ar
Feedback
مَوْقِعُ خِدْمَةِ السُّنَّةِ

مَوْقِعُ خِدْمَةِ السُّنَّةِ

الذهاب إلى القناة على Telegram

ഖുർആനും, സുന്നത്തും, -സലഫുകൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ- പ്രചരിപ്പിക്കാനുള്ള എളിയ പരിശ്രമം. കേൾക്കുക, വായിക്കുക, പ്രചരിപ്പിക്കുക. ജസാക്കുമുല്ലാഹു ഖൈറൻ https://youtube.com/@saeedbinabdussalam?si=yQKaeuKwxtrjhGpR

إظهار المزيد
1 462
المشتركون
لا توجد بيانات24 ساعات
-77 أيام
-830 أيام
أرشيف المشاركات
كِتَابُ الْكَبَائِرِ (20).pdf5.41 KB

⬆️⬆️⬆️ മജ്ലിസുൽ ഇൽമ്                                                      അൽ കബാഇർ (വൻപാപങ്ങൾ)  (പാർട്ട്‌ -42) - അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിസ്സാരവൽക്കരിക്കലും, അവൻ പവിത്രമാക്കിയതിനെ അവഗണിക്കലും. - അല്ലാഹുവിന്റെ അനുഗ്രഹങ്ങളുടെ വ്യാപ്തിയും വിശാലതയും. - അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുക; നന്ദികേട് കാണിക്കരുത്. - സബഅ് ഗോത്രക്കാരുടെ ചരിത്രവും ഗുണപാഠവും. - ഓരോ കുടുംബനാഥനും തങ്ങളുടെ കീഴിലുള്ളവർക്ക് നൽകേണ്ട ഉപദേശം. - അല്ലാഹു ഹറാമാക്കിയതും അവൻ പവിത്രത നൽകിയതുമായ കാര്യങ്ങൾ പരിഗണിക്കുക, അതിനെ അവഗണിക്കാതിരിക്കുക. 🎙സഈദ് ബിൻ അബ്ദിസ്സലാം ‎وَفَّقَهُ اللَّهُ കിതാബിന്റെ Pdf: മസ്ജിദുൽ മുജാഹിദീൻ നാരങ്ങാപുറം, തലശ്ശേരി എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്, ഇൻശാ അല്ലാഹ്.. 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah #vanpapangal #AlKabair

الكبائر (42).m4a15.88 MB

⬆️⬆️⬆️ മജ്ലിസുൽ ഇൽമ്                                                      അൽ കബാഇർ (വൻപാപങ്ങൾ)  (പാർട്ട്‌ -41) - പിശുക്ക് (ചിലവഴിക്കാതെ പിടിച്ചു വെക്കൽ). - പിശുക്കന്മാർക്ക് വിശുദ്ധ ഖുർആനിൽ ശിക്ഷ കൊണ്ട് താക്കീത് നൽകപ്പെട്ടിരിക്കുന്നു. - കയ്യിലുള്ള സമ്പത്ത് എണ്ണി തിട്ടപ്പെടുത്തി വെക്കാനുള്ളതല്ല; നന്മകളിൽ ചിലവഴിക്കാനുള്ളതാണ്. - അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുന്നവർക്ക് വർധനവിന് വേണ്ടിയും, പിശുക്കുന്നവർക്ക് നാശത്തിന് വേണ്ടിയും എല്ലാ ദിവസവും അല്ലാഹുവിന്റെ മലക്കുകൾ പ്രാർത്ഥിക്കുന്നു. 🎙സഈദ് ബിൻ അബ്ദിസ്സലാം ‎وَفَّقَهُ اللَّهُ കിതാബിന്റെ Pdf: https://t.me/khidmathussunnah/2555 മസ്ജിദുൽ മുജാഹിദീൻ നാരങ്ങാപുറം, തലശ്ശേരി എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്, ഇൻശാ അല്ലാഹ്.. 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah #vanpapangal #AlKabair

الكبائر (41).m4a15.34 MB

كِتَابُ الْكَبَائِرِ (19).pdf5.63 KB

⬆️⬆️⬆️ മജ്ലിസുൽ ഇൽമ്                                                      അൽ കബാഇർ (വൻപാപങ്ങൾ)  (പാർട്ട്‌ -40) - അക്ഷമയും ഭീരുത്വവും. - നിസ്കാരക്കാരുടെ മഹത്വം. - അല്ലാഹുവിന്റെ വിധി തീരുമാനങ്ങളിൽ ക്ഷമിക്കേണ്ടതിന്റെ പ്രാധാന്യം. - നന്മകൾ ചെയ്യേണ്ട സന്ദർഭങ്ങളിൽ നാം ഭീരുക്കളാവരുത്. - പിശുക്ക് (ചിലവഴിക്കാതെ പിടിച്ചു വെക്കൽ). - പിശുക്കിന്റെ അപകടം; അത് വളരെ മോശമായ തിന്മയാണ്. - തിന്മകളുടെ വക്താക്കൾ എപ്പോഴും മറ്റുള്ളവരും തങ്ങളെപ്പോലെയാവണം എന്നാഗ്രഹിക്കുന്നവരാണ്. - എന്താണ് പിശുക്ക്? ആരാണ് പിശുക്കൻ? 🎙സഈദ് ബിൻ അബ്ദിസ്സലാം ‎وَفَّقَهُ اللَّهُ കിതാബിന്റെ Pdf: മസ്ജിദുൽ മുജാഹിദീൻ നാരങ്ങാപുറം, തലശ്ശേരി എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്, ഇൻശാ അല്ലാഹ്.. 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah #vanpapangal #AlKabair

الكبائر (40).m4a15.80 MB

⬆️⬆️⬆️ മജ്ലിസുൽ ഇൽമ്                                                      അൽ കബാഇർ (വൻപാപങ്ങൾ)  (പാർട്ട്‌ -39) - ലജ്ജയുടെയും മര്യാദയുടെയും കുറവ് (ഇല്ലാതിരിക്കൽ). - ഇസ്‌ലാമിൽ ലജ്ജയുടെ പ്രാധാന്യം. - ആരോടൊക്കെയാണ് നാം ലജ്ജ കാണിക്കേണ്ടത്. - തിന്മകളുടെ കാര്യത്തിൽ അല്ലാഹുവിനോട് ലജ്ജയുള്ളവരാവുക. - സമ്പത്തിന്റെയും സ്ഥാനമാങ്ങളുടെയും കാര്യത്തിൽ അതീവ താല്പര്യം കാണിക്കൽ. - മേല്പറഞ്ഞ അതീവ താല്പര്യം ഒരാളുടെ ദീൻ നശിപ്പിച്ചു കളയുമെന്നത് മനോഹരമായ ഉദാഹരണത്തിലൂടെ റസൂൽ വിവരിക്കുന്നു. 🎙സഈദ് ബിൻ അബ്ദിസ്സലാം ‎وَفَّقَهُ اللَّهُ കിതാബിന്റെ Pdf: https://t.me/khidmathussunnah/2555 മസ്ജിദുൽ മുജാഹിദീൻ നാരങ്ങാപുറം, തലശ്ശേരി എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്, ഇൻശാ അല്ലാഹ്.. 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah #vanpapangal #AlKabair

الكبائر (39).m4a15.02 MB

⬆️⬆️⬆️ മജ്ലിസുൽ ഇൽമ്                                                      അൽ കബാഇർ (വൻപാപങ്ങൾ)  (പാർട്ട്‌ -39) - ലജ്ജയുടെയും മര്യാദയുടെയും കുറവ് (ഇല്ലാതിരിക്കൽ). - ഇസ്‌ലാമിൽ ലജ്ജയുടെ പ്രാധാന്യം. - ആരോടൊക്കെയാണ് നാം ലജ്ജ കാണിക്കേണ്ടത്. - തിന്മകളുടെ കാര്യത്തിൽ അല്ലാഹുവിനോട് ലജ്ജയുള്ളവരാവുക. - സമ്പത്തിന്റെയും സ്ഥാനമാങ്ങളുടെ കാര്യത്തിലും അതീവ താല്പര്യം കാണിക്കൽ. - മേല്പറഞ്ഞ അതീവ താല്പര്യം ഒരാളുടെ ദീൻ നശിപ്പിച്ചു കളയുമെന്നത് മനോഹരമായ ഉദാഹരണത്തിലൂടെ റസൂൽ വിവരിക്കുന്നു. 🎙സഈദ് ബിൻ അബ്ദിസ്സലാം ‎وَفَّقَهُ اللَّهُ കിതാബിന്റെ Pdf: https://t.me/khidmathussunnah/2555 മസ്ജിദുൽ മുജാഹിദീൻ നാരങ്ങാപുറം, തലശ്ശേരി എല്ലാ ബുധനാഴ്ചയും മഗ്‌രിബ് നിസ്കാര ശേഷം ക്ലാസുണ്ടായിരിക്കുന്നതാണ്, ഇൻശാ അല്ലാഹ്.. 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah #vanpapangal #AlKabair

മജ്ലിസുൽ ഇൽമ് (17/07/2026) അല്ലാഹുവിന്റെ കൽപനകളോടുള്ള നമ്മുടെ ബാധ്യതകൾ https://youtu.be/6GTtK6cQtEg?si=D0NUG83uBkBx_RUu കണ്ണൂർ സിറ്റി സലഫി മസ്ജിദ് 🎙 സഈദ് ബിൻ അബ്ദിസ്സലാം (وَفَّقَهُ اللَّهُ) 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah

മജ്ലിസുൽ ഇൽമ് (10/07/2026) ദീൻ ഗുണകാംക്ഷയാണ്! മഹാനായ തമീമുദ്ദാരീ റദ്വിയല്ലാഹു അൻഹു രിവായത്ത് ചെയ്‌ത മഹത്തായ ഹദീസിന്റെ വിശദീകരണം കേൾക്കാം; https://youtu.be/Ji6-zkco_28?si=2MHWH-BaByq9DBlB കണ്ണൂർ സിറ്റി സലഫി മസ്ജിദ് 🎙 സഈദ് ബിൻ അബ്ദിസ്സലാം (وَفَّقَهُ اللَّهُ) 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah

മജ്ലിസുൽ ഇൽമ് (20-06-2026) ദുഃഖങ്ങളും മനഃപ്രയാസങ്ങളും നീങ്ങുവാനുള്ള ചില ദുആഉകൾ മനസ്സുകൾ വേദനിക്കുമ്പോഴും പ്രയാസങ്ങളുണ്ടാവുമ്പോഴും പൊതുവെ ജനങ്ങൾ പലരൂപത്തിലുള്ള പ്രതിവിധികളും രക്ഷാമാർഗങ്ങളും അന്വേഷിച്ചു ചെല്ലാറുണ്ട്. പക്ഷെ, അവയൊന്നും മനുഷ്യന് യഥാർത്ഥ സമാധാനമോ ശാന്തിയോ നൽകാറില്ല! അപ്പോൾ പിന്നെ എന്താണ് സമാധാനവും ആശ്വാസവും ലഭിക്കുവാനുള്ള യഥാർത്ഥ മാർഗമെന്ന് കേൾക്കാം; https://youtu.be/ZEt2hqeTrrM നൂറുൽ ഖുർആൻ അക്കാദമി ശാസ്താം കോട്ട, കൊല്ലം സഈദ് ബിൻ അബ്ദിസ്സലാം (وَفَّقَهُ اللَّهُ) 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah

💎 അമൂല്യമായ നിധിയാണ് ഈമാൻ; അത് ചോർന്നുപോകാതിരിക്കാൻ ദീനിനെ വ്യവസ്ഥാപിതമായി പഠിച്ചേ തീരൂ.. ​⏳ എന്നാൽ, ദുനിയാവിലെ ആവശ്യങ്ങൾക്കായി മണിക്കൂറുകൾ മാറ്റിവെക്കുന്ന നമ്മൾ, ദീനി പഠനത്തിനായി ദിവസേന എത്ര സമയം നീക്കിവെക്കുന്നുണ്ട്...? ​🎧 നമ്മളിൽ പലരും ദീനി വിഷയങ്ങൾ ഒരുപാട് സമയം 'കേൾക്കാറുണ്ട്'. തീർച്ചയായും അത് വലിയ പ്രതിഫലമുള്ള കാര്യമാണ്. എന്നാൽ കേവലം കേൾക്കുന്നത് കൊണ്ട് മാത്രം നമ്മുടെ പഠനം പൂർണ്ണമാകുമോ..? ​📚 ഒരു ത്വാലിബൽ ഇൽമ് എങ്ങനെയാണ് ശരിക്കും ദീൻ പഠിക്കേണ്ടത്? 🎬 https://youtube.com/shorts/SJr0HJWC1tk?is=nnbxpxpts9c4yYSc

അല്ലാഹുവിലുള്ള_പ്രതീക്ഷയും_പാപങ്ങളെ_കുറിച്ചുള്ള_ഭയവും.m4a10.43 MB

ജുമുഅ ഖുത്വ്'ബ (03/07/2026) അല്ലാഹുവിലുള്ള പ്രതീക്ഷയും പാപങ്ങളെ കുറിച്ചുള്ള ഭയവും https://youtu.be/0eoacQ6yfpE?si=ioogiyjfufep58Zd ദാറുസ്സുന്ന മസ്ജിദ് കട്ടുപ്പാറ, പട്ടാമ്പി റോഡ് 🎙 സഈദ് ബിൻ അബ്ദിസ്സലാം (وَفَّقَهُ اللَّهُ) 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah

ഹുസൈൻ റദ്വിയല്ലാഹു അൻഹുവിന്റെ കൊലപാതകം; ശിയാ വഞ്ചചനയുടെ ചരിത്ര സാക്ഷ്യം ഹിജ്‌റ 61 മുഹർറം പത്തിന്റെ ദിവസത്തിൽ ഇറാഖിലെ കൂഫക്കടുത്തുള്ള കർബലയിൽ വെച്ച് മഹാനായ ഹുസൈൻ ബിൻ അലി ബിൻ അബീ ത്വാലിബ്‌ റദ്വിയല്ലാഹു അൻഹു അതിക്രൂരമായി കൊല്ലപ്പെടുകയുണ്ടായി. ഈ ക്രൂരതയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ കൊടും വഞ്ചനയുടെ ചരിത്രമാണ് ഈ സംസാരത്തിൽ. അഥവാ, അദ്ദേഹം എങ്ങനെയാണ് കർബലയിൽ എത്തിയത്? ആരാണ് അദ്ദേഹത്തെ കൊന്നത്? വിശാലമായ ചരിത്രത്തിന്റെ സുപ്രധാനമായ ചില ഭാഗങ്ങൾ കേൾക്കാം; https://youtu.be/FFOPHEFOyw4?si=034FjVWVTdR6Ek_p 🎙സഈദ് ബിൻ അബ്ദിസ്സലാം ‎وَفَّقَهُ اللَّهُ 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah

ഹുസൈൻ റദ്വിയല്ലാഹു അൻഹുവിന്റെ കൊലപാതകം; ശിയാ വഞ്ചചനയുടെ ചരിത്ര സാക്ഷ്യം ഹിജ്‌റ 61 മുഹർറം പത്തിന്റെ ദിവസത്തിൽ ഇറാഖിലെ കൂഫക്കടുത്തുള്ള കർബലയിൽ വെച്ച് മഹാനായ ഹുസൈൻ ബിൻ അലി ബിൻ അബീ ത്വാലിബ്‌ റദ്വിയല്ലാഹു അൻഹു അതിക്രൂരമായി കൊല്ലപ്പെടുകയുണ്ടായി. ഈ ക്രൂരതയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ കൊടും വഞ്ചനയുടെ ചരിത്രമാണ് ഈ സംസാരത്തിൽ. അഥവാ, അദ്ദേഹം എങ്ങനെയാണ് കർബലയിൽ എത്തിയത്? ആരാണ് അദ്ദേഹത്തെ കൊന്നത്? വിശാലമായ ചരിത്രത്തിന്റെ സുപ്രധാന ചില ഭാഗങ്ങൾ കേൾക്കാം; https://youtu.be/FFOPHEFOyw4?si=034FjVWVTdR6Ek_p 🎙സഈദ് ബിൻ അബ്ദിസ്സലാം ‎وَفَّقَهُ اللَّهُ 🅙🅞🅘🅝 ✆ WhatsApp Channel: https://whatsapp.com/channel/0029VaAvmPP545unTWUuFH0v ⌲ Telegram Channel: http://t.me/khidmathussunnah