EagerBeaver 4 PSC
Kanalga Telegram’da o‘tish
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Ko'proq ko'rsatish1 663
Obunachilar
+724 soatlar
+227 kun
+3230 kun
Postlar arxiv
1 666
👆ഈ ഗ്രൂപ്പിൽ ഇനിയും ആരെങ്കിലും ജോയിൻ ചെയ്യാനുണ്ടെങ്കിൽ ചേരൂ.. നമ്മുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരു ഇടം വേണ്ടേ?
ഉള്ളതിൽ കുറച്ചു vacancy ആണ് ഇപ്പോൾ report ചെയ്യുന്നത്.. പല ഫേസിലും പല നിലവാരത്തിലുള്ള ചോദ്യപേപ്പർ.. ഉദ്യോഗാർഥികൾ ഒറ്റക്കെട്ടായി നിന്നാലേ ഇത്തരം പ്രശ്നങ്ങൾക്ക് അറുതിയുണ്ടാവൂ.. എല്ലാവരും ഗ്രൂപ്പിൽ ജോയിൻ ആവുമല്ലോ
1 666
#MissionLDC
✨ DAY 38
Physical science
📘 Std 10 production of metals
🎤 Muhsin Nazeer
Join @eagerbeaverpsc_LDC
1 666
University LGS പരീക്ഷ 4 ഘട്ടങ്ങളും കഴിഞ്ഞപ്പോൾ 1, 2, 4 എന്നിവ ഒരേ ലെവൽ പരീക്ഷ.. എന്നാൽ മൂന്നാം ഘട്ടം പരീക്ഷ ഉയർന്ന നിലവാരവും..മൂന്നാം ഘട്ടക്കാരുടെ ഈ പ്രശ്നം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടതുണ്ട്... അതു കൊണ്ട് എല്ലാവരും
PSC യിൽ MAIL അയക്കുകയോ, Registered post വഴി ഇതോടൊപ്പം നൽകിയ PDF മാറ്റർ അയക്കുകയോ ചെയ്യുക...
അടുത്ത പ്രിലിമിനറി പരീക്ഷയിൽ ഒരു പക്ഷേ മൂന്നാം ഘട്ടക്കാർ നിങ്ങളും ആവാം... അതു കൊണ്ട് എല്ലാവരും കൂടെ നിൽക്കുക... മെയിൽ അയക്കുക
MAIL ID : kpsc.psc@kerala.gov.in
Registered post address
TO: HONORABLE PSC CHAIRMAN DR M R BAIJU
Kerala Public Service Commission
Thulasi Hills, Pattom Palace P.O.,
Thiruvananthapuram 695 004,Kerala
Fax : 0471-2448988
E-mail : kpsc.psc@kerala.gov.in
1 666
#MissionLDC
✨✨✨✨✨✨Weekly revision 6
ഈ ആഴ്ച പഠിച്ചതെല്ലാം revise ചെയ്യുക
Join @eagerbeaverpsc_LDC
