ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

PSCNote

PSCNote

前往频道在 Telegram
5 181
订阅者
+124 小时
-147 天
-5230 天
帖子存档
PSCNote
5 181
9.ഇന്ത്യയിൽ മധ്യശിലായുഗത്തെകുറിച്ച് തെളിവ് ലഭിച്ച ബാഗൊ൪ ഏത് സംസ്ഥാനത്താണ്?
Anonymous voting
09 3月 2024, 08:30

PSCNote
5 181
8.മാമത്തുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞ൯?
Anonymous voting
09 3月 2024, 08:30

PSCNote
5 181
7.മധ്യശിലായുഗത്തിൽ വ്യാപകമായ വേട്ടയാടൽ കാരണം ഭൂമിയിൽ നിന്ന് എന്നന്നേക്കുമായി ഇല്ലാതായ ജീവിവ൪ഗ്ഗം?
Anonymous voting
09 3月 2024, 08:30

PSCNote
5 181
6.സൂക്ഷ്മ ശിലായുഗം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
Anonymous voting
09 3月 2024, 08:30

PSCNote
5 181
5.സൂക്ഷ്മവും മുനയുള്ളതുമായ ശിലായുധങ്ങൾ ഉപയോഗിച്ച കാലഘട്ടം?
Anonymous voting
09 3月 2024, 08:30

PSCNote
5 181
4.പ്രാചീന ശിലായുഗത്തിലെ ഗുഹാചിത്രങ്ങൾക്ക് നിറം നൽകാ൯ ഉപയോഗിച്ചിരുന്നത്?
Anonymous voting
09 3月 2024, 08:30

PSCNote
5 181
3.മൃഗങ്ങളുടെ എല്ലുകളിലും കൊമ്പുകളിലും ഗുഹകളിലും പാറകളിലും ചിത്രങ്ങൾ വരച്ച കാലഘട്ടം?
Anonymous voting
09 3月 2024, 08:30

PSCNote
5 181
2.വേട്ടയാടൽ യുഗം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
Anonymous voting
09 3月 2024, 08:30

PSCNote
5 181
1.ഭിംബേഡ്ക ഗുഹകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
Anonymous voting
09 3月 2024, 08:30

PSCNote
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും. എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക. All the best
09 3月 2024, 08:30

PSCNote
5 181
ആർദ്രത അളക്കാനുള്ള ഉപകരണം ?
Anonymous voting
09 3月 2024, 06:14

PSCNote
5 181
അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത് ?
Anonymous voting
09 3月 2024, 06:14

PSCNote
5 181
താഴെ കൊടുത്തിരിക്കുന്നവയിൽ ആദ്യത്തെ കൃത്രിമ മൂലകം ഏത് ?
Anonymous voting
09 3月 2024, 06:14

PSCNote
5 181
പ്രകാശത്തിൻ്റെ വേഗത ഒരു സെക്കന്റിൽ എത്രയാണ് ?
Anonymous voting
09 3月 2024, 06:14

PSCNote
5 181
പ്രഭാത നക്ഷത്രം എന്നറിയപ്പെടുന്ന ഗ്രഹം?
Anonymous voting
09 3月 2024, 06:14

PSCNote
5 181
ആരാണ് വസൂരി രോഗത്തിനെതിരെയുള്ള വാക്സിൻ കണ്ടെത്തിയത്?
Anonymous voting
09 3月 2024, 06:14

PSCNote
5 181
നമ്പൂതിരിയെ മനുഷ്യനാക്കുക എന്നത് ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു ?
Anonymous voting
09 3月 2024, 03:55

PSCNote
5 181
കവിയുടെ കാല്പാടുകൾ എന്ന പുസ്ത‌കം ആരുടെ ആത്മകഥയാണ്?
Anonymous voting
09 3月 2024, 03:55

PSCNote
5 181
മതമില്ലാതെ ശാസ്ത്രം മുടന്തനാണ്, ശാസ്ത്രമില്ലാതെ മതം കുരുടനും" ആരുടെ വാക്കുകളാണ് ?
Anonymous voting
09 3月 2024, 03:55

PSCNote
5 181
കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട ഭേദഗതി?
Anonymous voting
09 3月 2024, 02:15