uz
Feedback
NEYYAR CA🌍

NEYYAR CA🌍

Kanalga Telegram’da o‘tish

Join our Discussion Group https://t.me/+TQ7gGnCM8m1kNGU1

Ko'proq ko'rsatish

📈 Telegram kanali NEYYAR CA🌍 analitikasi

NEYYAR CA🌍 (@fastestcaupdates) Malayalam til segmentidagi kanali faol ishtirokchi. Hozirda hamjamiyat 86 684 obunachidan iborat bo'lib, Taʼlim toifasida 1 708-o'rinni va Hindiston mintaqasida 3 338-o'rinni egallagan.

📊 Auditoriya ko‘rsatkichlari va dinamika

невідомо sanasidan buyon loyiha tez o‘sib, 86 684 obunachiga ega bo‘ldi.

12 Sentabr, 2026 dagi oxirgi ma’lumotlarga ko‘ra kanal barqaror faollikka ega. Oxirgi 30 kunda obunachilar soni 1 475 ga, so‘nggi 24 soatda esa -14 ga o‘zgardi va umumiy qamrov yuqori darajada qolmoqda.

  • Tasdiqlash holati: Tasdiqlanmagan
  • Jalb etish (ER): Auditoriya o‘rtacha 11.53% darajada jalb etiladi. Nashrdan keyingi dastlabki 24 soatda kontent odatda umumiy obunachilar sonining 4.81% ini tashkil etuvchi reaksiyalarni to‘playdi.
  • Post qamrovi: Har bir post o‘rtacha 9 999 marta ko‘riladi; birinchi sutkada odatda 4 167 ta ko‘rish yig‘iladi.
  • Reaksiyalar va o‘zaro ta’sir: Auditoriya faol: har bir postga o‘rtacha 34 ta reaksiya keladi.

📝 Tavsif va kontent siyosati

Muallif resursni shaxsiy fikrni ifoda etish maydoni sifatida ta’riflaydi:
Join our Discussion Group https://t.me/+TQ7gGnCM8m1kNGU1

Yuqori yangilanish chastotasi (oxirgi ma’lumot 13 Sentabr, 2026 da olingan) sababli kanal doimo dolzarb va katta qamrovli bo‘lib qoladi. Analitika auditoriya kontent bilan faol hamkorlik qilishini, uni Taʼlim toifasidagi muhim ta’sir nuqtasiga aylantirishini ko‘rsatadi.

86 684
Obunachilar
-1424 soatlar
+767 kun
+1 47530 kun
Postlar arxiv
സുപ്രഭാതം🌸

🔰 മൂർഖൻ പാമ്പുകളുടെയും വിഷം നിർവീര്യമാക്കാൻ ശേഷിയുള്ള പുതിയ ആന്റിവനം വികസിപ്പിച്ചെടുത്ത പ്രമുഖ ഇന്ത്യൻ സ്ഥാപനം ♦️ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് 🔰 ഇന്ത്യൻ രാഷ്ട്രപതിയുടെ എയ്ഡ് ഡി ക്യാമ്പ് ആയി നിയമിതയാകുന്ന ആദ്യ വനിതാ കരസേന ഓഫീസർ ♦️ മേജർ നവ്യ ഷെഖാവത്ത് 🔰 തുടർച്ചയായി സ്കൂളുകളിൽ ഹാജരാകാതിരിക്കുന്ന കുട്ടികളെ കണ്ടെത്തി തിരികെ സ്കൂളിൽ എത്തിക്കാനും കൊഴിഞ്ഞുപോക്ക് പൂർണമായി തടയാനുമായി കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ♦️ കൂടെ 🔰 അടുത്തിടെ വായിൽ കാൻസർ ബാധിച്ചതിനെ തുടർന്ന് ദയാവധത്തിന് ഇരയാക്കപ്പെട്ട തൃശ്ശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലെ ആൺ കടുവ ♦️ നന്ദു 🔰 പസഫിക് സമുദ്രത്തിലെ ഉപരിതല ജലത്തിന്റെ താപനില ഉയരുന്നത് മൂലം ലോകമെമ്പാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കുകയും സ്പാനിഷ് ഭാഷയിൽ ചെറിയ പയ്യൻ എന്ന അർത്ഥം വരികയും ചെയ്യുന്ന പ്രതിഭാസം ♦️ എൽനിനോ 🔰 ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണ മേഖലയെ തോൽപ്പിച്ച് കിരീടം നേടിയ ടീം ഏത് ♦️ കിഴക്കൻ മേഖല

🔰 കേരളത്തിൽ മുൻസിഫ് മജിസ്ട്രേറ്റ് മുതൽ പ്രിൻസിപ്പൽ ജില്ലാ സെക്ഷൻസ് ജഡ്ജിമാർ വരെയുള്ള ജുഡീഷ്യൽ ഓഫീസർമാരുടെ വിരമിക്കൽ പ്രായം മന്ത്രിസഭാ തീരുമാനപ്രകാരം എത്ര വയസ്സായാണ് ഉയർത്തിയത് ♦️ 62 വയസ്സ് 🔰 ഖേലോ ഇന്ത്യ പദ്ധതിയുടെ പുതിയ നവീകരണ ഘട്ടത്തിൽ കേരളത്തിലെ എത്ര കിലോ ഇന്ത്യ കേന്ദ്രങ്ങൾക്കാണ് പിന്തുണ ലഭിക്കുന്നത് ♦️ 32 🔰 കേരളത്തിൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ കാര്യക്ഷമമായി അന്വേഷിക്കുന്നതിനായി എക്സൈസ് വകുപ്പിന് കീഴിൽ പുതിയതായി നിലവിൽ വരുന്ന സംവിധാനം ♦️ സ്റ്റേറ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ 🔰 സംഗീതസംവിധായകൻ രവീന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ രവീന്ദ്ര പുരസ്കാരത്തിന് അർഹയായ പ്രമുഖ പിന്നണി ഗായിക ♦️ സുജാത മോഹൻ 🔰 കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പുതിയ ഓംബുഡ്സ്മാൻ ആയി നിമിതനായതാര് ♦️ ജസ്റ്റിസ് സി. പ്രദീപ്കുമാർ 🔰 ലോക ആത്മഹത്യ പ്രതിരോധ ദിനമായി ആചരിക്കുന്നത് ♦️ സെപ്റ്റംബർ 10 🔰 സൈലന്റ് വാലി ദേശീയ ഉദ്യാനം രാഷ്ട്രത്തിന് സമർപ്പിച്ചതിന്റെ എത്രാമത് വാർഷികമാണ് അടുത്തിടെ ആചരിച്ചത് ♦️ 41

ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിൻ, ഏത് റൂട്ടിൽ ആണ് സർവീസ് നടത്തുന്നത്.?
Anonymous voting

Belonging : A journey of Love ആരുടെ ഓർമ്മക്കുറിപ്പാണ്
Anonymous voting

ഗംഗാനദിയുടെ വാരണാസി, പ്രയാഗ്‌രാജ് ഭാഗങ്ങളിൽ 30 വർഷത്തിന് ശേഷം വീണ്ടും സാന്നിധ്യം കണ്ടെത്തിയ മത്സ്യം
Anonymous voting

ജൈവ മാലിന്യങ്ങളെ ശുദ്ധമായ ഊർജ്ജമാക്കി മാറ്റുന്നതിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനുമായി കേന്ദ്ര മന്ത്രിസഭ 2026 ഓഗസ്റ്റിൽ സാമ്പത്തിക അനുമതി നൽകിയ പദ്ധതി
Anonymous voting

ഇന്ത്യയിലെ ഷിപ്പിംഗ് മേഖലയിലെ വിവിധ സേവനങ്ങൾ ഏകീകരിക്കുന്നതിനായി കേന്ദ്ര തുറമുഖ, കപ്പൽ ഗതാഗത മന്ത്രാലയം പുറത്തിറക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോം
Anonymous voting

ഇന്ത്യയിലെ ശാസ്ത്രജ്ഞർ അടുത്തിടെ വികസിപ്പിച്ചെടുത്തതും ക്യാൻസർ കോശങ്ങളിൽ മാത്രം പ്രവർത്തിക്കുന്നതുമായ പുതിയ സ്മാർട്ട് ക്യാൻസർ മരുന്ന്
Anonymous voting

2026 ഓഗസ്റ്റിൽ ഇന്ത്യയിൽ ആദ്യമായി ‘മഹിളാ കമാൻഡോ കൺവേർഷൻ കോഴ്സ്’ (MCCC) ആരംഭിച്ച സായുധ സേനാ വിഭാഗം
Anonymous voting

വന്ദേമാതരം ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്
Anonymous voting

ഇന്ത്യൻ സൈന്യം ആൻറിടാങ്ക് ഗൈഡ് മിസൈലുകൾ വാങ്ങാൻ കരാർപ്പെട്ട രാജ്യം
Anonymous voting

CJP പ്രവർത്തകർ ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകൾ മെച്ചപ്പെടുത്തുന്നതിനായി സ്വാതന്ത്ര്യ ദിനത്തിൽ ആരംഭിച്ച ക്യാമ്പയിൻ
Anonymous voting

സുപ്രഭാതം🌸

psc ബുള്ളറ്റിൻ PDf ഇടുന്നുണ്ട് പഠിക്കുക😊

📚നവംബർ 27 അന്താരാഷ്ട്ര ബാലവിവാഹ വിരുദ്ധ ദിനമായി (International Day for the Elimination of Child, Early and Forced Marriage) ഐക്യരാഷ്ട്രസഭ (യു.എൻ) പ്രഖ്യാപിച്ചു 📚സിയെറ ലിയോൺ അവതരിപ്പിച്ച പ്രമേയം യു.എൻ ജനറൽ അസംബ്ലി അംഗീകരിക്കുകയായിരുന്നു. ഇന്ത്യയുൾപ്പെടെ എഴുപതോളം രാജ്യങ്ങൾ ഈ തീരുമാനത്തിന് പിന്തുണയേകി 📚ബാലവിവാഹത്തിനെതിരെ ഇന്ത്യയിൽ നടന്ന പ്രവർത്തനങ്ങളും, പ്രത്യേകിച്ച് 2024 നവംബർ 27-ന് ആരംഭിച്ച 'ബാൽ വിവാഹ് മുക്ത് ഭാരത്' (Child Marriage Free India) ക്യാമ്പയിനും ഈ അന്താരാഷ്ട്ര പ്രഖ്യാപനത്തിന് വലിയ പ്രചോദനമായിട്ടുണ്ട്

📚നവംബർ 27 അന്താരാഷ്ട്ര ബാലവിവാഹ വിരുദ്ധ ദിനമായി (International Day for the Elimination of Child, Early and Forced Marriage) ഐക്യരാഷ്ട്രസഭ (യു.എൻ) പ്രഖ്യാപിച്ചു 📚ബാലവിവാഹത്തിനെതിരെ ഇന്ത്യയിൽ നടന്ന പ്രവർത്തനങ്ങളും, പ്രത്യേകിച്ച് 2024 നവംബർ 27-ന് ആരംഭിച്ച 'ബാൽ വിവാഹ് മുക്ത് ഭാരത്' (Child Marriage Free India) ക്യാമ്പയിനും ഈ അന്താരാഷ്ട്ര പ്രഖ്യാപനത്തിന് വലിയ പ്രചോദനമായിട്ടുണ്ട്.

2026 ഓഗസ്റ്റ് പ്രകാരം ആർബിഐ റിപ്പോ നിരക്ക്
Anonymous voting

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും അന്വേഷണ ഏജൻസികൾക്ക് മയക്കുമരുന്ന് കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിനായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ തയ്യാറാക്കിയ പോർട്ടൽ
Anonymous voting

ആൺകുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി അസം സർക്കാർ ആരംഭിച്ച പദ്ധതി
Anonymous voting