5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
5 181
1. 2023ലെ ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ വ്യതിയാന സമ്മേളനം(COP 28) നടന്നത് എവിടെ വച്ചാണ്
5 181
5. അടുത്തിടെ ഛിന്ന ഗ്രഹമായ 2005 EX296ന് ഏത് ഇന്ത്യൻ ശാസ്ത്രജ്ഞന്റെ പേരാണ് നൽകിയത്
5 181
3. ശ്വാസകോശ അർബുദത്തിനെതിരെ ലോകത്തിലാദ്യമായി പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്ന രാജ്യം
5 181
2. തൊഴിലിടങ്ങളിലും താമസസ്ഥലത്തും എത്തി ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്ന എറണാകുളം ജില്ലയിലെ പദ്ധതി
5 181
10. അടുത്തിടെ ലോകാരോഗ്യ സംഘടന R21/Matrix-M വാക്സിൻ ഏത് രോഗത്തെ പ്രതിരോധിക്കാനാണ് മുൻകൂർ യോഗ്യതയോടുകൂടെ അംഗീകരിച്ചത്
5 181
9. 2023 April 1 മുതൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കേരളത്തിലെ തൊഴിലാളികൾക്ക് ഒരു ദിവസത്തെ കൂലിയിൽ ഉണ്ടായ വർദ്ധനവ്
5 181
4. തദ്ദേശസ്ഥാപനങ്ങൾക്ക് ഭരണഘടനപരമായ അംഗീകാരം നൽകണമെന്ന് 1989ൽ ശുപാർശ ചെയ്തത്
