cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

Markaz Malik bin Dinar

സ്വഹബത്തും താബിഉകളും തബഉത്താബികളുമായ നല്ലവരായ മുൻഗാമികളാണ് ഇ ഉമ്മത്തിലെ ഏറ്റവും നല്ലവരായ ആളുകൾ അവർ സഞ്ചരിച്ച മാർഗ്ഗമാണ് ഏറ്റവും ശ്രെഷ്ടകരമായ മാർഗ്ഗo

Ko'proq ko'rsatish
Reklama postlari
437
Obunachilar
Ma'lumot yo'q24 soatlar
+37 kunlar
+630 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

Photo unavailableShow in Telegram
Photo unavailableShow in Telegram
https://t.me/markazmalikbindinar ലൈവായി കേൾക്കാൻ 👆🏻
Hammasini ko'rsatish...
السلام عليكم ورحمة الله ഉസ്താദിന് ശാരീരിക പ്രയാസം കാരണത്താൽ നാളെ ദർസ് ഉണ്ടാവില്ല قدر الله وماشاء فعل
Hammasini ko'rsatish...
فَأَقْبَلَ بَعْضُهُمْ عَلَىٰ بَعْضٍ يَتَسَآءَلُونَ ആ സ്വര്‍ഗവാസികളില്‍ ചിലര്‍ ചിലരുടെ നേരെ തിരിഞ്ഞു കൊണ്ട് പരസ്പരം (പല ചോദ്യങ്ങളും) ചോദിക്കും. قَالَ قَآئِلٌ مِّنْهُمْ إِنِّى كَانَ لِى قَرِينٌ അവരില്‍ നിന്ന് ഒരു വക്താവ് പറയും: തീര്‍ച്ചയായും എനിക്ക് ഒരു കൂട്ടുകാരനുണ്ടായിരുന്നു. يَقُولُ أَءِنَّكَ لَمِنَ ٱلْمُصَدِّقِينَ അവന്‍ പറയുമായിരുന്നു: തീര്‍ച്ചയായും നീ (പരലോകത്തില്‍) വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ തന്നെയാണോ? أَءِذَا مِتْنَا وَكُنَّا تُرَابًا وَعِظَٰمًا أَءِنَّا لَمَدِينُونَ നാം മരിച്ചിട്ട് മണ്ണും അസ്ഥിശകലങ്ങളുമായി കഴിഞ്ഞാലും നമുക്ക് നമ്മുടെ കര്‍മ്മഫലങ്ങള്‍ നല്‍കപ്പെടുന്നതാണോ? قَالَ هَلْ أَنتُم مُّطَّلِعُونَ തുടര്‍ന്ന് ആ വക്താവ് (കൂടെയുള്ളവരോട്‌) പറയും: നിങ്ങള്‍ (ആ കൂട്ടുകാരനെ) എത്തിനോക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? فَٱطَّلَعَ فَرَءَاهُ فِى سَوَآءِ ٱلْجَحِيمِ എന്നിട്ട് അദ്ദേഹം എത്തിനോക്കും. അപ്പോള്‍ അദ്ദേഹം അവനെ നരകത്തിന്‍റെ മദ്ധ്യത്തില്‍ കാണും. قَالَ تَٱللَّهِ إِن كِدتَّ لَتُرْدِينِ അദ്ദേഹം (അവനോട്‌) പറയും: അല്ലാഹുവെ തന്നെയാണ! നീ എന്നെ നാശത്തില്‍ അകപ്പെടുത്തുക തന്നെ ചെയ്തേക്കുമായിരുന്നു. وَلَوْلَا نِعْمَةُ رَبِّى لَكُنتُ مِنَ ٱلْمُحْضَرِينَ എന്‍റെ രക്ഷിതാവിന്‍റെ അനുഗ്രഹം ഇല്ലായിരുന്നുവെങ്കില്‍ (ആ നരകത്തില്‍) ഹാജരാക്കപ്പെടുന്നവരില്‍ ഞാനും ഉള്‍പെടുമായിരുന്നു. أَفَمَا نَحْنُ بِمَيِّتِينَ (സ്വര്‍ഗവാസികള്‍ പറയും:) ഇനി നാം മരണപ്പെടുന്നവരല്ലല്ലോ. إِلَّا مَوْتَتَنَا ٱلْأُولَىٰ وَمَا نَحْنُ بِمُعَذَّبِينَ നമ്മുടെ ആദ്യത്തെ മരണമല്ലാതെ. നാം ശിക്ഷിക്കപ്പെടുന്നവരുമല്ല. إِنَّ هَٰذَا لَهُوَ ٱلْفَوْزُ ٱلْعَظِيمُ തീര്‍ച്ചയായും ഇതു തന്നെയാണ് മഹത്തായ ഭാഗ്യം. لِمِثْلِ هَٰذَا فَلْيَعْمَلِ ٱلْعَٰمِلُونَ ഇതുപോലെയുള്ളതിന് വേണ്ടിയാകട്ടെ പ്രവര്‍ത്തകന്‍മാര്‍ പ്രവര്‍ത്തിക്കുന്നത്‌ (Qur'an: sura As- saffat:50 -61) https://t.me/markazmalikbindinar
Hammasini ko'rsatish...
Photo unavailableShow in Telegram
Hammasini ko'rsatish...
Photo unavailableShow in Telegram
𝗧𝗘𝗟𝗘𝗚𝗥𝗔𝗠 ⬇️ https://t.me/markazmalikbindinar 𝗪𝗛𝗔𝗧𝗦𝗔𝗣𝗣 ⬇️ https://chat.whatsapp.com/LDkxvNe931eEjfZ1if5v2h
Hammasini ko'rsatish...
Photo unavailableShow in Telegram
Hammasini ko'rsatish...
അബ്ദുല്ല ബിൻ അഹമ്മദ് ബിൻ ഹൻബൽ പറഞ്ഞു. എൻ്റെ പിതാവ് സുജൂദിൽ പറയുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്: "അല്ലാഹുവേ, നീ അല്ലാത്തവരെ സുജൂദ് ചെയ്യുന്നതിൽ നിന്ന് നീ എൻ്റെ മുഖത്തെ സംരക്ഷിച്ചതുപോലെ, നീയല്ലാത്തവരോട് ചോദിക്കുന്നതിൽ നിന്ന് എൻ്റെ മുഖത്തെ കാത്തുകൊള്ളണമേ." ‎ ● [الحلية ٩/٢٣٣] https://t.me/markazmalikbindinar
Hammasini ko'rsatish...
Markaz Malik bin Dinar

സ്വഹബത്തും താബിഉകളും തബഉത്താബികളുമായ നല്ലവരായ മുൻഗാമികളാണ് ഇ ഉമ്മത്തിലെ ഏറ്റവും നല്ലവരായ ആളുകൾ അവർ സഞ്ചരിച്ച മാർഗ്ഗമാണ് ഏറ്റവും ശ്രെഷ്ടകരമായ മാർഗ്ഗo

അബ്ദുല്ല ബിൻ അഹമ്മദ് ബിൻ ഹൻബൽ പറഞ്ഞു. എൻ്റെ പിതാവ് സുജൂദിൽ പറയുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്: "അല്ലാഹുവേ, നീ അല്ലാത്തവരെ സുജൂദ് ചെയ്യുന്നതിൽ നിന്ന് നീ എൻ്റെ മുഖത്തെ സംരക്ഷിച്ചതുപോലെ, നീയല്ലാത്തവരോട് ചോദിക്കുന്നതിൽ നിന്ന് എൻ്റെ മുഖത്തെ കാത്തുകൊള്ളണമേ." ‎● [الحلية ٩/٢٣٣] https://t.me/markazmalikbindinar
Hammasini ko'rsatish...
അബ്ദുല്ല ബിൻ അഹമ്മദ് ബിൻ ഹൻബൽ പറഞ്ഞു. എൻ്റെ പിതാവ് സുജൂദിൽ പറയുന്നത് ഞാൻ പലപ്പോഴും കേട്ടിട്ടുണ്ട്: "അല്ലാഹുവേ, നീ അല്ലാത്തവരെ സുജൂദ് ചെയ്യുന്നതിൽ നിന്ന് നീ എൻ്റെ മുഖത്തെ സംരക്ഷിച്ചതുപോലെ, നീയല്ലാത്തവരോട് ചോദിക്കുന്നതിൽ നിന്ന് എൻ്റെ മുഖത്തെ കാത്തുകൊള്ളണമേ." ‎● [الحلية ٩/٢٣٣] https://t.me/markazmalikbindinar
Hammasini ko'rsatish...
Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.