cookie

نحن نستخدم ملفات تعريف الارتباط لتحسين تجربة التصفح الخاصة بك. بالنقر على "قبول الكل"، أنت توافق على استخدام ملفات تعريف الارتباط.

avatar

Question Pool

എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ്സ്‌ വരെയുള്ള സയൻസ് &സോഷ്യൽ സയൻസ് പുതിയ pattern ചോദ്യങ്ങൾ @Altruist786

إظهار المزيد
مشاركات الإعلانات
5 239
المشتركون
+424 ساعات
+257 أيام
+9730 أيام

جاري تحميل البيانات...

معدل نمو المشترك

جاري تحميل البيانات...

Photo unavailableShow in Telegram
👍 2
Photo unavailableShow in Telegram
#nobel #2023
إظهار الكل...
👍 4
Photo unavailableShow in Telegram
Ans: >>ജി. ജി. അഗാര്‍ക്കര്‍ - ഡക്കാന്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി >>ഡി. കെ. കാര്‍വെ - വനിതാ സര്‍വകലാശാല >>രവീന്ദ്രനാഥ ടാഗോര്‍ - വിശ്വഭാരതി സര്‍വകലാശാല >>ഡോ. സാക്കീര്‍ ഹുസൈന്‍ - ജാമിഅ മില്ലിയ ഇസ്ലാമിയ
إظهار الكل...
👍 6
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക a)ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണം b)ജര്‍മ്മനിയുടെ പോളണ്ടാക്രമണം c)പാരീസ് സമാധാന സമ്മേളനം Ans: c, b, a
إظهار الكل...
👍 2🔥 2 1
ബ്രാക്കറ്റില്‍ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക.  a) ഹോഹന്‍ സൊളൻ രാജവംശം ഭരിച്ചിരുന്ന രാജ്യം ഏത്?  (ആസ്ട്രിയ-ഹംഗറി, റഷ്യ, ഫ്രാന്‍സ്, ജര്‍മ്മനി)  b) ഒന്നാം ലോകയുദ്ധവുമായി ബന്ധപ്പെടാത്തത് ഏത്?  (ത്രികക്ഷിസഖ്യം,ത്രികക്ഷിസൗഹാര്‍ദം, അച്ചുതണ്ടു ശക്തികള്‍,ബാള്‍ക്കന്‍       പ്രതിസന്ധി)  c) ജോമോ കെനിയാത്ത സാമ്രാജ്യത്വ വിരുദ്ധസമരം നയിച്ച രാജ്യം ഏത്? (ഘാന, കെനിയ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്) d) "എല്ലാ യുദ്ധവും അവസാനിക്കാനായി ഒരു യുദ്ധം" ഈ പ്രസ്താവന ആരുടേതാണ്?  (ഹിറ്റ്ലര്‍, മുസ്സോളിനി, മാര്‍ഷല്‍ ടിറ്റോ, വുഡ്റോ വില്‍സണ്‍) Ans: (a )ജര്‍മ്മനി (b)അച്ചുതണ്ടു ശക്തികള്‍ (c)കെനിയ (d)വു‍ഡ്റോ വില്‍സണ്‍
إظهار الكل...
👍 1
Photo unavailableShow in Telegram
👍 8
ജോണ്‍ലോക്ക് "മനുഷ്യന് ചില മൗലികാവകാശങ്ങളുണ്ട്, അതിനെ ഹനിക്കാന്‍ ഒരുഗവണ്‍മെന്റിനും അവകാശമില്ല." തോമസ്പെയിന്‍ "ഏതെങ്കിലും വിദേശശക്തിക്ക് (ഇംഗ്ലണ്ട്) ഈവന്‍കര(വടക്കെഅമേരിക്ക) ദീര്‍ഘകാലം കീഴടങ്ങി കഴിയണമെന്നത് യുക്തിക്ക് നിരക്കുന്നതല്ല."(കോമണ്‍സെന്‍സ്)
إظهار الكل...
👍 4🔥 2
ഗവണ്‍മെന്റിനെ നിയമനിര്‍മാണം,കാര്യനിര്‍വണം, നീതിന്യായം എന്നീ വിഭാഗങ്ങളായി തിരിക്കണമെന്ന് വാദിച്ചതാര്?Anonymous voting
  • വോള്‍ട്ടയര്‍
  • റൂസ്സോ
  • മൊണ്ടസ്ക്യൂ
  • ലൂയി പതിനാറാമന്‍
0 votes
🔥 3👍 1 1
തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനു വേണ്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപ്പിലാക്കിയ പരിഷ്കാരങ്ങള്‍ 🔹സമ്മതിദായകരുടെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഏര്‍പ്പെടുത്തി. 🔹സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ്ചെലവിന്റെ പരിധി നിശ്ചയിച്ചു. 🔹രാഷ്ട്രീയ പാര്‍ട്ടിക്കും സ്ഥാനാര്‍ത്ഥികള്‍ക്കുമുള്ള പെരുമാറ്റചട്ടം നടപ്പിലാക്കി. 🔹തെരഞ്ഞെടുപ്പുകളില്‍ ഇലക്ട്രോണിക്ക് വോട്ടിങ് മെഷീന്‍ നടപ്പിലാക്കി. 🔹സമ്മതിദായകരുടെ ഫോട്ടോപതിച്ച വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 🔹നിഷേധവോട്ട് സമ്പ്രദായം നടപ്പിലാക്കി. 🔹ബാലറ്റില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം ഉള്‍പ്പെടുത്തി.
إظهار الكل...
👍 12
ലോക വ്യാപാര സംഘടനയിലൂടെ രൂപപ്പെട്ട സ്വതന്ത്രവ്യാപാര കരാറിലെ നിര്‍ദ്ദേശങ്ങളില്‍പ്പെടാത്ത പ്രസ്താവന ഏത്?Anonymous voting
  • സബ്സിഡികള്‍ കുറയ്ക്കുക
  • ഇറക്കുമതി തീരുവ ഘട്ടം ഘട്ടമായി ഉയര്‍ത്തുക
  • പേറ്റന്റ് നിയമങ്ങള്‍ പരിഷ്ക്കരിക്കുക
  • ആഭ്യന്തര നിക്ഷേപങ്ങള്‍ക്ക് നല്‍കുന്ന പലിശ വിദേശ നിക്ഷേപങ്ങള്‍ക്കും നല്‍കുക
0 votes
👍 2