cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

Balu Reviews

ലോകസിനിമ +സീരീസ് റിവ്യൂസ് വായിക്കാനും ടോറന്റ് + ടെലിഗ്രാം ലിങ്കുകൾക്കായും ജോയിൻ ചെയുക. Blog : https://balureviews.blogspot.com/?m=1

Ko'proq ko'rsatish
Shri-Lanka404Til belgilanmaganKino23 735
Reklama postlari
11 164
Obunachilar
Ma'lumot yo'q24 soatlar
+477 kunlar
+20330 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

Civil.War.2024.ENGLISH.1080p.10bit.WEBRip.6CH.x265.HEVC-PSA
Hammasini ko'rsatish...
Civil.War.2024.720p.10bit.WEBRip.6CH.x265.HEVC-PSA
Hammasini ko'rsatish...
Civil.War.2024.ENGLISH.480p.WEB-HD.x264-Pahe
Hammasini ko'rsatish...
Civil War Genre : Dytopian Thriller Language : English Year : 2024 28 days later,28 weeks later & Ex machina എന്നി സൂപ്പർഹിറ്റ് സിനിമകളുടെ എഴുത്തുകാരനും സംവിധായകനുമായ അലക്സ് ഗാർലൻഡ് കഥ എഴുതി സംവിധാനം ചെയ്ത വാർ ആക്ഷൻ ത്രില്ലെർ സിനിമയാണിത്. അമേരിക്കയിലെ ജനങ്ങൾ ഉൾപ്പെടുന്ന അവിടെത്തെ സ്ഥലങ്ങളെ നാലായി വിഭിജിച്ചു കൊണ്ട് വലിയൊരു സിവിൽ വാർ നടക്കുകയാണ്.അമേരിക്കൻ പ്രസിഡന്റ് അവരുടെ ഭാഗത്തിന്റെ വിജയം ഏതാണ്ട് ഉറപ്പാക്കുന്ന സമയത് അയാളെ ഇന്റർവ്യൂ ചെയ്യാനുള്ള ലക്ഷ്യവുമായി ഒരു കൂട്ടം യുദ്ധ ഫോട്ടോഗ്രാഫർമാർ വാഷിങ്ടോൺ ഡിസിയിലേക്ക് പുറപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. യുദ്ധത്തിന്റെ ഇടയിൽ ഫോട്ടോ എടുക്കുക എന്നത് സ്വന്തം ജീവൻ പോകാതെ നോക്കുകയും വേണം അതെ സമയം മറ്റൊരാളുടെ ജീവൻ പോകുന്നതും അവർ പരിക്ക് പറ്റുന്നതും ഒകെ സഹിച്ചു കൊണ്ട് ഫോട്ടോ എടുകുണം എന്ന വലിയ ജോലിയാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രം സഹപ്രവത്തകയോട് പറയുന്നത് ജോലിക്കിടയിൽ നിങ്ങൾ മരിച്ചു വീണാലും ആ ഫോട്ടോ ഞാൻ എടുക്കും എന്നതാണ ഒരു രാജ്യത്തു തന്നെ നാലു വിഭങ്ങൾ തമ്മിൽ അടിക്കുകയാണ് ഒപ്പം ഇവരെ നിയന്ത്രിക്കാൻ ഉള്ള ഭരണകൂടം അതിനെ സ്വന്തം ലാഭത്തിന് ഉപയോഗിക്കുന്നു ഭാവിയിൽ എവിടെയും നടക്കാൻ സാധ്യതയുള്ള ഒരു കാര്യത്തിനെ ഭയാനകമായ രീതിയിൽ സിനിമയിൽ കൊണ്ട് വന്നിട്ടുണ്ട്. സ്‌ക്രീനിലും കഥയിലും എന്തും എപ്പോഴും സംഭവിക്കാൻ പോകുന്നു എന്ന രീതിയിലാണ് എടുത്തിരിക്കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് ഉള്ളപ്പാടെ പല രംഗങ്ങളും നല്ല ഭയവും വീർപ്പുമ്മുട്ടും നമ്മുടെ മനസിന് ൽകുന്നതാണ്. മൊത്തത്തിൽ വാർ ആക്ഷൻ ത്രില്ലെർ എന്ന രീതിയിലും അല്ലാതെയും തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ്. Blog : http://balureviews.blogspot.com/2024/05/civil-war-2024.html
Hammasini ko'rsatish...

The Dark Valley Genre : Crime Action Thriller Language : German Year - 2014 തോമസ് വിൽമാന്റെ നോവലിനെ ആസ്പദമാക്കി എടുത്ത ഒരു ഓസ്ട്രിയൻ - ജർമൻ ആക്ഷൻ ക്രൈം ത്രില്ലെർ സിനിമയാണിത്. ആൽഫസ് പർവതനിരയുടെ താഴ്‌വാരയിൽ ഉള്ളയൊരു ചെറിയ ഗ്രാമം അവിടേക്ക് ഒരാൾ വരുന്നതും ആ ഗ്രാമത്തിന്റെ പൂർണ നിയന്ത്രണവും അവിടെ എന്തും കാണിക്കാൻ അധികാരം ഉള്ള ഒരു ഗ്രാമതലവനും അയാളുടെ ആറു മക്കൾ അടങ്ങുന്ന കുടുംബതിന്റെ അനുവാദത്തോടെ അവിടെ കുറച്ചു നാൾ മാത്രം താമസിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഗ്രാമത്തിലേക്ക് എത്തിയ പുതിയ ആൾ ആരാണ് എന്താണ് എന്ന് പിന്നീട് വളരെ പതുകെ നമ്മളോട് കഥയുടെ ഒഴുക്കിൽ പറയുകയാണ് സിനിമ അതിൽ മികച്ച ആക്ഷൻ ത്രില്ലെർ രംഗങ്ങളോടൊപ്പം അൽപ്സ് പർവത നിരയുടെ കൂടെ അതിന്റെ താഴ്‌വരയുടെ ഭംഗിയും സിനിമയുടെ കഥയോടൊപ്പം നമ്മളിലേക്ക് മനോഹരമായി മനസിലേക്ക് എത്തുകയാണ്. മികച്ച സംഗിതവും അതിനൊത്ത പശ്ചാതലവും ക്രൈം ആക്ഷൻ രംഗങ്ങളും ചില ഇടതൊക്കെ സ്ലോ മോഷൻ ഉപയോഗിച്ചിട്ടുണ്ട് എന്നതൊക്കെ ആക്ഷൻ രംഗങ്ങളുടെ ഭംഗി കുട്ടിയിട്ടുണ്ട്. മൊത്തത്തിൽ വളരെ കുറച്ചു കഥാപാത്രങ്ങൾ നിറഞ്ഞ വളരെ സിമ്പിൾ ആയ ഒരു സിനിമ നല്ല മേക്കിങ് കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് ആക്ഷൻ ക്രൈം ത്രില്ലെർ സിനിമ പ്രേമികൾക് തീർച്ചയായും ഇഷ്ടപെടും. Blog : http://balureviews.blogspot.com/2024/05/the-dark-valley-2014.html
Hammasini ko'rsatish...

Abigail.2024.ENGLISH.1080p.10bit.WEBRip.6CH.x265.HEVC-PSA
Hammasini ko'rsatish...
Abigail.2024.ENGLISH.720p.10bit.WEBRip.6CH.x265.HEVC-PSA
Hammasini ko'rsatish...