uz
Feedback
AI & Tech Hub

AI & Tech Hub

Kanalga Telegram’da o‘tish

Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...

Ko'proq ko'rsatish
3 665
Obunachilar
+124 soatlar
-87 kunlar
-5230 kunlar
Postlar arxiv
📚 @Alifbooksbot [Inline] working

Date Time and speakers will be announced soon
Date Time and speakers will be announced soon

Satan Life History ( സാത്താൻ ജീവചരിത്രം ) ഇത് ആരുടെ കൃതിയാണ്
Anonymous voting

📚 നിങ്ങൾ മരിക്കുമ്പോൾ ആര് കരയും by റോബിൻ ശർമ്മ Added
📚 നിങ്ങൾ മരിക്കുമ്പോൾ ആര് കരയും by റോബിൻ ശർമ്മ Added

📊 LIVE BOT STATUS 💬 channel: 𝚎𝙱𝚘𝚘𝚔𝚜 𝙳𝚛𝚒𝚟𝚎 🤖 BOT: @ALIFdriveBot 🟢 STATUS: alive ✅ 🤖 BOT: @ALIFbooksbot 🟢 STATUS: alive ✅ 🤖 BOT: @eBooksdlsbot 🟢 STATUS: alive ✅ ✔️ Last checked on: 14 Oct 2021 at 04:45 PM (Asia/Kolkata) ♻️ Updates every 45min - Powered by Powerful Bot Status

ℹ️ BOT moved to -> @ALIFdriveBot In the chat of your choice, after typing @ALIFdrivebot, you can type a space and type the name of the Malayalam story or novel you want. From there you can select and read the required ones. Currently more than 500000 Malayalam English And A books are available on the boat. Will still be add.

ℹ️ BOT moved to -> @ALIFdriveBot & @ALIFbooksBot ഉള്ള ചാറ്റിൽ @ALIFdrivebot എന്നു ടൈപ്പ് ചെയ്തതിനു ശേഷം ഒരു സ്പേസ് അമർത്തിയിട്ട് നിങ്ങൾക്ക് ആവശ്യമായ മലയാളം കഥകളുടെയോ നോവലുകളുടെയോ പേര് ടൈപ്പ് ചെയ്തു കൊടുക്കാവുന്നത് ആണ്. അതിൽ നിന്നും ആവശ്യമുള്ളവ select ചെയ്തു വായിക്കാവുന്നതാണ്. 500000 ൽ അധികം മലയാളം ഇംഗ്ലീഷ് ബുക്കുകൾ അറബി ഖിതാബുകളും ബോട്ടിൽ ലഭ്യമാണ്. ഇനിയും add ആകുന്നതാണ്. powered by: @ebooks_malayalam_ebooks https://telegram.dog/ALIFdriveBot

✅Our Search Bots - ------------------------------------ 📚 @ALIFdriveBot [Inline] Coming soon 📚 @Tgebooksbot 📚 @Alifbooksbot 〰〰〰〰〰〰〰〰〰〰

Bot restart

📚: @ebooks_english_ebooks BTMM - MARKET MAKER CYCLE.pdf ━═━═━═━═━═━═━═━═━═ 🔰👉 Join our group for more e-books and other information 🌟༺ ──•◈•─ ─•◈•──༻🌟 ➧@ebooks_malayalam_ebooks@ebooks_english_ebooks@malayalamaudiobooksebooks

Only English E-books https://telegram.me/ebooks_english_ebooks 𝐄𝐁𝐎𝐎𝐊𝐒 𝐌𝐀𝐋𝐀𝐘𝐀𝐋𝐀𝐌 : https://telegram.me/ebooks_malayalam_ebooks

🇮🇳Happy Independence Day To All🇮🇳 വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ
🇮🇳Happy Independence Day To All🇮🇳 വർഷങ്ങൾ നീണ്ട ബ്രിട്ടീഷ് ഭരണത്തിന്റെ കീഴിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ ഓർമ്മ പുതുക്കി മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി സമാഗതമാവുകയാണ്. ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. പാരതന്ത്ര്യത്തിന്റെ ഇരുളിൽ നിന്നും പ്രകാശമാനമായൊരു ആകാശവും ഭൂമിയും സ്വതന്ത്ര്യവും ഇന്ത്യക്കാർക്ക് സമ്മാനിക്കാനായി പോരാടുകയും ജീവൻ ബലി നൽകുകയും ചെയ്ത പോരാളികളുടെ ഓർമ്മ പുതുക്കൽ കൂടിയാണ് നമുക്ക് സ്വാതന്ത്ര്യ ദിനം. അവരെ ഓർക്കാതെയും ആ മഹാരഥൻമാരുടെ ഓർമ്മകൾക്കു മുന്നിൽ ശിരസ്സു നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാവില്ല. കാരണം പ്രാണനേക്കാള്‍ വലുത് പിറന്ന നാടിന്റെ അഭിമാനവും സ്വാതന്ത്ര്യവുമാണെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗം കൂടിയാണ് നമ്മള്‍ ഇന്നു അനുഭവിക്കുന്ന സ്വാതന്ത്ര്യം. _ഏവർക്കും ᴀʟɪꜰ ʟɪʙʀᴀʀʏ സ്വാതന്ത്ര്യദിനാശംസകൾ_

Bot working started

ℹ BOT moved to -> @ALIFdriveBot In the chat of your choice, after typing @ALIFdrivebot, you can type a space and type the name of the Malayalam story or novel you want. From there you can select and read the required ones. Currently more than 100000 Malayalam English And A books are available on the boat. Will still be add. powered by : @ebooks_malayalam_ebooks AND @ebooks_english_ebooks @ALIFdriveBot

ALIF DRIVE COLLECTION CHANNEL RIGHT
Anonymous voting

ℹ BOT moved to -> @ALIFdriveBot ഇഷ്ടം ഉള്ള ചാറ്റിൽ @ALIFdrivebot എന്നു ടൈപ്പ് ചെയ്തതിനു ശേഷം ഒരു സ്പേസ് അമർത്തിയിട്ട് നിങ്ങൾക്ക് ആവശ്യമായ  മലയാളം കഥകളുടെയോ നോവലുകളുടെയോ പേര് ടൈപ്പ് ചെയ്തു കൊടുക്കാവുന്നത് ആണ്. അതിൽ നിന്നും ആവശ്യമുള്ളവ select ചെയ്തു വായിക്കാവുന്നതാണ്.  നിലവിൽ 10000 ൽ അധികം മലയാളം ഇംഗ്ലീഷ് ബുക്കുകൾ ബോട്ടിൽ ലഭ്യമാണ്. ഇനിയും add ആകുന്നതാണ്. powered by: @ebooks_malayalam_ebooks AND @ebooks_english_ebooks @ALIFdriveBot

ഏതു റേഡിയോ ചാനൽ വേണം..? just ഒരു വിനോദത്തിനായി 😋
Anonymous voting