്. നമ്മടെ ജിവിതം തന്നെ ആ നിധിയ്ക്കു വേണ്ടിയുള്ള അന്വേഷണമാണ്. അതെന്നെങ്കിലും പെട്ടെന്ന് അവിചാരിതമായി മുമ്പിൽ പൊന്തി വന്ന് നമ്മെ അദ്ഭുതപ്പെടുത്തുകയും ആഹ്ലാദഭരിതരാക്കുകയും ചെയ്യുമെന്ന ബോധം എല്ലാവരുടെ മനസ്സിലുമുണ്ട്. അതുകൊണ്ട് ഈ നോവൽ വായിയ്ക്കുമ്പോൾ വായനക്കാരൻ യാത്ര ചെയ്യുന്നത് സ്വന്തം മനസ്സിന്റെ നിഗൂഢതലങ്ങളിലേയ്ക്കാണ്. അവിടെ അദ്ഭുതങ്ങൾ നിങ്ങളെ കാത്ത് പതുങ്ങിയിരിയ്ക്കുന്നുണ്ടാവും, ഈ നോവലിലെ തട്ടിൻപുറം പോലെ.
- ഇ. ഹരികുമാർ
Year: 2018
Language: malayalam
File: PDF, 777 KB
@ebooks_malayalam_ebooks
3 671
എഞ്ചിൻ ഡ്രൈവറെ സ്നേഹിച്ച പെൺകുട്ടി - MALAYALAM -
E Harikumar
Enginedrivere Snehicha Penkutti is a novel portraying a crazy but interesting Christian girl called Nansi working as a typesetter in Kochi, and a Hindu boy called Rajan working as a locomotive engine driver. The girls love for other boys didn't bother him, since he has studied the girls inner self and knows whom her love belongs to. Her 60 year old boss Bhaskaran Nair is a father figure to her, but at times she had to give him headaches. The main characters are mentioned above, and there are more interesting characters. Nansi's sister, the priest in the Hindu temple, Father Michael in the Church, and the boy who comes down with a proposal, and then Nansi's co-worker and confidante Malathi.
Year: 2013
Language: malayalam
File: PDF, 1.59 MB
@ebooks_malayalam_ebooks
现已上线!2025 年 Telegram 研究 — 年度关键洞察 
