AI & Tech Hub
Kanalga Telegram’da o‘tish
Daily AI Tips Free PDFs ChatGPT Hacks Tech Updates എല്ലാം മലയാളത്തിൽ! Voice AI Tools & Reels Tricks Prompt Engineering Tips Trending AI Apps Explained Productivity Tools for Creators Hidden AI Websites You Should Know Students, Creators And Techies etc...
Ko'proq ko'rsatish3 663
Obunachilar
-124 soatlar
-87 kunlar
-4830 kunlar
Postlar arxiv
3 663
.
വെറുതെ
എവിടെ നോക്കിയാലും
നിൻ മുഖം മാത്രം.
തകർത്ത് പെയ്യും മഴയിലും
കത്തിജ്വലിക്കുന്ന അഗ്നിയിലും
വീശിയടിക്കുന്ന കൊടുങ്കാറ്റിലും
നിൻ സുഗന്ധം മാത്രം.
കൈകോർത്തു നീയിനിയും
കാത്തു നിൽക്കുമെന്ന
തോന്നലും ഇഷ്ടവും.
നീയില്ലെന്നത് സത്യമെങ്കിലും
ഒരു വള കൊതിച്ചു പോകുന്നു
നീ ഉണ്ടായിരുന്നെങ്കിലെന്നു
ഞാൻ വെറുതെ
©മുഹമ്മദ് അദ്നാൻ
Endi mavjud! Telegram Tadqiqoti 2025 — yilning asosiy insaytlari 
