cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

അഖീദ പഠനം

ഏതൊരും മുസ്‌ലീമും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ദീനിലെ വിശ്വാസ സംബന്ധമായ കാര്യങ്ങൾ വളരെ ലളിതമായും ചുരുങ്ങിയ രീതിയിലും , പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കൾക്കുമൊക്കെ മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കുന്ന ദർസ്സുകൾ.ദർസ്സ് എടുക്കുന്നത് അബൂ അബ്ദില്ല ബിൻ മൂസ

Ko'proq ko'rsatish
Mamlakat belgilanmaganTil belgilanmaganToif belgilanmagan
Reklama postlari
800
Obunachilar
Ma'lumot yo'q24 soatlar
Ma'lumot yo'q7 kunlar
Ma'lumot yo'q30 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

ഏതൊരും മുസ്‌ലീമും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ദീനിലെ വിശ്വാസ സംബന്ധമായ കാര്യങ്ങൾ വളരെ ലളിതമായും ചുരുങ്ങിയ രീതിയിലും , പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കൾക്കുമൊക്കെ മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കുന്ന ദർസ്സുകൾ.ദർസ്സ് എടുക്കുന്നത് അബൂ അബ്ദില്ല ബിൻ മൂസ https://t.me/aqeedaduroos
Hammasini ko'rsatish...
അഖീദ പഠനം

ഏതൊരും മുസ്‌ലീമും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ദീനിലെ വിശ്വാസ സംബന്ധമായ കാര്യങ്ങൾ വളരെ ലളിതമായും ചുരുങ്ങിയ രീതിയിലും , പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കൾക്കുമൊക്കെ മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കുന്ന ദർസ്സുകൾ.ദർസ്സ് എടുക്കുന്നത് അബൂ അബ്ദില്ല ബിൻ മൂസ

شرح مسائل الجاهلية ٢٦.m4a1.94 MB
☘☘☘☘☘☘☘☘☘☘ ശർഹ് മസാഇലിൽ ജാഹിലിയ്യ 📖 ദർസ്സ്‌ 2⃣5⃣ ▪️▫️▪️▫️▪️▫️▪️▫️ 🔵 മസ്അല 4⃣9⃣ 🏮 അല്ലാഹുവിൻറെ ചില ആയത്തുകൾ അവർ നിഷേധിച്ചു 🏮 ഖുർആൻ സൃഷ്ടിയാണെന്ന് വാദിച്ചവൻ കാഫിർ 🔵 മസ്അല 5⃣0⃣ 🏮 അല്ലാഹുവിൻറെ റസൂലുമാർക്ക് കിതാബുകൾ ഇറക്കപ്പെട്ടിട്ടില്ല എന്ന് അവർ പറഞ്ഞു 🔵 മസ്അല 5⃣1⃣ 🏮 ഖുർആൻ മനുഷ്യൻറെ സംസാരമാണെന്ന് അവർ പറഞ്ഞു --------------------------------------------------- 🎙 ദർസ്സ്‌ എടുക്കുന്നത്‌ : അബൂ അബ്ദില്ല ബിന് മൂസ وفقه الله #masailjahiliyya https://telegram.me/aqeedaduroos ══════ ❁✿ ❁✿ ═════ ══════ ❁✿ ❁✿ ═════
Hammasini ko'rsatish...
അഖീദ പഠനം

ഏതൊരും മുസ്‌ലീമും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ദീനിലെ വിശ്വാസ സംബന്ധമായ കാര്യങ്ങൾ വളരെ ലളിതമായും ചുരുങ്ങിയ രീതിയിലും , പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കൾക്കുമൊക്കെ മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കുന്ന ദർസ്സുകൾ.ദർസ്സ് എടുക്കുന്നത് അബൂ അബ്ദില്ല ബിൻ മൂസ

شرح مسائل الجاهلية ٢٥.m4a1.30 MB
☘☘☘☘☘☘☘☘☘☘ ശർഹ് മസാഇലിൽ ജാഹിലിയ്യ 📖 ദർസ്സ്‌ 2⃣4⃣ ▪️▫️▪️▫️▪️▫️▪️▫️ 🔵 മസ്അല 4⃣6⃣ 🏮 കാലത്തെ ചീത്ത പറയൽ 🏮 മനുഷ്യർക്ക് വിപത്തുകൾ ബാധിക്കുന്നത് അവരുടെ കൈകൾ പ്രവർത്തിച്ചത് മൂലം 🔵 മസ്അല 4⃣7⃣ 🏮 അല്ലാഹുവിൻറെ നിഅ്മത്തുകളെ അവനല്ലാത്തവരിലേക്ക് അവർ ചേർത്തിപ്പറഞ്ഞു 🔵 മസ്അല 4⃣8⃣ 🏮 അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ചു --------------------------------------------------- 🎙 ദർസ്സ്‌ എടുക്കുന്നത്‌ : അബൂ അബ്ദില്ല ബിന് മൂസ وفقه الله #masailjahiliyya https://telegram.me/aqeedaduroos ══════ ❁✿ ❁✿ ═════ ══════ ❁✿ ❁✿ ═════
Hammasini ko'rsatish...
അഖീദ പഠനം

ഏതൊരും മുസ്‌ലീമും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ദീനിലെ വിശ്വാസ സംബന്ധമായ കാര്യങ്ങൾ വളരെ ലളിതമായും ചുരുങ്ങിയ രീതിയിലും , പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കൾക്കുമൊക്കെ മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കുന്ന ദർസ്സുകൾ.ദർസ്സ് എടുക്കുന്നത് അബൂ അബ്ദില്ല ബിൻ മൂസ

شرح مسائل الجاهلية ٢٤.m4a2.37 MB
☘☘☘☘☘☘☘☘☘☘ ശർഹ് മസാഇലിൽ ജാഹിലിയ്യ 📖 ദർസ്സ്‌ 2⃣3⃣ ▪️▫️▪️▫️▪️▫️▪️▫️ 🔵 മസ്അല 4⃣4⃣ 🏮 തങ്ങൾ അവിശ്വാസത്തിലാവാൻ കാരണം അല്ലാഹു തങ്ങൾക്കത് വിധിച്ചതുകൊണ്ടാണ് എന്നവർ ഒഴികഴിവ് പറഞ്ഞിരുന്നു 🏮 നമുക്ക് തെരഞ്ഞെടുക്കാനുള്ള കഴിവ് അല്ലാഹു നൽകിയിട്ടുണ്ട് 🔵 മസ്അല 4⃣5⃣ 🏮 അല്ലാഹു വിധിച്ചതും അല്ലാഹു ദീൻ (ശർഅ്) ആക്കിയതും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് അവർ വാദിച്ചു 🏮 ഖദറിന്റെയും ശർഇന്റെയും കാര്യത്തിൽ ജനങ്ങൾ 4 തരം --------------------------------------------------- 🎙 ദർസ്സ്‌ എടുക്കുന്നത്‌ : അബൂ അബ്ദില്ല ബിന് മൂസ وفقه الله #masailjahiliyya https://telegram.me/aqeedaduroos ══════ ❁✿ ❁✿ ═════ ══════ ❁✿ ❁✿ ═════
Hammasini ko'rsatish...
അഖീദ പഠനം

ഏതൊരും മുസ്‌ലീമും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ദീനിലെ വിശ്വാസ സംബന്ധമായ കാര്യങ്ങൾ വളരെ ലളിതമായും ചുരുങ്ങിയ രീതിയിലും , പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കൾക്കുമൊക്കെ മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കുന്ന ദർസ്സുകൾ.ദർസ്സ് എടുക്കുന്നത് അബൂ അബ്ദില്ല ബിൻ മൂസ

شرح مسائل الجاهلية ٢٣.m4a2.38 MB
☘☘☘☘☘☘☘☘☘☘ ശർഹ് മസാഇലിൽ ജാഹിലിയ്യ 📖 ദർസ്സ്‌ 2⃣2⃣ ▪️▫️▪️▫️▪️▫️▪️▫️ 🔵 മസ്അല 4⃣2⃣ 🏮 അല്ലാഹുവിന്റെ രാജ്യാധിപത്യത്തിൽ പങ്കുചേർക്കൽ 🏮 മജൂസികളെക്കുറിച്ച് 🔵 മസ്അല 4⃣3⃣ 🏮 ഖദറിനെ നിഷേധിക്കൽ 🏮 ഖദറിലുള്ള വിശ്വാസത്തിലെ 4 മർതബകൾ --------------------------------------------------- 🎙 ദർസ്സ്‌ എടുക്കുന്നത്‌ : അബൂ അബ്ദില്ല ബിന് മൂസ وفقه الله #masailjahiliyya https://telegram.me/aqeedaduroos ══════ ❁✿ ❁✿ ═════ ══════ ❁✿ ❁✿ ═════
Hammasini ko'rsatish...
അഖീദ പഠനം

ഏതൊരും മുസ്‌ലീമും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ദീനിലെ വിശ്വാസ സംബന്ധമായ കാര്യങ്ങൾ വളരെ ലളിതമായും ചുരുങ്ങിയ രീതിയിലും , പ്രത്യേകിച്ച് നമ്മുടെ മാതാപിതാക്കൾക്കുമൊക്കെ മനസ്സിലാകുന്ന രീതിയിൽ വിശദീകരിക്കുന്ന ദർസ്സുകൾ.ദർസ്സ് എടുക്കുന്നത് അബൂ അബ്ദില്ല ബിൻ മൂസ

Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.