cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

LGS - SREEJITH ACADEMY

'Your Opportunity is now Seize it and Make it' സർക്കാർ ജോലി കൈയ്യെത്തും ദൂരത്ത്.... Our Channels👇 @PSC_SREEJITH_ACADEMY @Kerala_PSC_English1 @Kerala_PSC_Maths @Kerala_PSC_Malayalam

Ko'proq ko'rsatish
Reklama postlari
38 830
Obunachilar
+6424 soatlar
+3007 kunlar
+95630 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

MEMORY CODE 'ഓർമിക്കാം, കോഡുകളിലൂടെ' ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾ LADDK (ലഡാക്ക്) PC L - ലക്ഷദ്വീപ് A - ആൻഡമാൻ നിക്കോബാർ D - ദാദ്രാ നഗർ ഹവേലി ആൻഡ് ദാമൻ ആൻഡ് ദിയു D - ഡൽഹി K - ജമ്മു കശ്മീർ ലഡാക്ക്  - ലഡാക്ക് P - പുതുച്ചേരി C - ചണ്ഡീഗഢ് #LDC2024 #LDC2024 #PSCCodes Join: @Kerala_PSC_Last_Grade
Hammasini ko'rsatish...
4👍 2🥰 2
Repost from N/a
(14). നീതി ആയോഗിന്റെ വൈസ് ചെയർമാനെ നിയമിക്കുന്നത്?Anonymous voting
  • രാഷ്ട്രപതി
  • പാർലമെന്റ്
  • പ്രധാനമന്ത്രി
  • ഉപരാഷ്ട്രപതി
0 votes
👍 3🥰 1
ലോഹ നിർമാണം #DailyStudyNotes #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade
Hammasini ko'rsatish...
👍 2🥰 2 1
ലയനികൾ #DailyStudyNotes #LGS2024 #LDC2024 JOIN: @Kerala_PSC_Last_Grade
Hammasini ko'rsatish...
👍 2🥰 2 1
Repost from N/a
(13). നീതി ആയോഗിന്റെ ആസ്ഥാനം?Anonymous voting
  • കൊൽക്കത്ത
  • ചെന്നൈ
  • മുംബൈ
  • ന്യൂഡൽഹി
0 votes
👍 3🥰 2🔥 1
Photo unavailableShow in Telegram
LGS (VARIOUS) - 2024 മേയ് 20 മുതൽ ആരംഭിക്കുന്നു..! പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സെർവൻ്റ്സ് പരീക്ഷ ഈ വർഷം സെപ്റ്റംബർ നവംബർ മാസത്തിൽ നടക്കും. LGS (Various) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്ക് വേണ്ടി SREEJITH ACADEMY മേയ്  20 ന് പെയ്ഡ് ഗ്രൂപ്പ് ആരംഭിക്കുന്നു. 🔸എല്ലാ ദിവസവും ടൈംടേബിൾ. 🔹ദിവസവും ടൈംടേബിൾ അനുസരിച്ചുള്ള നോട്ടുകൾ. 🔸എല്ലാ ദിവസവും 25 മാർക്കിൻ്റെ ടോപ്പിക് അനുസരിച്ചുള്ള എക്സാം. 🔹ദിവസവും CA അപ്ഡേറ്റ് 🔸ഞായറാഴ്ചകളിൽ മോഡൽ എക്സാം. 🔹ശനിയാഴ്ചകളിൽ റിവിഷൻ ഡേ. 🔸എല്ലാ ദിവസവും 5 മാർക്കിൻ്റെ കണക്ക് ചോദ്യങ്ങൾ പോൾ രൂപത്തിൽ (Explain ഉൾപ്പെടെ ) 🔹SCERT സ്പെഷ്യൽ നോട്ടുകൾ. LGS (Various) പരീക്ഷയുടെ സിലബസ് അനുസരിച്ചുള്ള പഠനത്തിന് ഇന്ന് തന്നെ പെയ്ഡ് ഗ്രൂപ്പിൽ അംഗമാകു... PAID ഗ്രൂപ്പിൽ ചേരാൻ താൽപ്പര്യമുള്ളവർ 'LGS 2024' എന്ന താഴെ കാണുന്ന Telegram ID യിലേക്ക് Message അയ്ക്കുക👇 @SREEJITH_ACADEMY
Hammasini ko'rsatish...
👍 4🥰 1
Repost from N/a
(11). ഇടുക്കി പദ്ധതി ഉദ്ഘാടനം ചെയ്‍തത്?Anonymous voting
  • ഇന്ദിരാഗാന്ധി
  • ജവഹർലാൽ നെഹ്‌റു
  • രാജീവ് ഗാന്ധി
  • ലാൽ ബഹദൂർ ശാസ്ത്രി
0 votes
👍 3🥰 1
Repost from N/a
(12). 1971 ലെ ഇന്ത്യ - പാക് യുദ്ധത്തെ തുടർന്ന് രൂപംകൊണ്ട രാജ്യം?Anonymous voting
  • നേപ്പാൾ
  • ഭൂട്ടാൻ
  • ബംഗ്ലാദേശ്
  • മാലിദ്വീപ്
0 votes
👍 4 1🥰 1
അളവുകളും യൂണിറ്റുകളും! JOIN: @Kerala_PSC_Last_Grade
Hammasini ko'rsatish...
👍 2🥰 2
Repost from Kerala PSC Maths
പ്രിയപ്പെട്ട ഉദ്യോഗാർത്ഥികളെ..! പി.എസ്.സി. പരീക്ഷയിൽ 20 മാർക്കിനുള്ള ചോദ്യങ്ങൾ ഗണിതത്തിൽ നിന്നുമാണ്. അതിനാൽ ലഘുഗണിതം, മാനസിക ശേഷിയും നിരീക്ഷണപാടവ പരിശോധനയും എന്നീ ഭാഗങ്ങളിൽ നിന്ന് പരമാവധി മാർക്ക് നേടാൻ 'Kerala PSC Maths' എന്ന ഈ Telegram ചാനൽ നിങ്ങളെ സഹായിക്കും. പി.എസ്.സി. പഠിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും SHARE ചെയ്യണേ... Channel Link ചുവടെ നൽകുന്നു. 👉 @Kerala_PSC_Maths
Hammasini ko'rsatish...
👍 3 1🥰 1