5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
5 181
9.ഇന്ത്യയിൽ മധ്യശിലായുഗത്തെകുറിച്ച് തെളിവ് ലഭിച്ച ബാഗൊ൪ ഏത് സംസ്ഥാനത്താണ്?
09 مارس 2024, 08:30
5 181
8.മാമത്തുകളെ പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നൽകുന്ന ശാസ്ത്രജ്ഞ൯?
09 مارس 2024, 08:30
5 181
7.മധ്യശിലായുഗത്തിൽ വ്യാപകമായ വേട്ടയാടൽ കാരണം ഭൂമിയിൽ നിന്ന് എന്നന്നേക്കുമായി ഇല്ലാതായ ജീവിവ൪ഗ്ഗം?
09 مارس 2024, 08:30
5 181
5.സൂക്ഷ്മവും മുനയുള്ളതുമായ ശിലായുധങ്ങൾ ഉപയോഗിച്ച കാലഘട്ടം?
09 مارس 2024, 08:30
5 181
4.പ്രാചീന ശിലായുഗത്തിലെ ഗുഹാചിത്രങ്ങൾക്ക് നിറം നൽകാ൯ ഉപയോഗിച്ചിരുന്നത്?
09 مارس 2024, 08:30
5 181
3.മൃഗങ്ങളുടെ എല്ലുകളിലും കൊമ്പുകളിലും ഗുഹകളിലും പാറകളിലും ചിത്രങ്ങൾ വരച്ച കാലഘട്ടം?
09 مارس 2024, 08:30
5 181
SCERT പാഠഭാഗത്തിന്റെ എക്സാം ഉട൯ ആരംഭിക്കും.
എല്ലാ poll നും ഉത്തരം രേഖപ്പെടുത്തുക.
All the best
09 مارس 2024, 08:30
5 181
അസ്റ്റിഗ്മാറ്റിസം പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ് ഏത് ?
09 مارس 2024, 06:14
5 181
താഴെ കൊടുത്തിരിക്കുന്നവയിൽ ആദ്യത്തെ കൃത്രിമ മൂലകം ഏത് ?
09 مارس 2024, 06:14
5 181
നമ്പൂതിരിയെ മനുഷ്യനാക്കുക എന്നത് ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു ?
09 مارس 2024, 03:55
5 181
മതമില്ലാതെ ശാസ്ത്രം മുടന്തനാണ്, ശാസ്ത്രമില്ലാതെ മതം കുരുടനും" ആരുടെ വാക്കുകളാണ് ?
09 مارس 2024, 03:55
