ഫിർദൗസ് നബിദിന ചാനൽ
الذهاب إلى القناة على Telegram
إظهار المزيد
1 806
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
لا توجد بيانات30 أيام
أرشيف المشاركات
1 806
വ്യസനമാൽ വിളിച്ചിടും ഞാൻ
യാ നബി,,,,,
വ്യഥകളെല്ലാം തീര്‍ക് യാ ഖൈറന്നബി,,,,
വികലമായ് ജീവിതം യാ സയ്യിദീ (2)
ആശയുള്ളോനാനിവന്‍ ഹുദ് ബീ യദീ (2)
തീന്മയില്‍ മുങ്ങി കുളിച്ചോ നാണ് ഞാന്,,,,,
നന്മ തന്‍ സാങ്കേതമേ കേഴുന്നു ഞാന്‍ ||2||
മണ്മറയും മുമ്പ് റൗള കണ്ടിടാന്‍
മണ്മറയും മുമ്പ് ത്വയ്‌ബയിൽ ചെന്നിടാൻ
കണ്കുളിർക്കാന്‍ മോഹമുള്ളോനാണ് ഞാൻ ||2||
ദാഹമാൽ വല ഞൊരിക്കല്‍ ഞാൻ വരും
സ്നേഹമേ ,,,,,,
യാ റസൂലല്ലാഹ്,',,
സ്നേഹമേ കൗസർ ഒരിറ്റ് അൻ തരൂ
തട്ടുമോ യാ സായ്യിദീ ആ നെൻ കരം
തട്ടിയാല്‍ വിഫലമാണി ജീവിതം( 2)
1 806
കുട്ടികളുടെ കഴിവനുസരിച്ച് 👆 English Speach ചെറുതാക്കി കൊടുത്ത് പരമാവധി സംസാരിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.
1 806
👆👆👆👆👆
അറബി പ്രസംഗം. ഇതിന്റെ ദൈർഘ്യം ഭയന്ന് കുട്ടികൾ ഇതിൽ നിന്നും പിന്മാറുന്ന സാഹചര്യമാണ് ഉള്ളത്. എന്നാൽ അവരുടെ കഴിവനുസരിച്ച് പ്രസംഗം ചുരുക്കി കൊടുത്ത് കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
