cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

PSC JUNCTION MALAYALAM

Ko'proq ko'rsatish
Reklama postlari
4 019
Obunachilar
+624 soatlar
+587 kunlar
+25530 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

ആരോ തേൻ പര്യായം ഒരു ഗ്രുപ്പിൽ ചോദിച്ചത് കണ്ട് ടൈപ്പ് ചെയ്യുമ്പോളേക്ക് മെസേജ് പിന്നെ കാണുന്നില്ല 🤭അത് കൊണ്ട് ഇവിടെ ഇട്ടു 👩‍🦯👩‍🦯
Hammasini ko'rsatish...
😁 8
🍯തേൻ പര്യായങ്ങൾ 🔹മധൂളി 🔹മധു 🔹മടു 🔹മാക്ഷികം 🔹ക്ഷൗദ്രം 🔹മരന്ദം 🔹മകരന്ദം @PSCJUNCTIONMALAYALAM
Hammasini ko'rsatish...
👍 10 5
Photo unavailableShow in Telegram
👍 2🥰 2
വിലസി + അ = # കേരളപാണിനിAnonymous voting
  • വിലസിന
  • വിലസിയ
  • രണ്ടും ശരി
  • രണ്ടും തെറ്റ്
0 votes
👏 3
തെറ്റായ ജോഡി ഏത്Anonymous voting
  • തൊൾ + നൂറ് = തൊണ്ണൂറ്
  • ചന്തം + ചേർന്ന = ചന്തഞ്ചേർന്ന
  • നല് + നൂൽ = നന്നൂൽ
  • തെറ്റില്ല
0 votes
👌 2 1
ധനം + ഉം = ധനവും ധനമ് + ഉം = ധനവും രണ്ടും ഓർത്തു വെച്ചേക്കു
Hammasini ko'rsatish...
8👍 2
കപികുലം + അരചൻ =?? # കേരളപാണിനിAnonymous voting
  • കപികുലത്തരചൻ
  • കപികുലമരചൻ
0 votes
❤‍🔥 1👌 1
ഭോഷൻ സ്ത്രീലിംഗം # കേരളപാണിനീയംAnonymous voting
  • ഭോഷ
  • ഭോഷി
  • ഭോഷിണി
  • ഭോഷകി
0 votes
🤯 4👍 1
Photo unavailableShow in Telegram
ഓ എതിർലിംഗവും ഇതിൽ നിന്നാണല്ലേ വന്നത് 🤭 ചെട്ടിച്ചി - ചെട്ടി
Hammasini ko'rsatish...
4👍 1
മുഴങ് + അം = മുഴക്കം കോൺ + അം = കോട്ടം കാ + അൽ = കാവൽ കര + തൽ = കരച്ചൽ #കേരളപാണിനീയം @PSCJUNCTIONMALAYALAM
Hammasini ko'rsatish...
👍 9🥰 1