cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

ᴍᴀʀᴋᴀᴢᴜ ᴅᴀʀɪꜱꜱᴀʟᴀᴍ

﷽ ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ-കക്ഷിത്വമില്ലാതേയും, അന്ധമായ പിൻപറ്റലില്ലാതേയും- ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള ഒരു ചെറിയ സംരംഭമാണ് ഈ ചാനൽ. مركز دار السلام IDUKKI

Ko'proq ko'rsatish
Reklama postlari
255
Obunachilar
Ma'lumot yo'q24 soatlar
+27 kunlar
+1430 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

مجالسة الصالحين സ്വാലിഹീങ്ങളുടെ കൂടെയുള്ള ഇരുത്തം. ഇമാം ഇബ്നുൽ ഖയ്യിം رَحِمَهُ اللَّهُ പറഞ്ഞു: ❝  സ്വാലിഹീങ്ങളുടെ കൂടെയുള്ള ഇരുത്തം, ആറു കാര്യങ്ങളിൽ നിന്ന് ആറെണ്ണത്തിലേക്ക് നിനക്ക് മാറ്റമുണ്ടാക്കും: സംശയത്തിൽ നിന്ന് ദൃഢതയിലേക്ക്. ലോകമാന്യതയിൽ നിന്ന് നിഷ്കളങ്കതയിലേക്ക്. അശ്രദ്ധമാകുന്നതിൽ നിന്ന് ഓർമിക്കുന്നതിലേക്ക്. ദുനിയാവിനോടുള്ള ആഗ്രഹത്തിൽ നിന്ന് പരലോകത്തിനോടുള്ള ആഗ്രഹത്തിലേക്ക്. അഹങ്കാരത്തിൽ നിന്ന് വിനയത്തിലേക്ക്. മോശമായ ഉദ്ദേശങ്ങളിൽ നിന്ന് സദുപദേശത്തിലേക്ക്. ❞ [📚مدارج السالكين ٣٤٥/٣] 🍂 ⌲ Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
Hammasini ko'rsatish...
ᴍᴀʀᴋᴀᴢᴜ ᴅᴀʀɪꜱꜱᴀʟᴀᴍ

﷽ ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ-കക്ഷിത്വമില്ലാതേയും, അന്ധമായ പിൻപറ്റലില്ലാതേയും- ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള ഒരു ചെറിയ സംരംഭമാണ് ഈ ചാനൽ. مركز دار السلام IDUKKI

Repost from N/a
Photo unavailableShow in Telegram
Hammasini ko'rsatish...
01:00
Video unavailableShow in Telegram
ദീനിനെ പരിഹസിക്കുന്നവരോട് 🎙ashik bin Abdul azeez وفقه الله http://t.me/fawaid135
Hammasini ko'rsatish...
2.67 MB
00:11
Video unavailableShow in Telegram
﷽ ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ-കക്ഷിത്വമില്ലാതേയും, അന്ധമായ പിൻപറ്റലില്ലാതേയും- ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള ഒരു ചെറിയ സംരംഭം مركز دار السلام IDUKKI
Hammasini ko'rsatish...
9.27 MB
Photo unavailableShow in Telegram
🍂 ⌲ Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
Hammasini ko'rsatish...
Photo unavailableShow in Telegram
🍂 ⌲ Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
Hammasini ko'rsatish...
Photo unavailableShow in Telegram
ഗീബത് അംറ് ബിൻ ആസ്വ് رَضِيَ اللَّهُ عَنْهُ ഒരു ചത്ത കോവർ കഴുതയുടെ അടുത്ത് കൂടി കടന്നു പോയി , അപ്പോൾ അദ്ദേഹം തന്റെ കുറച്ച് അനുയായികളോടായി പറഞ്ഞു : ഒരു മനുഷ്യൻ ഇതിൽ നിന്ന് അവന്റെ വയർ നിറയെ ഭക്ഷിക്കുന്നതാണ് ഒരു മുസ്‌ലിമായ മനുഷ്യന്റെ ഇറച്ചി ഭക്ഷിക്കുന്നതിനേക്കാൾ അവന് ഉത്തമം " الترغيب و الترهيب للمنذري(٣/٣٢٩)
Hammasini ko'rsatish...
Photo unavailableShow in Telegram
🍂 ⌲ Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
Hammasini ko'rsatish...
തൗഹീദ് ഇസ്ലാമിൻ്റെ അടിത്തറ ⌚️ 1:hr 05 min 🎤 അബുൽ വഫാ അനസ് അലി وفقه الله 🕌 ᴍᴀʀᴋᴀᴢᴜ ᴅᴀʀɪꜱꜱᴀʟᴀᴍ       ᴍᴀʀᴛʜᴏᴍᴀ,       ɪᴅᴜᴋᴋɪ ⌲ Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE #class2 #darissalam
Hammasini ko'rsatish...
AUD-20240708-WA0000.m4a15.26 MB
﷽ ‼️ സലഫിയ്യത്ത് ‼️ ശൈഖ്  നാസറുദ്ധീൻ അൽബാനി رحمه الله പറഞ്ഞു : ❝ സലഫിയ്യത്ത് എല്ലാ തരത്തിലുള്ള കക്ഷിത്വത്തിനോടും തികഞ്ഞ പോരാട്ടത്തിലാണ്. അതിന്റെ കാരണം വളരെ വ്യക്തമാണ്. സലഫീ ദഅവത്ത് പാപമുക്തനായ നബി ﷺ യിലെക്കാണ് ചേരുന്നത്. ആരാണോ അവരുടെ ദഅവത്തിൽ നിന്ന് പുറത്തു പോയത്, നാം അവനെ സലഫി എന്ന് വിളിക്കില്ല. എന്നാൽ മറ്റു കക്ഷികളെല്ലാം പാപമുക്തരല്ലാത്ത ആളുകളിലേക്കാണ് ചേരുന്നത്. ഖുർആനും സുന്നത്തും പ്രമാണമായ, സലഫിയ്യത്ത് ആരെങ്കിലും അവകാശപ്പെടുന്നുവെങ്കിൽ, സലഫുകളുടെ മാർഗം സ്വീകരിക്കൽ അനിവാര്യമാണ്. അല്ലാത്ത പക്ഷം, യഥാർത്ഥ വിളിപ്പേരിൽ നിന്ന് അവന്റെ പേര് കൊണ്ട് യാതൊരു ഗുണവുമുണ്ടാവില്ല  ❞ 📝 ഫതാവൽ ഉലമാഇൽ അകാബിർ 97-98 #manhaj 🍂 ⌲ Telegram Channel http://t.me/fawaid135 ✆ WhatsApp Community https://chat.whatsapp.com/HqZ9Hqed0NS5jvnaK5bUcE
Hammasini ko'rsatish...
ᴍᴀʀᴋᴀᴢᴜ ᴅᴀʀɪꜱꜱᴀʟᴀᴍ

﷽ ഖുർആനും സുന്നത്തും സലഫുകൾ മനസ്സിലാക്കിയത് പോലെ-കക്ഷിത്വമില്ലാതേയും, അന്ധമായ പിൻപറ്റലില്ലാതേയും- ജനങ്ങളിലേക്ക് എത്തിക്കുന്നതിനുളള ഒരു ചെറിയ സംരംഭമാണ് ഈ ചാനൽ. مركز دار السلام IDUKKI

Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.