ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147 天
-5230 天
帖子存档
PSCNote
5 181
2. ടി ലിംഫോസൈറ്റിൻ്റെ വേർതിരിക്കലിൽ പ്രധാന പങ്കു വഹിക്കുന്ന ഗ്രന്ഥി ഏത്
Anonymous voting

PSCNote
5 181
1. 2023ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം(COP 28) നടന്നത് എവിടെ വച്ചാണ്
Anonymous voting

PSCNote
5 181
Previous year question paper 22/2024

PSCNote
5 181
9. 2024ൽ അന്തരിച്ച പ്രമുഖ സാഹിത്യകാരൻ
Anonymous voting

PSCNote
5 181
8. 2023-24 വർഷത്തെ ഇന്ത്യ വുമൺസ് ലീഗ് ഫുട്ബോൾ ജേതാക്കൾ
Anonymous voting

PSCNote
5 181
7. 2024 ഫോർമുല വൺ ഓസ്ട്രേലിയൻ ഗ്രാൻപ്രിക്സിൽ ജേതാവായത്
Anonymous voting

PSCNote
5 181
6. ചന്ദ്രയാൻ 3 ലാൻഡർ ഇറങ്ങിയ സ്ഥലം
Anonymous voting

PSCNote
5 181
5. അടുത്തിടെ ഛിന്ന ഗ്രഹമായ 2005 EX296ന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത്
Anonymous voting

PSCNote
5 181
4. 2025ലെ കാലാവസ്ഥ വ്യതിയാന ഉച്ചകോടി(COP 30) വേദി
Anonymous voting

PSCNote
5 181
3. ശ്വാസകോശ അർബുദത്തിനെതിരെ ലോകത്തിലാദ്യമായി പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്ന രാജ്യം
Anonymous voting

PSCNote
5 181
2. തൊഴിലിടങ്ങളിലും താമസസ്ഥലത്തും എത്തി ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്ന എറണാകുളം ജില്ലയിലെ പദ്ധതി
Anonymous voting

PSCNote
5 181
2024 ക്ഷയ രോഗ ദിനത്തിന്റെ പ്രണയം
Anonymous voting

PSCNote
5 181
March 24, 25 current affairs quiz

PSCNote
5 181
10. അടുത്തിടെ ലോകാരോഗ്യ സംഘടന R21/Matrix-M വാക്സിൻ ഏത് രോഗത്തെ പ്രതിരോധിക്കാനാണ് മുൻകൂർ യോഗ്യതയോടുകൂടെ അംഗീകരിച്ചത്
Anonymous voting

PSCNote
5 181
9. 2023 April 1 മുതൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിലെ തൊഴിലാളികൾക്ക് ഒരു ദിവസത്തെ കൂലിയിൽ ഉണ്ടായ വർദ്ധനവ്
Anonymous voting

PSCNote
5 181
8. കേരള സംസ്ഥാന സാമ്പത്തിക കമ്മീഷൻ രൂപം കൊണ്ട ഭരണഘടന അനുച്ഛേദം
Anonymous voting

PSCNote
5 181
7. കേരളത്തിൽ പതിനാലാം പഞ്ചവത്സര പദ്ധതിക്കാലം
Anonymous voting

PSCNote
5 181
6. ഇന്ത്യൻ പാർലമെന്റിൽ ജമ്മുകാശ്മീർ പുനഃസംഘടന നിയമം അംഗീകരിച്ചത്
Anonymous voting

PSCNote
5 181
5. സ്വത്താവകാശത്തെ മൗലികാവകാശ പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഭരണഘടന ഭേദഗതി
Anonymous voting

PSCNote
5 181
4. തദ്ദേശസ്ഥാപനങ്ങൾക്ക് ഭരണഘടനപരമായ അംഗീകാരം നൽകണമെന്ന് 1989ൽ ശുപാർശ ചെയ്തത്
Anonymous voting