7 321
Obunachilar
-124 soatlar
-97 kunlar
-5630 kunlar
Postlar arxiv
KSFE ലേക്ക് അഡ്വൈസ് കിട്ടിയ പ്രിയപ്പെട്ട സുജിത വിനോദിന് എല്ലാ ആശംസകളും...🥰🥰
SO HAPPY DEAR... ❤️
Agricultural ഡിപ്പാർട്മെന്റിൽ LD CLERK ആയി അഡ്വൈസ് വന്ന പ്രിയപ്പെട്ട അയന ക്ക് ആശംസകൾ.. ❤️
ആകാശവാണിയിലും സഫാരി tv ലും, പിന്നണി ഗാനരംഗത്തും സജീവമായ കലാകാരിയാണ് അയന വേണുഗോപാൽ 🥰
Pwd ഡിപ്പാർട്മെന്റിൽ LDC ആയി അഡ്വൈസ് വന്ന അർജുൻ ന് എല്ലാ വിധ ആശംസകളും 👏🏻👏🏻👏🏻👏🏻🥰🥰
VFA TVM 86 ആം റാങ്ക് നേടിയ അർച്ചനയ്ക്ക് എല്ലാ ആശംസകളും നേരുന്നു.. 🥰🥰👏👏👏
ഒത്തിരി സന്തോഷം ❤️❤️
https://t.me/vidyasciencefaculty
ഈ ചാനലിൽ ഇല്ലാത്തവർ ജോയിൻ ചെയ്യണേ. നാളെ മുതൽ scert 5 to 10 poll സെഷൻ ആരംഭിക്കുകയാണ്
Assistant prison officer പരീക്ഷയിൽ 60 ആം റാങ്ക് നേടിയ അക്ഷയ്ക്ക് അഭിനന്ദനങ്ങൾ 😍😍😍👏👏👏
ഒത്തിരി സന്തോഷം ❤️❤️❤️
Assistant prison officer പരീക്ഷയിൽ 209 ആം റാങ്ക് നേടിയ പ്രിയപ്പെട്ട അജിത് (nimbru ) നു അഭിനന്ദനങ്ങൾ 😍😍😍👏👏👏
ഒത്തിരി സന്തോഷം ❤️❤️❤️
VFA കാസർഗോഡ് 29 ആം റാങ്ക് നേടിയ അഞ്ജുവിന് എല്ലാ വിധ ആശംസകളും ❤️❤️
Dr.Anju Yohannan എന്ന പേരിൽ ഗ്രൂപ്പിലും ക്ലാസ്സിലും സജീവമായിരുന്ന അഞ്ജുവിനെ എല്ലാരും ഓർക്കുന്നു എന്ന് കരുതുന്നു. 🥰🥰
Repost from 💚 𝕍𝕀𝔻𝕐𝔸 𝕊ℂ𝕀𝔼ℕℂ𝔼 💚
കേരളത്തിൽ ഗവൺമെന്റിന്റെ ആരോഗ്യരംഗത്തെ ത്രിതല സംവിധാനത്തിൽ മൂന്നാമതായി വരുന്ന ആരോഗ്യ സ്ഥാപനം
Repost from 💚 𝕍𝕀𝔻𝕐𝔸 𝕊ℂ𝕀𝔼ℕℂ𝔼 💚
താഴെ കൊടുത്തിരിക്കുന്നവയിൽ ലോകമാകെ കുട്ടികളിൽ നിശാന്തതക് കാരണമാകുന്നത്
Repost from 💚 𝕍𝕀𝔻𝕐𝔸 𝕊ℂ𝕀𝔼ℕℂ𝔼 💚
വിളർച്ച, /അനീമിയ ഏത് ധാതുവിന്റെ കുറവ് കൊണ്ടാണ് ഉണ്ടാകുന്നത്
