Marigold Talks
📌Chat group @KeralapscGKlive 📌Main group @KeralapscGKonly 🔖Admin @Junaidcp
Ko'proq ko'rsatish1 136
Obunachilar
Ma'lumot yo'q24 soatlar
-27 kunlar
-730 kunlar
- Kanalning o'sishi
- Post qamrovi
- ER - jalb qilish nisbati
Ma'lumot yuklanmoqda...
Obunachilar o'sish tezligi
Ma'lumot yuklanmoqda...
Repost from STATIC GK LISTS PSC
ഇന്ന് നടന്ന CPO പരീക്ഷയുടെ Question Paper Code A ✅
https://t.me/staticgklistspsc
5_6278465300182601166.pdf1.90 MB
Repost from STATIC GK LISTS PSC
2023 ലെ യു എൻ മിലിട്ടറി ജെൻഡർ
അഡ്വക്കേറ്റ് ഓഫ് ദി ഇയർ
പുരസ്കാരത്തിന് അർഹയായത് ആര് ?Anonymous voting
- ക്യാപ്റ്റൻ സുരഭി ജാല
- മേജർ രാധികാ സെൻ
- മേജർ പ്രിയ ജിങ്കൻ
- കേണൽ സോണിയ അന്തക്
❤ 1
Repost from STATIC GK LISTS PSC
സർക്കാർ കടപ്പത്രം വാങ്ങാനും
വിൽക്കാനും വേണ്ടി റിസർവ് ബാങ്ക്
ഓഫ് ഇന്ത്യ ആരംഭിച്ച മൊബൈൽ ആപ്പ് ഏത് ?Anonymous voting
- Positive Pay
- Browse Safe App
- RBI Retail Direct
- RBI MANI App
Repost from STATIC GK LISTS PSC
യു എൻ സമാധാനപാലകരുടെ
അന്താരാഷ്ട്ര ദിനത്തിന്റെ 2024 ലെ
പ്രമേയം എന്ത് ?Anonymous voting
- Building a Shared Future for All
- We are part of the solution
- Fit for the future, Building better together
- Peace begins with me
Repost from STATIC GK LISTS PSC
യു എൻ സമാധാനപാലകരുടെ
അന്താരാഷ്ട്ര ദിനമായി
ആചരിക്കുന്നത് എന്ന് ?Anonymous voting
- മെയ് 29
- മെയ് 28
- മെയ് 30
- മെയ് 31
Repost from STATIC GK LISTS PSC
റിസർവ് ബാങ്കിന്റെ അപേക്ഷകൾ
നൽകുന്നത് മുതൽ അനുമതികൾ
ലഭ്യമാകുന്നത് വരെയുള്ള നടപടികൾ വളരെ വേഗത്തിൽ ലഭ്യമാക്കുന്നതിന് വേണ്ടി ആരംഭിച്ച പോർട്ടൽ ഏത് ?Anonymous voting
- സ്വാതി പോർട്ടൽ
- ബീമാ സുഗം പോർട്ടൽ
- ഇ ശ്രം പോർട്ടൽ
- പ്രവാഹ് പോർട്ടൽ
Repost from STATIC GK LISTS PSC
നാല് വ്യത്യസ്ത ഫുട്ബോൾ
ലീഗുകളിൽ ടോപ് സ്കോറർ ആയ
ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?Anonymous voting
- ക്രിസ്റ്റ്യാനോ റൊണാൾഡോ
- ലയണൽ മെസി
- കിലിയൻ എമ്പാപ്പ
- ഏർലിങ് ഹാലൻഡ്
🤔 1
Repost from STATIC GK LISTS PSC
🔳2024 ൽ ഭാരത രത്നം കിട്ടിയവർ?
1) പി വി നരസിംറാവു
2) ഡോക്ടർ എം എസ് സ്വാമിനാഥൻ
3) കർപ്പൂരി താകൂർ
4) ചൗരി ചരൺ സിംഗ്
5) എൽ കെ അദ്വാനി
#CPO, WCPO
Repost from STATIC GK LISTS PSC
2024 ൽ നടന്ന ചൈന, ദക്ഷിണ
കൊറിയ, ജപ്പാൻ ത്രിരാഷ്ട്ര
ഉച്ചകോടിക്ക് വേദിയായത് എവിടെ ?Anonymous voting
- സോൾ
- ഹിരോഷിമ
- ടോക്കിയോ
- ബെയ്ജിങ്