cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

STRYKER COACHING

മത്സരപരീക്ഷകളിൽ മുന്നേറാൻ നിങ്ങളോടൊപ്പം...Stryker Coaching.

Ko'proq ko'rsatish
Reklama postlari
17 549
Obunachilar
-1024 soatlar
-547 kunlar
+14230 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

Photo unavailableShow in Telegram
🔥🔥🔥 ജൂൺ 18 ന് ആരംഭിച്ച DAILY CA STUDY ബാച്ചിൽ ഇന്ന് കൂടി അഡ്മിഷൻ എടുക്കാവുന്നത് ആണ് DETAILS 👆 അഡ്മിഷൻ എടുക്കാൻ Whats up - 7306118242
Hammasini ko'rsatish...
🍄 CURRENT AFFAIRS COURSE 🍄 പ്രിയപ്പെട്ട ഉദ്യോഗാർഥികളെ , 2024 ൽ നടക്കാൻ പോകുന്ന LP - UP, 10TH, +2 , DEGREE LEVEL പരീക്ഷകൾക്ക്  സിലബസിൽ ഏറ്റവും കൂടുതൽ മാർക്ക് നീക്കി വച്ചിരിക്കുന്ന ഭാഗമാണ് CURRENT AFFAIRS അതുകൊണ്ട് തന്നെ CA കൃത്യമായി പഠിക്കാൻ നിങ്ങൾക്ക് ഒരു SPECIAL CA ബാച്ച് ( ടെലഗ്രാം & വാട്ട്സ് ആപ് വഴി ) ആരംഭിക്കുന്നു. 🌻COURSE DETAILS 👇 ✅ LIVE ടെലഗ്രാം ഓഡിയോ ക്ലാസുകൾ & യൂട്യൂബ് വിഡിയോ ക്ലാസ്സുകൾ ആയിരിക്കും ഉണ്ടാവുക ✅ PDF നൽകും ✅ CLASS TIME MONDAY - FRIDAY ➡️ രാവിലെ 5.30 🔴 ക്ലാസിൻ്റെ മുഴുവൻ റെക്കോർഡ് ലഭിക്കും ✅ MONTHLY WISE ( 2022 ,2023 & 2024 ) & TOPIC WISE ക്ലാസ്സുകൾ ആയിരിക്കും ഉണ്ടാവുക ✅ CA TOPIC പരീക്ഷകൾ ( GOOGLE FORM ഷീറ്റ് വഴി ) ആയിരിക്കും ഉണ്ടാവുക 👍 ✅ COURSE ആരംഭിച്ചത് - ഏപ്രിൽ - 25 - 2024 🔥REVISION CRASH BATCH ആരംഭിക്കുന്നത് - 18 - ജൂൺ - 2024 ✅ TOTAL FEE - 100 രൂപ ✴️ Google Pay / Phone Pay / Paytm - 7306118242 ✅ ഫീ അടച്ച Screen shot 7306118242 എന്ന നമ്പറിലേക്ക് CA എന്ന് ടൈപ്പ് ചെയ്ത് കൂടെ നിങ്ങളുടെ പേര് Msg ആയി അയക്കുക NB: ഏത് നമ്പറിൽ നിന്നും ഫീ അടക്കാം എന്നാൽ ADD ചെയ്യേണ്ട നമ്പറിൽ നിന്നും MSG അയക്കുക 👍
Hammasini ko'rsatish...
⭐ LDC MODEL EXAM GROUP ⭐ അവസാന മാസം പരീക്ഷ മാസം ആക്കി മാറ്റി DAILY REVISION ചെയ്യാനുളള ഒരു കിടിലൻ STUDY PLAN 👇 ജൂലൈ 1 മുതൽ 25 വരെ 🖍️ കൃത്യമായ സിലബസ് അനുസരിച്ച് 25 പരീക്ഷകൾ  ഉണ്ടാകും 🖍️ രാത്രി 9 മണി മുതൽ 10.15 വരെ LIVE EXAM ( GOOGLE FORM SHEET വഴി ) 🖍️ രാത്രി 10.15 ന് ശേഷം ജൂലൈ 25 വരെ എത്ര തവണ വേണം ഏങ്കിലും എഴുതിയ പരീക്ഷ വീണ്ടും വീണ്ടും എഴുതി Qn പ്രാക്ടീസ് ചെയ്യാൻ സാധിക്കും 🖍️ QN PAPPER ആൻസർ ടിക്ക് ചെയ്ത PDF & QN PAPPER ക്ലാസ് എന്നിവ ടെലഗ്രാം പ്രൈവറ്റ് ഗ്രൂപ്പ് വഴി നൽകും 🖍️ ജൂലൈ 2 മുതൽ എല്ലാ ദിവസവും രാവിലെ 10 മണിക്ക് പരീക്ഷയുടെ വിശകലനം & അനുബന്ധ വസ്തുതകൾ എന്നിവ ടെലഗ്രാം LIVE ഗ്രൂപ്പ് വഴി നൽകുന്നത് ആണ് ( 2 മണിക്കൂർ ക്ലാസ്സ് , റെക്കോർഡ് ലഭിക്കും ) 🔴 പ്രമുഖ PSC സ്ഥാപനങ്ങൾ നടത്തുന്ന 100 ചോദ്യ പേപ്പറിൽ നിന്നും തെരഞെടുത്ത മാതൃകാ ചോദ്യങ്ങൾ ആണ് നൽകുക, അത് കൊണ്ട് ബുക്കുകൾ വാങ്ങി പ്രാക്ടീസ് ഓഫ്‌ലൈൻ ആയി ചെയ്യുന്നവർ ആവശ്യമെങ്കിൽ മാത്രം ജോയിൻ ചെയ്യുക 🖍️ EXAM ONLY ബാച്ച് വേണ്ടവർ ജൂൺ 30 ന് മുൻപ് G PAY/ PHONE PAY - 7306118242 എന്ന നമ്പറിൽ ഫീ 100 രൂപ അടച്ച് സ്ക്രീൻ ഷോട്ട് അയക്കുക 🔥🔥🔥 പരിമിതമായ എണ്ണം  അംഗങ്ങളെ മാത്രമേ ഗ്രൂപ്പിൽ ഉൾപെടുത്തുകയുള്ളു അത്കൊണ്ട് ജൂൺ 30 നുള്ളിൽ പ്രതീക്ഷിത ഉദ്യോഗാർത്ഥികൾ ജോയിൻ ചെയ്തില്ല എങ്കിൽ ബാച്ച് തുടങ്ങില്ല , നിങ്ങളുടെ ഫീ ജൂലൈ 1 ന് തിരികെ നൽകും 🚨 ആവശ്യമുള്ളവർ ഡെയ്‌ലി പരീക്ഷ എഴുതണം എന്ന് ആഗ്രഹിക്കുന്നവർ മാത്രം 7306118242 എന്ന നമ്പറിൽ FEE അടച്ച സ്ക്രീൻ SHOT അയക്കുക 🖍️ ഫീ അടച്ചവർക്ക് താത്കാലിക ടെലഗ്രാം ഗ്രൂപ്പ് ലിങ്ക് അയച്ച് നൽകും അതിൽ ജോയിൻ ചെയ്യുക NB: LDC COMBINE STUDY BATCH , LGS ബാച്ച് & CA ബാച്ച് എന്നീ ഗ്രൂപ്പിൽ പഠിക്കുന്ന കൂട്ടുകാർക്ക് അധികം MODEL പരീക്ഷകൾ എഴുതി നോക്കണം എന്നുണ്ടെങ്കിൽ ഫീ അടച്ച് EXAM ബാച്ചിൽ ജോയിൻ ചെയ്യാവുന്നത് ആണ് 👍 🌈 അവസാന തിയ്യതി - ജൂൺ 30 2024
Hammasini ko'rsatish...
CA COURSE CLASS - 17.pdf
Hammasini ko'rsatish...
CA COURSE CLASS - 17.pdf6.02 MB
CA COURSE CLASS - 16.pdf
Hammasini ko'rsatish...
CA COURSE CLASS - 16.pdf6.06 MB
Photo unavailableShow in Telegram
🔴 ഇന്ന് രാത്രി 9 മണിക്ക് കാണാൻ മറക്കരുത് 👍
Hammasini ko'rsatish...
CA COURSE CLASS - 15.pdf
Hammasini ko'rsatish...
CA COURSE CLASS - 15.pdf5.89 MB
Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.