uz
Feedback
SCIENCE TECH Learning App

SCIENCE TECH Learning App

Kanalga Telegram’da o‘tish

An Ideal App for Polytechnic Students

Ko'proq ko'rsatish
1 932
Obunachilar
Ma'lumot yo'q24 soatlar
-37 kunlar
-2130 kunlar
Postlar arxiv
POLYTECHNIC REVISION 2015 EXAM UPDATES! . . . . . . . . . . . This video is about: Polytechnic revision 2015 2015 revision important updates revision 2015 exam notification polytechnic exam updates online classes for the 2015 revision polytechnic online tuition https://youtu.be/xa6Yg79IEpk

https://www.instagram.com/reel/DAVvgo5AcNU/?utm_source=ig_web_copy_link&igsh=MzRlODBiNWFlZA== PAYMENT REFUND FROM LBS! The option for a refund of the payment toward LBS is now available for students who did not enroll or enrolled through management. . . . . . . . . . this video is about: Polytechnic 2021 revision semester registration LBS payment refund how to apply for refund in the LBS site polytechnic student registration polytechnic new updates polytechnic notifications Kerala poly news exam registration for polytechnic students . . #sciencetechacademy #polytobtech #sciencetechlearningapp #keralapolytechnic #sbte #poly #btechlet #cusat #ktu

photo content
+1

photo content
+1

SCIENCE TECH ന്റെ Independence Day Special Offer 🇮🇳 BUY ONE GET ONE COURSE🎉 SCIENCE TECH Learning App ന്റെ എല്ലാ വിദ്യാർത്
SCIENCE TECH ന്റെ Independence Day Special Offer 🇮🇳 BUY ONE GET ONE COURSE🎉 SCIENCE TECH Learning App ന്റെ എല്ലാ വിദ്യാർത്ഥികൾക്കും Independence Day Offer🎉 ഒരു കോഴ്സ് പർച്ചേസ് ചെയ്താൽ ഒരു കോഴ്സ് കൂടി സൗജന്യമായി ലഭിക്കും. നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ കോഴ്സ് ഷെയർ ചെയ്തു പഠിക്കാനും അവസരമുണ്ട്. Terms and conditions apply Download SCIENCE TECH Learning App from playstore For Android https://play.google.com/store/apps/details?id=co.learnol.xpoia For ios https://apps.apple.com/in/app/classplus/id1324522260 Org code: Ohpojf More details contact 9633096933,9497272997 https://wa.me/+919633096933

Vacancy list for spot admission .pdf4.99 KB

Ovozli xabar00:08

COLLEGE WISE SECOND ALLOTEMENT LIST KTULET 2024.pdf6.77 KB

https://www.instagram.com/p/C9h6ITTS5Ne/?igsh=MXJoZHNpN2djd2FkbQ== *ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) കോഴ്‌സ്: ആദ്യഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു* സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ എൻജിനിയറിങ് കോളേജുകളിലേക്ക് 2024-25 അദ്ധ്യായന വർഷത്തെ ബി.ടെക് ലാറ്ററൽ എൻട്രി (റെഗുലർ) പ്രവേശനത്തിന്റെ ആദ്യഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. ആദ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിക്കുന്നവർ ജൂലൈ 20 നു 5 മണിക്ക് മുമ്പ് ടോക്കൺ ഫീസ് ഓൺലൈനായി അടയ്ക്കണം. ടോക്കൺ ഫീസ് അടയ്ക്കാത്തവർക്കു തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പങ്കെടുക്കാൻ സാധിക്കില്ല. ഫീസ് അടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് നഷ്ടപ്പെടുകയും അവരുടെ ഓപ്ഷനുകൾ തുടർന്നുള്ള റെഗുലർ അലോട്ട്‌മെന്റ്കളിൽ പരിഗണിക്കില്ല. ടോക്കൺ ഫീസ് അടച്ചവർ കോളേജുകളിൽ ഇപ്പോൾ അഡ്മിഷൻ എടുക്കേണ്ടതില്ല. കോളേജുകളിലെ സീറ്റ് ഒഴിവു സംബന്ധിച്ചുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327, 2560363, 2560364. sciencetechlearningapp

*B.Tech Online Learning App* THE ABSOLUTE APP FOR B.TECH STUDENTS കെ.ടി.യു ലാറ്ററൽ എൻട്രി വഴി ബിടെക്ക് രണ്ടാം വർഷത്തിലേക്ക് പ്രവേശനം പ്രതീക്ഷിച്ച് നിൽക്കുന്ന വിദ്യാർത്ഥി ആണോ നിങ്ങൾ? ബിടെക്ക് സെമസ്റ്റർ 3 ലേക്ക് ആവശ്യമായ Mathematics ക്ലാസ്സുകൾ *BTECH ONLINE LEARNING APP* ൽ തുടങ്ങി കഴിഞ്ഞു. ഡിപ്ലോമ കഴിഞ്ഞ വിദ്യാർത്ഥികൾക്കു മുൻഗണ നൽകി കൊണ്ട് Basic Mathematics ക്ലാസ്സുകൾ മുതൽ Live and Recorded ക്ലാസ്സുകളിലൂടെ പഠിക്കാവുന്നതാണ്. ലൈവ് ക്ലാസുകൾ ആരംഭിച്ചു. Interested Students Please fill the google form https://forms.gle/4qyZVqfS23usraMV6 Download app in Android https://play.google.com/store/apps/details?id=co.brown.jeygb *For ios*👇🏻 https://apps.apple.com/in/app/myinstitute/id1472483563 *Organisation Code*. jeygb *Telegram Channel link* https://t.me/btechonlinelearningapp *Telegram group link* https://t.me/btech_online *Instagram Channel* https://instagram.com/b.tech_online_learning_app?igshid=MmIzYWVlNDQ5Yg== *YouTube Channel* https://youtube.com/@BTECHONLINE *Website* https://www.btechonline.in/login *More Details* WhatsApp 8129046333 Contact No.9496272997

B.TECH LET 2024 COLLEGE OPTION REGISTRATION https://youtu.be/UNwO-1z1tTs

Colleges, Department and No.of vacancy.pdf7.99 KB

https://www.instagram.com/p/C9UACsIy1KC/?igsh=eDY2bGI5c3NmdDB0 Last date for option registration extended up to 15-07-2024

Seat vaccancy B-Tech LET 2023 ..pdf3.31 KB

09_07_2024_Provisional_List_of_Colleges_and_Programmes_enrolled.pdf1.51 KB