ar
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

الذهاب إلى القناة على Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

إظهار المزيد
1 682
المشتركون
+324 ساعات
+267 أيام
+5030 أيام
أرشيف المشاركات
Repost from N/a
The last line.. Keep motivated yourself💪🔥

നാളെ Day 8 മുതൽ 13 വരെയുള്ള portions revise ചെയ്യുക.. ഒരു ദിവസം മാത്രമേ റിവിഷന് നൽകുന്നുള്ളു.. 2 ദിവസം ആവശ്യപ്പെട്ടവർ ദയവായി സമയം തരപ്പെടുത്തി പഠിച്ചു പോവുക..

PDF കണ്ട് കുറേ പഠിക്കാനുണ്ടല്ലോ വിചാരിക്കണ്ടാട്ടോ.. Subtopic അനുസരിച്ചു separate തന്നു എന്നേയുള്ളു

ഈ ചാപ്റ്റർ ബാക്കി തീർക്കാനുണ്ടെങ്കിൽ അതും complete ചെയ്യുക

Isopropyl alcohol & Glycerol .pdf

Test for- alcohol, phenol, ketone, aldehyde .pdf

Hydrocarbon- alkane.pdf

📚 Day 13 🍁 Disinfectant & Antiseptics https://youtu.be/1Qxs4oEEgx8 PDF https://t.me/eagerbeaverpsc/501

നാളത്തേക്കുള്ള topic തരാട്ടോ.. മറന്നതല്ലേ.. അല്പം തിരക്കിലായി

Anticoagulant .pdf

ഇന്ന് പഠിച്ച ബാക്കി പഠിക്കാം.. മറ്റു subjects ഏറെ ഉള്ളതിനാൽ പറ്റുമെങ്കിൽ നോക്കുക.. എന്തായാലും മറ്റന്നാൾ കൊണ്ട് തീർക്കുക.

System of particles & Rotational motion.pdf4.20 MB

റിവിഷൻ രണ്ട് ദിവസം വേണമെന്ന് ഒരുപാട് പേർ ആവശ്യപ്പെട്ടുന്നുണ്ട്.. എന്താണ് അഭിപ്രായം? (രണ്ട് ദിവസം ആക്കിയാൽ ലാസ്റ്റിലെ റിവിഷൻ ഡേയ്‌സ് കുറയും )
Anonymous voting

Biosafety Precautions during specimen spillage.pdf

photo content

Body fluids & circulation .pdf2.59 MB

Wprk, Energy & Power .pdf

📚 Day 10 🍁 Semen & CSF analysis https://youtu.be/4JrSBjIqWQ8 PDF https://t.me/eagerbeaverpsc/435