ar
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

الذهاب إلى القناة على Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

إظهار المزيد
1 663
المشتركون
+224 ساعات
+177 أيام
+2530 أيام
أرشيف المشاركات
https://t.me/+54KTrvaeZm81YjI1 Kwa Lab asst prepare ചെയ്യുന്നവർക്ക് ഈ ഗ്രൂപ്പിലെ ഫയൽസ് നോക്കാവുന്നതാണ്.. Syllabus അനുസരിച്ചു വേണ്ടത് മാത്രം പഠിച്ചു പോവുക.

Examination programme for September 2024.pdf

https://t.me/eagerbeaverpsc/452 Kwa studyplan നാളെ (ഏപ്രിൽ 29) യാണ് തുടങ്ങുന്നത്..നേരത്തെ ക്ലാസ് കൊടുത്തിട്ടുള്ള JLA studyplan തുടങ്ങുന്ന ലിങ്കാണ് ഇത്. 35 ഡേയ്‌സ് ഇതേ രീതിയിൽ പഠിച്ചു പോവുക.. MLT യുടെ 2 ക്ലാസ്സുകൾ കൊടുക്കാൻ സാധിച്ചിരുന്നില്ല. അതിന്റെ pdf അന്നേ ദിവസം നൽകിയിട്ടുണ്ട്.. Maths സ്വയം പഠിച്ചു പോവുക.. റിവിഷൻ ആത്മാർത്ഥമായി ചെയ്യുക.. ജോലി നേടും എന്ന ആത്മവിശ്വാസത്തോടെ പഠിച്ചു തുടങ്ങിക്കോളൂ.. Stay positive and dedicated 😎 Best of luck, you will absolutely ace this exam ♥️✌️💪

KWA Lab asst studyplan.pdf

മെയ് 11 നുള്ള ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷയുടെ ഹാൾടിക്കറ്റ് പ്രൊഫൈലിൽ വന്നിട്ടുണ്ട്. പ്രൊഫൈൽ check ചെയ്യുക.. @eagerbeaverpsc

Lab assistant എക്സാമിന്‌ തയ്യാറെടുക്കുന്നവർക്കായി JLA ക്ലാസ്സുകളുടെ സ്റ്റഡിപ്ലാൻ ക്ലാസ്സുകൾ, pdf നൽകിതുടങ്ങിയതിന്റെ ലിങ്ക് നൽകുന്നു.. പുതിയതായി join ചെയ്തവർക്കും ഉപകാരപ്പെടും https://t.me/eagerbeaverpsc_LDC/374

Examination-programme-month-july-2024.pdf

ഇനി പഠിച്ചാലും വിജയിക്കാം..
ഇനി പഠിച്ചാലും വിജയിക്കാം..

Khadi board LDC prelims result.pdf

Congrats Divya (Rank 31) ❤️❤️🎊🎊👏🏻👏🏻👏🏻
Congrats Divya (Rank 31) ❤️❤️🎊🎊👏🏻👏🏻👏🏻

Assistant Scientist Ranked list.pdf

ഇന്നാണ് ലാസ്റ്റ് ഡേറ്റ്.. Apply ചെയ്യാൻ വിട്ടുപോയവർ ശ്രദ്ധിക്കുക

Exam calendar June 2024 Sanitary chemist : June 13 LSGS Stage 3 : June 15

For your information 👆🏻
For your information 👆🏻

University Assistant ranklist.pdf

Goosebumps ❤️❤️🙏🏻🙏🏻

Food safety Officer notification .pdf

Examination calendar May 2024.pdf

പലരും ഈ സംശയം ചോദിക്കാറുണ്ട്.. ലിസ്റ്റിൽ വരുമ്പോളാണ് അബദ്ധം തിരിച്ചറിയുന്നത്.. മിക്കവർക്കും അറിയുന്നതായിരിക്കും.. അറിയാത്തവർക
പലരും ഈ സംശയം ചോദിക്കാറുണ്ട്.. ലിസ്റ്റിൽ വരുമ്പോളാണ് അബദ്ധം തിരിച്ചറിയുന്നത്.. മിക്കവർക്കും അറിയുന്നതായിരിക്കും.. അറിയാത്തവർക്കായി പോസ്റ്റ്‌ ചെയ്യുന്നു.. @eagerbeaverpsc_LDC