cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

𝗣𝗦𝗖 𝗩𝗘𝗡𝗡𝗜𝗟𝗔 📚

▪️𝑺𝒕𝒖𝒅𝒚 𝒎𝒂𝒕𝒆𝒓𝒊𝒂𝒍𝒔 ▪️𝒓𝒆𝒄𝒐𝒓𝒅𝒆𝒅 𝒄𝒍𝒂𝒔𝒔𝒆𝒔 ▪️𝑵𝑶𝑻𝑬𝑺 ▪️𝑺𝒚𝒍𝒍𝒂𝒃𝒖𝒔 𝒃𝒂𝒔𝒆𝒅 𝒄𝒍𝒂𝒔𝒔𝒆𝒔 ▪️𝑬𝒙𝒂𝒎𝒔 🍁 Success is the sum of small efforts, repeated 🤍🌼

Ko'proq ko'rsatish
Reklama postlari
1 366
Obunachilar
-324 soatlar
+67 kunlar
+9530 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

Photo unavailableShow in Telegram
👉ദേശീയ ഡോക്ടേഴ്സ് ഡേ - ജൂലൈ 1 🔹 ബഹുമുഖ പ്രതിഭയായിരുന്ന ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ബഹുമാനർത്ഥമാണ് ഇന്ത്യയിൽ ജൂലൈ 1 ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. 🔹 ആധുനിക ബംഗാളിന്റെ ശില്പി എന്നറിയപ്പെടുന്നു. 🔹 സ്വാതന്ത്രസമര സേനാനിയും ബംഗാളിന്റെ രണ്ടാമത്തെ മുഖ്യമന്ത്രിയും ആയിരുന്നു. #readnews #day CA JULY 2024 JOIN @CAFOLLOWER
Hammasini ko'rsatish...
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത് University lgs (main)exam(19/24)Anonymous voting
  • വിക്രം
  • പ്രഗ്യാൻ
  • ഭീം
  • ധ്രുവ്
0 votes
മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏത്? (University LGS mains, 2024)Anonymous voting
  • ത്വക്ക്
  • ആമാശയം
  • കരൾ
  • മസ്‌തിഷ്‌ക്കം
0 votes
ചന്ദ്രയാൻ 3 ദൗത്യത്തിന്റെ റോവർ അറിയപ്പെടുന്നത് University lgs (main)exam(19/24)Anonymous voting
  • വിക്രം
  • പ്രഗ്യാൻ
  • ഭീം
  • ധ്രുവ്
0 votes
കേരളത്തിൻറെ തീരപ്രദേശം ഏത് പേരിലാണ് അറിയപ്പെടുന്നത്? (University lg's premlinary exam stage 1 ;2023)Anonymous voting
  • കോറമണ്ഡൽ തീരസമതലം
  • കച്ച് കത്തിയവർ തീരസമതലം
  • മലബാർ തീരസമതലം
  • കൊങ്കൺ തീരസമതലം
0 votes
ഒരു ക്ഷേമരാഷ്ട്രം സൃഷ്ടിക്കുന്നതിനു സഹായകമാവുന്ന സാമൂഹിക - സാമ്പത്തിക -രാഷ്ട്രീയ പരിപാടികൾ ഗവൺമെൻ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഭരണഘടനാഭാഗം? [Company Board LGS (Main) Exam, 2023]Anonymous voting
  • മൗലിക കർത്തവ്യങ്ങൾ
  • മൗലിക കടമകൾ
  • നിർദ്ദേശക തത്വങ്ങൾ
  • ഇവയൊന്നുമല്ല
0 votes
Photo unavailableShow in Telegram
✔️ National Doctor's Day ✔️ Theme: Healing Hands, Caring Hearts 🔵JOIN XYLEM PSC
Hammasini ko'rsatish...
🔥 1
Sound of falconAnonymous voting
  • Croak
  • Cuckoo
  • Loo
  • Chant
0 votes
Sound of " Dog"Anonymous voting
  • Peeps
  • Caws
  • Quacks
  • Barks
0 votes
Sound of frogAnonymous voting
  • Croaks
  • Mew
  • Drones
  • Short
0 votes
Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.