AI & Tech Hub
前往频道在 Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
显示更多3 650
订阅者
-224 小时
-147 天
-5230 天
帖子存档
3 650
*കൃതികളും കർത്താക്കളും*
🌐ഋതുസംഹാരം - കാളിദാസൻ
🌐മേഘസന്ദേശം - കാളിദാസൻ
🌐ഉത്തരരാമചരിത്രം - ഭവഭൂതി
🌐മാലതീമാധവം - ഭവഭൂതി
🌐ബൃഹത്ജാതക -വരാഹമിഹിരൻ
🌐പഞ്ചസിദ്ധാന്തിക - വരാഹമിഹിരൻ
🌐ബൃഹത്സംഹിത - വരാഹമിഹിരൻ
🌐ആര്യഭടീയം - ആര്യഭടൻ
🌐സൂര്യസിദ്ധാന്തം - ആര്യഭടൻ
🌐അഷ്ടാംഗഹൃദയം - വാഗ്‌ഭടൻ
🌐അഷ്ടാംഗസംഗ്രഹം - വാഗ്‌ഭടൻ
🌐ബ്രഹ്മസ്ഥ്യത സിദ്ധാന്തം- ബ്രഹ്മഗുപ്തൻ
🌐സ്വപ്നവാസവദത്ത - ദാസൻ
🌐കാമശാസ്ത്രം - വാത്സ്യായനൻ
🌐ദേവിചന്ദ്രഗുപ്തം - വിശാഖദത്തൻ
🌐മുദ്രാരാക്ഷസം - വിശാഖദത്തൻ
🌐പഞ്ചതന്ത്രം - വിഷ്ണുശർമ്മ
🌐ദശകുമാരചരിതം - ദണ്ഡി
🌐കാവ്യാദർശം - ദണ്ഡി
🌐അമരകോശം - അമരസിംഹൻ
🌐ഇൻഡിക്ക - മെഗസ്തനീസ്
🌐അർത്ഥശാസ്ത്രം - കൗടില്യൻ
🌐ബുദ്ധചരിതം - അശ്വഘോഷൻ
🌐അഷ്ടാധ്യായി - പാണിനി
🌐ഹർഷചരിതം - ബാണഭട്ടൻ
🌐കാദംബരി - ബാണഭട്ടൻ
🌐രത്നാവലി - ഹർഷവർധനൻ
🌐പ്രിയദർശിക - ഹർഷവർധനൻ
🌐നാഗാനന്ദം - ഹർഷവർധനൻ
🌐മൃച്ഛഘടികം - ശൂദ്രകൻ
🌐ചാരക് സംഹിത - ചരകൻ
🌐രജതരംഗിണി - കൽഹണൻ
🌐ബൃഹത് കഥാമഞ്ജരി - ഹേമചന്ദ്രൻ
🌐മാധ്യമിക സൂത്രങ്ങൾ - നാഗാർജ്ജുന
🌐ധർമ്മസംഗ്രഹം - നാഗാർജ്ജുന
🌐സൂത്രാലങ്കാരം - അശ്വഘോഷൻ
🌐സൗന്ദരാനന്ദം - അശ്വഘോഷൻ
🌐ശുശ്രുത സംഹിത - ശുശ്രുതൻ
🌐യോഗസൂത്ര - പതഞ്ജലി
🌐കഥാസരിത് സാഗരം - സോമദേവൻ
🌐മയൂര ശതകം - മയൂരൻ
🌐വിക്രമാംഗ ദേവചരിത്രം - ബിൽഹണൻ
3 650
✍ മർഹൂം താനൂർ ഇബിച്ചിക്കോയ തങ്ങൾ
വിശദീകരണം :
സലാഹുദ്ദീൻ അയ്യൂബി.
From Salahudheen Ayyubi
现已上线!2025 年 Telegram 研究 — 年度关键洞察 
