AI & Tech Hub
前往频道在 Telegram
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
显示更多3 650
订阅者
-224 小时
-147 天
-5230 天
帖子存档
3 650
വൈക്കം മുഹമ്മദ് ബഷീറിൻറെ ഭാര്യയും സാഹിത്യകാരിയുമായ ഫാബി ബഷീർ രചിച്ച വൈക്കം മുഹമ്മദ് ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യ ജീവിതത്തിൻെറ ഓർമകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ ആത്മകഥ. ബഷീറിന്റെ വ്യക്തജീവിതത്തിലെ മറ്റാരും അറിയാത്ത അനുഭവങ്ങളും രഹസ്യങ്ങളുമാണ് ഈ പുസ്തകത്തിലൂടെ ഫാബി തുറന്നുപറയുന്നത്. താഹ മാടായിയുടെ രചനാസഹായത്താലാണ് ഈ കൃതി തയ്യാറാക്കപ്പെട്ടത്.
3 650
കേരളത്തിലെ കടല്‍ത്തീരത്തുള്ള ഒരു സുഖവാസകേന്ദ്രത്തില്‍ നടക്കുന്ന കൊലപാതകങ്ങൾ. അജ്ഞാതനും അതിശക്തനുമായ കൊലയാളി തീര്‍ക്കുന്ന മരണവലയത്തിലേക്ക് കടന്നു ചെല്ലുന്ന ഡിറ്റക്‌ടീവിന് നേരിടേണ്ടിവരുന്നത് വിചിത്രവും അവിശ്വസനീയവുമായ സംഭവങ്ങളെയാണ്.
现已上线!2025 年 Telegram 研究 — 年度关键洞察 
