مَوْقِعُ خِدْمَةِ السُّنَّةِ
ഖുർആനും, സുന്നത്തും, -സലഫുകൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ- പ്രചരിപ്പിക്കാനുള്ള എളിയ പരിശ്രമം. കേൾക്കുക, വായിക്കുക, പ്രചരിപ്പിക്കുക. ജസാക്കുമുല്ലാഹു ഖൈറൻ https://youtube.com/@khidmathussunnahmalayalam7964
إظهار المزيد- المشتركون
- التغطية البريدية
- ER - نسبة المشاركة
جاري تحميل البيانات...
جاري تحميل البيانات...
Saeed Bin Abdussalam WhatsApp Channel. ഖുർആനും, സുന്നത്തും നല്ലവരായ മുൻഗാമികൾ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ പ്രചരിപ്പിക്കാനുള്ള എളിയ പരിശ്രമം. കേൾക്കുക, വായിക്കുക, പ്രചരിപ്പിക്കുക. 215 followers
ശൈഖ് മുഹമ്മദ് ബ്നു അബ്ദിൽ വഹ്ഹാബ് റഹിമഹുല്ലയുടെ കിതാബുത്തൗഹീദ് വിശദീകരണം (ഭാഗം - 20) - മതകാര്യത്തിൽ നിങ്ങൾ അതിരുകവിയരുത്. - എന്താണ് അതിരുകവിച്ചിൽ? - ലോകത്ത് ആദ്യമായി ശിർക്ക് സംഭവിക്കാനുള്ള കാരണം അതിരുകവിച്ചിലാണ്. - നൂഹ് നബി അലൈഹിസ്സലാം നിയോഗിക്കപ്പെട്ട സമുദായത്തിന്റെ ചരിത്രം. - വദ്ദ്, സുവഅ്, യഗൂഥ്, യഊഖ്, നസ്ർ എന്നിവർ നൂഹ് നബി നിയോഗിക്കപ്പെട്ട സമൂഹത്തിലെ ഔലിയാക്കന്മാരായിരുന്നു. - ഖബ്റുകൾക്കരികിൽ നടന്ന ആരാധനകളാണ് പിന്നീട് ഖബ്റാളികളെ ആരാധിക്കുന്ന അവസ്ഥയിലേക്കെത്തിയത്. - നസ്വാറാക്കൾ അമിതമായി പുകഴ്ത്തിയത് പോലെ എന്നെ നിങ്ങൾ പുകഴ്ത്തരുത്. - ദീൻ കൃത്യമായി പാലിക്കൽ അതിരുകവിച്ചിൽ അല്ല എന്ന ഓർമ്മപ്പെടുത്തൽ. കഴിഞ്ഞ ദർസുകൾ കേൾക്കാൻ:
https://youtube.com/playlist?list=PLLg7C5V2rMAAJUwPNBujK9kaviG0PAKkL&si=CkGSx9MIw0qA7Y0Gകേൾക്കുക, കൈമാറുക.. അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ.
تسمح خطتك الحالية بتحليلات لما لا يزيد عن 5 قنوات. للحصول على المزيد، يُرجى اختيار خطة مختلفة.