cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

മര്‍ക്കസ് ഇമാം അശ്ശാഫിഈ... താനൂര്‍

അഹ്ലുസ്സുന്ന വൽ ജമാഅ ഇസ്ലാമിക പ്രമാണങ്ങൾ വളച്ചൊടിക്കാതെ സത്യസന്ധമായ നിലയിൽ പഠിക്കാനൊരു മാർഗ്ഗം

Ko'proq ko'rsatish
Reklama postlari
716
Obunachilar
+424 soatlar
+67 kunlar
+3430 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

05:06
Video unavailableShow in Telegram
*പരലോകം നഷ്ടപ്പെടുത്തുന്ന ഈ കാര്യത്തെ കരുതിയിരിക്കുക.!!* 🎙️ആശിഖ് ബിൻ അബ്‌ദിൽ അസീസ് وفقه الله *⌚ 5.05 min*
Hammasini ko'rsatish...
9.47 MB
08:24
Video unavailableShow in Telegram
Video from 9947017012
Hammasini ko'rsatish...
13.00 MB
مركز الإمام الشافعي بتانور.... ജുമുഅഃ ഖുതുബ: عظمة الله،والتوحيد അല്ലാഹുവിന്റെ മാഹാത്മ്യവും,തൗഹീദും 🎙 അനസ് അലി, അബൂ വഫാ وفقه الله 🗺 മർക്കസ് ഇമാം അശ്ശാഫിഈ,താനൂർ. •┈┈┈┈•✿❁✿•┈┈┈┈• കൂടുതല്‍ ദര്‍സുകള്‍ക്ക് <><><><><><><><><><> https://t.me/imamshafimarkaz_Tanur ~~~
Hammasini ko'rsatish...
മര്‍ക്കസ് ഇമാം അശ്ശാഫിഈ... താനൂര്‍

അഹ്ലുസ്സുന്ന വൽ ജമാഅ ഇസ്ലാമിക പ്രമാണങ്ങൾ വളച്ചൊടിക്കാതെ സത്യസന്ധമായ നിലയിൽ പഠിക്കാനൊരു മാർഗ്ഗം

*MARKAZ IMAM SHAFI ISLAMIC EDUCATION* *MALAPURAM ,THANUR * *السلام عليكم و رحمة الله و بركاته* *പ്രിയമുള്ളവരേ*, വിദ്യാർത്ഥികൾക്ക് പുതിയ ക്ലാസ് മുറികളും അതിലേക്ക് ആവശ്യമായിട്ടുള്ള ബെഞ്ച്, ഡെസ്ക്, ഷീറ്റ് വർക്. മറ്റ് ആവശ്യങ്ങൾക്ക് ഏകദേശം രണ്ടു ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു,* ദുൽഹജ്ജ് മാസത്തിലെ ആദ്യ പത്ത് ദിവസങ്ങളിലെ കർമ്മങ്ങളാണ് ഏറ്റവും ഉത്തമവും അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതുമായ കർമ്മങ്ങൾ എന്നത് ഹദീസിൽ സ്ഥിരപ്പെട്ടതാണ്. കർമ്മങ്ങളിൽ വളരെ പ്രാധാന്യമുള്ള സ്വദഖക്കും ഈ ദിനങ്ങളിൽ ഏറെ ശ്രേഷ്ഠയുണ്ട്. ‏قال الشيخ ابن عثيمين رحمه الله : الصَّدقةُ في عَشْرِ ذي الحِجَّةِ أحبُّ إلى الله مِنَ الصدقة في عشرِ رمضان. ( اللقاء الشهري - ١٠/٠٢ ) ഇബ്നു ഉഥൈമീൻ رحمه الله പറഞ്ഞു: *"റമളാനിലെ (അവസാന) പത്തിലുള്ള സ്വദഖയെക്കാൾ അല്ലാഹുവിന്ന് ഇഷ്ടം ദുൽഹിജ്ജയിലെ (ആദ്യ ) പത്തിലുള്ള സ്വദഖയാണ്."* ഈ പുണ്യദിനങ്ങളിൽ നിങ്ങൾക്ക് സാധിക്കുന്ന വിധം സാമ്പത്തികമായി സാഹായിക്കാൻ താങ്കൾക്ക് അല്ലാഹു തൗഫീഖ് നൽകട്ടെ آمين *അവരവർക്ക് കഴിവും വിധം സാമ്പത്തിക സഹായം ചെയ്തു തരണമെന്ന് അഭ്യർത്ഥിക്കുന്നു.* *بارك الله فيكم*. Account Details: IMAM SHAFI AHLUSSUNNA TRUST Bank name HDFC BANK Branch CHALAPPURAM IFSC:. HDFC0004179 Account No :. 50200050306152 Gpay: 9895238637 Abdullah c NB:പണം അയക്കുന്നവർ 8086834848 എന്ന നമ്പറിലേക്കു screenshot അയക്കുക കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: *Nishad 8086834848
Hammasini ko'rsatish...
Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.