uz
Feedback
12 Monkeys Malayalam Subtitle

12 Monkeys Malayalam Subtitle

Kanalga Telegram’da o‘tish

Join @MsoneChat Hollywood Movies @MsoneHollywoodMovies Foreign Movies @MsoneForiegnMovies Search Msone Movies @msonemvbot മലയാളം സബ്ടൈറ്റിലുകള്‍ക്ക് https://malayalamsubtitles.org/ മലയാളം സബ്ടൈറ്റിലുള്ള സിനിമകള്‍ക്ക് https://t.me/malayalamsubmovies/

Ko'proq ko'rsatish
6 210
Obunachilar
Ma'lumot yo'q24 soatlar
Ma'lumot yo'q7 kun
Ma'lumot yo'q30 kun
Postlar arxiv
The Walking Dead Malayalam Malayalam Subtitle https://t.me/joinchat/SE0DfZcAzERjYmQ9

​​പ്രിയപ്പെട്ട എംസോൺ കുടുംബാഗമേ, എംസോൺ വെബ്സൈറ്റിന്റെ നടത്തിപ്പുകൾക്കും മറ്റുമായി ചെറിയ തോതിലുള്ള Fundraising ശ്രമമായി Msone Limited Edition Merchandise ആരംഭിച്ചിരിക്കുകയാണ്. എംസോണിന്റെ സൈറ്റ് ഡൊമെയ്ൻ കാലാവധി പുതുക്കേണ്ടത് മെയ് 30 നാണ്. അതിന് മുൻപ് ചെറുതായ് ഫണ്ട് റെയ്സ് ചെയ്തേ പറ്റൂ. എംസോൺ വെബ്സൈറ്റ് ഇന്ന് കാണുന്ന രീതിയിലെത്തിക്കാൻ പത്ത് പൈസ ഉപഭോക്താക്കളിൽനിന്ന് വാങ്ങിയിട്ടില്ലെന്ന് എല്ലാവർക്കും അറിവുള്ളതാണല്ലോ, അതുപോലെ തന്നെ തുടരാനാണ് നിങ്ങൾക്ക് നഷ്ടമുണ്ടാകാത്ത ഒരു ഐറ്റം തന്നുകൊണ്ട് ഫണ്ട് കണ്ടെത്താൻ എംസോണ്‍ ശ്രമിക്കുന്നത്. ഇതിൻ്റെ ലാഭം വളരെ തുച്ഛമായിരിക്കും, പക്ഷേ സൈറ്റ് ഓടാൻ അത് ധാരാളമായിരിക്കും. അതുകൊണ്ട് എത്രയും വേഗം ഇതിൻ്റെ ഭാഗമാകുക. വിജയിപ്പിക്കുക. എംസോണിനെ സ്നേഹിക്കുന്നെങ്കിൽ കൂടെ നിൽക്കുക. MSone ലോഗോ ഉള്ള ഒരു Cap 2 Keychains Vinyl Stickers (3 Different Size) എന്നിവയാണ് പാക്കിൽ അടങ്ങിയിരിക്കുന്നത്. ഇവയും പാക്കിംഗും പോസ്റ്റൽ ചാര്‍ജും എല്ലാം ചേര്‍ത്ത് 299 രൂപ എന്നെ ചെറിയ പൈസയാണ് വേണ്ടത്. കൂടുതൽ പണം തരാൻ ആഗ്രഹമുണ്ടെങ്കിൽ ഒന്നിൽക്കൂടതൽ ഓർഡർ ചെയ്യുകയോ സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകുകയോ ചെയ്യാം. കുറഞ്ഞത് ഒരു മാസം കഴിഞ്ഞേ പാക് ഡെലിവറി ആരംഭിക്കുകയുള്ളൂ. ലഭിക്കുന്ന പണത്തിൽനിന്നുവേണം ഇവ ഓര്‍ഡ‍ർ ചെയ്യാൻ. ആദ്യം പണമടച്ച് രജിസ്റ്റർ ചെയ്യുന്ന 1500 പേർക്ക് മാത്രമേ ഇത് ലഭ്യമാകൂ. അതിനുശേഷം രജിസ്ട്രേഷൻ അവസാനിപ്പിക്കുന്നതാണ്. UPI , Bank Account എന്നീ വഴികളിൽ പണമടക്കാം. രജിസ്റ്റര്‍ ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

MsoneMoviesBot എംസോൺ സിനിമകൾ തിരയാനായി ഒരു inlinebot. ⚠️ചാനൽ കോപിറൈറ്റ് വന്ന് കിട്ടാതായാലും ഈ ബോട്ട് ഉപയോഗിച്ച് നിങ്ങള്‍ക്ക് എംസോൺ സിനിമകൾ സെര്‍ച്ച് ചെയ്തെടുക്കാം. ➡️ ഈ ബോട്ട് നിങ്ങളുടെ സേവ്ഡ് മെസേജിലോ മറ്റ് ആളുകളുടെ ചാറ്റിലോ ഗ്രൂപ്പിലോ മാത്രമേ പ്രവര്‍ത്തിക്കൂ. ബോട്ടിന് പിഎം അയച്ച് മെസേജ് ചെയ്യേണ്ട കാര്യമില്ല. 👉 @msonemvbot എന്ന് ടൈപ് ചെയ്ത് സ്പേസ് ഇട്ട് സിനിമയുടെ പേര് സെര്‍ച്ച് ചെയ്താൽ നിങ്ങള്‍ക്ക് സിനിമ ലഭിക്കും. https://t.me/Msonechat

New 'എംസോണ്‍ സിനിമകള്‍' ചാനല്‍ https://t.me/joinchat/VhMAKWq3KhhB4sYs

⚠️കോപ്പിറൈറ്റ് കാരണം ചാനലില്‍ നിന്ന് ഫയലുകള്‍ ഡീലീറ്റ് ചെയ്യുന്നുണ്ട്. എംസോണ്‍ സബ്ബുകള്‍ക്ക് സിങ്കായിട്ടുള്ള ഫയലുകള്‍ കിട്ടാന്‍ @MsoneChat ഈ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക. സിനിമയുടെ പേര് അയച്ച് തന്നാല്‍ നിങ്ങള്‍ക്ക് ഫയലിന്റെ ലിങ്ക് ഈ ഗ്രൂപ്പില്‍ നിന്നും ലഭിക്കും ♻️ @MsoneChat ♻️ https://t.me/Msonechat

​​എംസോണ്‍ മലയാളം സബ്ടൈറ്റിലിങ്ങിന്റെ എട്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ സന്തോഷ വേളയില്‍ ഞങ്ങളും പങ്ക് ചേരുന്നു. എംസോണില്‍ റീലീസായിട്ടുള്ള മൂവി സീരീസുകള്‍ക്കായി, മികച്ച ക്വാളിറ്റി ഫയലുകള്‍ ചേര്‍ത്ത് പ്രത്യേക ചാനല്‍ ഞങ്ങള്‍ അവതരിപ്പിക്കുന്നു. @MsoneMovieSeries എംസോണിന്റെ മികച്ച മലയാളം സബ്ബിനൊപ്പം മികച്ച ക്വളിറ്റിയില്‍ സിനിമകള്‍ ആസ്വദിക്കൂ😍