uz
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

Kanalga Telegram’da o‘tish

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

Ko'proq ko'rsatish
1 601
Obunachilar
-124 soatlar
-47 kunlar
+230 kunlar
Postlar arxiv
current electricity .pdf

Day 26 ( December 30 ) Topics to read according to the Study plan as below :

MLT topic Liver Function Test.. Video രാവിലെ തരാം

ഇത് complete ചെയ്യുക

Capacitance, parallel plate capacitor, series & parallel വായിക്കുക

equipotential surface .pdf

Electric charge, properties, Coulomb's law, electric field, Gauss law & application വായിക്കുക

Day 25 ( December 29 ) Topics to read according to the Study plan as below :

നാളെ MLT topic ഇല്ല.. Vacation അല്ലേ.. വീട്ടിൽ തിരക്കായിരുന്നു.. Audio എടുക്കാൻ സാധിച്ചില്ല..പകരം zoology topic തന്നത് പഠിക്കുക

പകുതി വരെ നാളെ വായിക്കുക ( Dec 28) ബാക്കി nxt day

ഒരുപാട് നേരം ഇതിന് കളയരുത്.. മനസ്സിരുത്തി ഒന്ന് വായിക്കുക ഇതോടെ botany topics തീർന്നിരിക്കുന്നു

Oscillation & waves .pdf

Day 24 ( December 28 ) Topics to read according to the Study plan as below :

രണ്ടും മുഴുവനായി വായിക്കേണ്ടതാണ്. Endocrine glands ന് പ്രാധാന്യം കൊടുക്കുക. നാളെ പഠിക്കേണ്ട MLT topic Renal Function Test.. വീഡിയോ വെളുപ്പിനെ തരാം

Chemical coordination & integration .pdf1.12 MB

Ecosystem .pdf5.54 MB

Day 23 ( December 27 ) Topics to read according to the Study plan as below :

blood glucose estimation .pdf5.63 KB