5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
5 181
നിശ്ചിത ആകൃതിയുണ്ട്, സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമുണ്ട്, ഭാരമുണ്ട് ഇത് ഏത് അവസ്ഥയാണ് ?
23 يناير 2024, 06:38
5 181
"ധാന്യവിളകളുടെ രാജാവ് " എന്നറിയപ്പെടുന്ന വിള ഏതാണ് ?
23 يناير 2024, 06:38
5 181
വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര് ?
23 يناير 2024, 06:38
5 181
രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുന്നതിനുമുമ്പ് ഏത് സംസ്ഥാനത്തെ ഗവർണ്ണറായിരുന്നു ?
23 يناير 2024, 06:38
5 181
കേരളവുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനം?
23 يناير 2024, 06:38
5 181
വാഹനങ്ങൾക്ക് ഒറ്റത്തവണ നികുതി അടയ്ക്കുന്നതിന് സൗകര്യം നല്കുന്നത് എത്ര വർഷത്തേക്ക് ?
23 يناير 2024, 06:38
5 181
2017 ൽ ഇന്ത്യയിൽ നടന്ന ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയിച്ച രാജ്യം ?
23 يناير 2024, 06:11
5 181
നാടിന്റെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ചുമതലയില്ലാത്ത സ്ഥാപനം?
23 يناير 2024, 06:11
5 181
ആനിബസന്റ് സ്ഥാപിച്ച സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനം ഏതാണ് ?
23 يناير 2024, 06:11
5 181
ഭൂമിയെ രണ്ട് അർദ്ധ ഗോളങ്ങളായി വിഭജിക്കുന്ന അക്ഷാംശ രേഖ ഏത് ?
23 يناير 2024, 06:06
