5 181
المشتركون
+124 ساعات
-147 أيام
-5230 أيام
أرشيف المشاركات
5 181
6. ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ്
5 181
5. ഇന്ത്യൻ ഭരണഘടനയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൗലികാവകാശമാണ്. ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസ അവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്
5 181
1. കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വഴിയുള്ള പശ്ചിമതീര കനാൽ ഏത് ദേശീയ ജലപാതയിൽ ഉൾപ്പെടുന്നു
5 181
11. Wisden Cricketer's Almanack 2024 Leading Cricketers in the world വനിത വിഭാഗത്തിൽ ജേതാവായ Nat Sciver Brunt ഏതു രാജ്യക്കാരിയാണ്
5 181
10. Wisden Cricketer's Almanack 2024 Leading Cricketers in the world പുരുഷ വിഭാഗത്തിൽ ജേതാവായ പാറ്റ് കമ്മിൻസ് ഏതു രാജ്യക്കാരനാണ്
5 181
9. 2024 വേൾഡ് പ്രസ് ഫോട്ടോ അവാർഡ്സിൽ മികച്ച ഫോട്ടോയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം എടുത്തത്
5 181
8. Ministry of Statistics and Programme Implementation ൻ്റെ സെക്രട്ടറിയായി നിയമനായത്
5 181
6. കൃഷിയ്ക്കാവശ്യമായ പമ്പ് സെറ്റുകൾ സൗജന്യമായി സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ ലക്ഷ്യമിട്ടുളള പദ്ധതി
5 181
5. 2024ൽ പുറത്തുവിട്ട സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് ഇൻഡക്സ് പ്രകാരം ഏറ്റവും മികച്ച വിമാനത്താവളമായ 'ഹമദ് അന്താരാഷ്ട്ര വിമാനത്താവളം' സ്ഥിതി ചെയ്യുന്ന രാജ്യം
5 181
4. ഉറങ്ങാനുള്ള അവകാശം മനുഷ്യൻ്റെ അടിസ്ഥാന ആവശ്യമാണെന്നും അത് നൽകാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും അടുത്തിടെ പരാമർശിച്ച ഹൈക്കോടതി
5 181
3. വെള്ളത്തിൽ നിന്ന് മൈക്രോ പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിനായി ഹൈഡ്രോജൽ രൂപകൽപ്പന ചെയ്തത്
