uz
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

Kanalga Telegram’da o‘tish

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

Ko'proq ko'rsatish
1 667
Obunachilar
+224 soatlar
+217 kun
+3330 kun
Postlar arxiv
നിങ്ങളുടെ സ്വപ്‌നങ്ങൾ പിന്തുടരുന്നതിൽ നിങ്ങൾ ശരിക്കും ശ്രദ്ധാലുവാണെങ്കിൽ നിങ്ങളുടെ ആ സ്വപ്നം യാഥാർത്ഥ്യമാകും. തടസ്സങ്ങൾക്കുമുന്നിൽ തളരരുത്. ഓർക്കുക നിങ്ങളുടെ സമ്മതമില്ലാതെ ആർക്കും നിങ്ങളെ തോൽപ്പിക്കാനാവില്ല 💪💪 നാളെ ഒറ്റ ദിവസമേ ഉള്ളൂ നന്നായിട്ട് പ്രയത്നിക്കുക. ഇനി പുതിയതായി ഒന്നും പഠിക്കേണ്ടതില്ല. പഠിച്ച ഭാഗങ്ങൾ വ്യക്തമായി മനസ്സിലുറപ്പിക്കുക 💯💯 JSA റാങ്ക് ലിസ്റ്റിൽ എന്റെ കുട്ടികൾക്ക് നല്ലൊരു സ്ഥാനം ഉണ്ടായിരിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നു. അതിനായി ഞാൻ ഒരുപാട് കഷ്ടപ്പെട്ടു അതുപോലെ നിങ്ങളും. നമ്മുടെ കഷ്ടപ്പാടിന് ഫലം ഉണ്ടാകും. ടെൻഷൻ വേണ്ട..സ്വസ്ഥമായ മനസ്സോടെ പഠിക്കുക 😍❤️‍🔥💪

Microbiology PYQ @eagerbeaverpsc Additional details പഠിക്കാനുള്ള സമയമില്ല.. വന്നിരിക്കുന്ന ചോദ്യങ്ങൾ മനസിലാക്കിപ്പോവുക.

എന്റെ ഫോൺ ശെരിയായിട്ടോ..അതിന് താങ്ങാൻ പറ്റുന്നതിലും work ചെയ്യുന്നുണ്ട്.. അതിനും rest വേണമല്ലോ 😊 JSA ക്ക് pyq വീഡിയോ രാത്രി തരാട്ടോ..

312-23 Lab Asst-MED.PDF

38. Asst. Scientist Pllution control board.pdf

5_6129426327238871205.pdf

എല്ലാരും പഠിക്കുന്നുണ്ടോ? അതോ ഞാൻ വെറുതെ മെനക്കെട്ട് pdf തന്നു കൊണ്ടിരിക്കുവാണോ? ആത്മാർഥമായി പഠിക്കൂ എല്ലാവരും.. കുറച്ചു പേരെ അറിയാം.. അവർ മാത്രമല്ല JSA എഴുതുന്നവരെല്ലാം ഉഴപ്പാതെ ഇനിയുള്ള 5 ദിവസങ്ങൾ നന്നായി ഉപകാരപ്പെടുത്തുക.

Isotopes & radio isotopes .pdf

Xenobiotic compounds @eagerbeaverpsc .pdf

biogas plants- production, design, mangmt.pdf

solid waste management .pdf

Recombinant DNA technology .pdf

Ans key check ചെയ്ത് നോക്കുക.. എന്തെങ്കിലും doubt ഉണ്ടെങ്കിൽ ചോദിക്കുക
Ans key check ചെയ്ത് നോക്കുക.. എന്തെങ്കിലും doubt ഉണ്ടെങ്കിൽ ചോദിക്കുക

BSCBO-101.pdf

എല്ലാവരും ചെയ്തു നോക്കൂ.. Ans key നാളെ തരാം. Thank you Devu❤️❤️
എല്ലാവരും ചെയ്തു നോക്കൂ.. Ans key നാളെ തരാം. Thank you Devu❤️❤️

Universityassistant, LGS പരീക്ഷക്ക് തയ്യാറെടുക്കുന്ന ആരെങ്കിലും പുതിയതായി വന്നിട്ടുണ്ടെങ്കിൽ ഈ ഗ്രൂപ്പുകളിൽ 👆കൂടി ജോയിൻ ചെയ്തു പഠിച്ചു തുടങ്ങേണ്ടതാണ്.

Analytical chemistry.pdf

Microscopy .pdf