cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

LEARN WITH KAVYA

Ko'proq ko'rsatish
Reklama postlari
33 622
Obunachilar
+6524 soatlar
+2527 kunlar
+37530 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

1.തിരഞ്ഞെടുപ്പ് കമ്മീഷന് സ്വന്തമായുള്ള ഉദ്യോഗസ്ഥരുടെ എണ്ണം വളരെ കുറവാണ് 2.ഗവൺമെന്റിന്റെ ഭരണസംവിധാനത്തിന്റെ സഹായത്തോടെയാണ് കമ്മീഷൻ തെരഞ്ഞെടുപ്പുകൾ നടത്തുന്നത് 3.തിരഞ്ഞെടുപ്പ് പ്രക്രിയ വേളയിൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് ഉദ്യോഗസ്ഥർക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചു നൽകുന്നു 4.ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനും അവരുടെ സ്ഥലം മാറ്റം റദ്ദാക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന് കഴിയും 5. രാഷ്ട്രീയ നിഷ്പക്ഷതയോടെ പ്രവർത്തിക്കാത്തവർക്കെതിരെ നടപടിയെടുക്കാനും കമ്മീഷന് സാധിക്കും ശരിയായവ?
Hammasini ko'rsatish...
👍 4
Question ☝🏻Anonymous voting
  • 1,2,3
  • 2,3,4
  • 4,5
  • 1,2,3,4,5
0 votes
👍 3
Question☝🏻Anonymous voting
  • 1,2,3
  • 1,3,4
  • 1,2,4
  • 1,2,3,4
0 votes
👍 1
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമതലകൾ എന്തെല്ലാം? 1. വോട്ടർ പട്ടിക തയ്യാറാക്കൽ 2. തിരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിക്കൽ 3. രാഷ്ട്രീയപാർട്ടികൾക്ക് അംഗീകാരം നൽകൽ 4. സ്വതന്ത്രവും നീതിപൂർണ്ണവുമായ എല്ലാ വോട്ടെണ്ണൽ നടന്നതെന്ന് കമ്മീഷന് ബോധ്യം വന്നാൽ വീണ്ടും വോട്ടെണ്ണൽ പ്രഖ്യാപിക്കാനുള്ളഅധികാരം കമ്മീഷന് ഉണ്ട്
Hammasini ko'rsatish...
Question ☝🏻Anonymous voting
  • 1,2
  • 2,3
  • 1,2,3
  • 1,3
0 votes
👍 2
നിയോജകമണ്ഡല പുനർനിർണയ കമ്മീഷനെ കുറിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക 1. നിയോജക മണ്ഡലം പുനർനിർണയ കമ്മീഷണറെ നിയമിക്കുന്നത് ഇന്ത്യൻ പ്രസിഡണ്ടാണ് 2.ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി സഹകരിച്ചു കൊണ്ടാണ് പ്രവർത്തിക്കുന്നത് 3. ഇന്ത്യയിലെ മുഴുവൻ മണ്ഡലങ്ങളുടെയും അതിർത്തികൾ നിർണയിക്കുക എന്നതാണ് ഈ കമ്മീഷന്റെ ലക്ഷ്യം
Hammasini ko'rsatish...
1
Question ☝🏻Anonymous voting
  • 1 & 2
  • 1 മാത്രം
  • 2 മാത്രം
  • ഇവയൊന്നുമല്ല
0 votes
👍 1
നിലവിൽ പിന്നോക്ക വിഭാഗങ്ങൾക്ക് തിരഞ്ഞെടുപ്പിലൂടെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന രീതി? 1. ഒരു പ്രത്യേക സമുദായത്തിൽ നിന്നും ഒരു സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കണമെങ്കിൽ അതേ സമുദായത്തിൽ പെടുന്ന ആളുകൾക്ക് മാത്രം വോട്ട് ചെയ്യാൻ യോഗ്യത ഉണ്ടാവും 2. ഒരു മണ്ഡലത്തിലെ എല്ലാ വോട്ടർമാർക്കും വോട്ടവകാശം ഉണ്ടായിരിക്കും. എന്നാൽ സ്ഥാനാർത്ഥി നിർബന്ധമായും സംവരണം ചെയ്തിട്ടുള്ള പ്രത്യേക സമുദായത്തിലോ സാമൂഹിക വിഭാഗത്തിലോ ഉൾപ്പെടുന്ന ആളായിരിക്കണം
Hammasini ko'rsatish...
👍 1
Question☝🏻Anonymous voting
  • 1,2
  • 1,3
  • 1,2,3
  • 2,3
0 votes
👍 3
കേവല ഭൂരിപക്ഷ വ്യവസ്ഥയുടെ ഗുണങ്ങൾ എന്തെല്ലാം? 1. കേവല ഭൂരിപക്ഷ സമ്പ്രദായം ലളിതവും സാധാരണ വോട്ടർമാർക്ക് പോലും പരിചിതവും ആണ് 2. വലിയ രാഷ്ട്രീയകക്ഷികളെ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നേടുന്നതിന് ഈ രീതിയിൽ സഹായിച്ചിട്ടുണ്ട് 3. ഒരു സമുദായത്തിൽ നിന്നോ ജാതിയിൽ നിന്നോ മുഴുവനോട്ടുകളും ഒരു പാർട്ടിക്ക് ലഭ്യമാകുന്നതിന് ഈ വ്യവസ്ഥ നിരുത്സാഹപ്പെടുത്തുന്നു
Hammasini ko'rsatish...
👍 3