cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

M4MovieSuggestions

🚩 Channel was restricted by Telegram

Ko'proq ko'rsatish
Mamlakat belgilanmaganTil belgilanmaganToif belgilanmagan
Reklama postlari
316
Obunachilar
Ma'lumot yo'q24 soatlar
Ma'lumot yo'q7 kunlar
Ma'lumot yo'q30 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

@DMovies That.Awkward.Moment.2014.720p.Ganool.mkv650.20 MB
Search Again
stream / download
THAT AWKWARD MOMENT (2014) 🖥Language: English ⏏️Genre. : Romantic/Comedy ▶️Time⏱. : 1h 34m ⏸IMDb : 6.1 ⏯Rotten 🍅: 22% ⏹Google users Rating : 89% ⏺Movie No. : 303 ⏭My Rating 🧐 :3.5/5 ⏮My Remarks 💬...... : ജെയ്സൺ,മൈക്കി, ഡാനിയേൽ എന്നി മൂന്ന് യുവാക്കളുടെ കഥയാണ് സിനിമ. മൈക്കിയുടെ ഭാര്യ വിവാഹ മോചനനം ആവശ്യപ്പെട്ട തുടർന്ന് ബാറിൽ പോയി വിഷമം മാറ്റാൻ പോകുന്ന മൂന്നുപേർ, ജെയ്സൺ അവിടെ വച്ച് 'ഇല്ലി' യെ കണ്ടു മുട്ടുന്നു. ഒരു കാൾ ഗേൾ ആണോയെന്ന് സംശയിച്ച ജെയ്സൺ ഇല്ലിയെ തന്നിച്ചാക്കി അവിടെനിന്നും പോകുന്നു.മൂന്ന് പേരുടെയും ജീവിതത്തിലെ സംഭവങ്ങൾ വിവരിച്ച അവർ ഇനി ജീവിതത്തിൽ പ്രേമം വേണ്ട എന്ന് തീരുമാനിക്കുകയും ,ഡേറ്റിംഗ് മാത്രം മതിയെന്നും പറയുന്നു . ഒരു മാഗസിൻ കവർ ഡിസൈൻസീർ ആയ ജയ്സണും ഡാനിയേലയും ഓഫീസിൽ വച്ച് ക്ലൈന്റ് ആയി 'ഇല്ലിയെ കാണുകയും ചെയ്യുന്നിടത് കഥ കൂടുതൽ രസകരമാക്കുന്നു. ഇതേസമയം പഴയ ഭാര്യയും ആയുള്ള ജീവിതം സുഹൃത്തുക്കൾ അറിയാതെ ശരിയാക്കാൻ മൈക്കിയും, സുഹൃത്തുമായി പ്രണയത്തിൽ ആവുന്ന ഡാനിയേലും, ഇല്ലിയുമായി പ്രണയത്തിൽ ആവുന്ന ജയ്സണും പരസ്പരം പറയാതെ ഒളിച്ചു വയ്ക്കുന്നു. തുടർന്ന് ഉണ്ടാക്കുന്ന രസകരമായ സന്ദർഭങ്ങൾ അറിയാൻ സിനിമ കണ്ണനുമല്ലോ. പറയത്തക്ക കഥ ഒന്നും ഇല്ലെകിലും സിനിമ ആദ്യം മുതൽ അവസാനം വരെ ഒരു രസത്തിൽ കണ്ടിരിക്കാവുന്നതാണ്. സുഹൃത് ബന്ധങ്ങളും ഓരോ കഥാപത്രങ്ങളുടെ സവഭാവവും മൂലവും കോമേഡിയും കൊണ്ടും മേക്കിങ് കൊണ്ടും സിനിമ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്. പൊതുവെ കോമേഡിയും റൊമാൻസും ഇഷ്ടമുള്ള ആസ്വാദകർക്ക് കണ്ടിരിക്കാവുന്ന ഒന്നാണ് സിനിമ. . 🎥നിങ്ങൾ കണ്ടിട്ട് അഭിപ്രായം പറയുമലോ .. ലിങ്ക് വേണ്ടവർ ടെലെഗ്രാമിൽ സെർച്ച് ചെയ്തോ ബയോയിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയുകയും ചെയാം. https://t.me/m4moviesuggestions . #m4movies #m4moviesuggestions #quarantinemovies #quarantinemoviesuggestions #moviesuggestions
Hammasini ko'rsatish...
M4MovieSuggestions

🔰 DISCLAIMER 🔰 We only share those files which are already shared by somebody else on Telegrm.

Hammasini ko'rsatish...
yes man.mkv373.99 MB
YES MAN (2008) 🖥Language: English ⏏️Genre. : Feel Good/Comedy ▶️Time⏱. : 1 h 44m ⏸IMDb : 6.8 ⏯Rotten 🍅: 46% ⏹Google users Rating : 90% ⏺Movie No. : 301 ⏭My Rating 🧐 :3.6/5 ⏮My Remarks 💬...... : ഭാര്യയുമായി അകന്ന ശേഷം ഏകനായി ജീവിതം വിരസമായ ബാങ്ക് ജോലിക്കാരനായ നായകന് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി ജീവിക്കാൻ ആയിരുന്നു ആഗ്രഹം. അങനെ തിരികെ തന്റെ പഴയ സ്നേഹിതൻ വഴി ഒരു മോട്ടിവേഷണൽ ക്ലാസിനു പങ്കെടുക്കുന്ന നായകനു, എല്ലാത്തിനോടും എസ് എന്നു പറയാൻ പറയുകയും,NO പറഞ്ഞാൽ ശാപം കിട്ടുമെന്നു പറയുകയും ചെയുന്നു മോട്ടിവേഷണൽ സ്പീക്കർ.അയാൾ പറഞ്ഞതനുസരിച് പിന്നീട് എല്ലാത്തിനും എസ് പറഞ്ഞു തുടങ്ങുന്ന നായകന് അപ്രേതിക്ഷിതമായി ചില സൗഭാഗ്യങ്ങൾ വന്നു ചേരുകയും പുതിയൊരു കാമുകിയെയും കിട്ടുന്നു.പക്ഷെ സൗഭാഗ്യങ്ങൾ മാത്രം അല്ല കാത്തിരുന്നത്,ചില പണികൾ കൂടി കാത്തിരിക്കുന്നുണ്ടായി.നായകന് പറ്റിയ അബദ്ധങ്ങളും പണികളും എന്താണ് അറിയാൻ സിനിമ കാണുമല്ലോ... Yes,No എപ്പോൾ പറയണം എന്നറിയാത്ത ഒരുപാട് പേര് എപ്പോഴും സമൂഹത്തിൽ ഉണ്ട്,ആ ഒരു സ്വഭാവത്തെ വളരെ സർകാസ്റ്റിക് ആയി കളിയാക്കുന്നുണ്ട് സിനിമ.Jim Carrey എന്ന നടന്റെ വാൻ മാൻ ഷോ തന്നെയാണ് സിനിമ.കോമഡി ഇഷ്ടപ്പെടുന്നവരും Jim Carrey എന്ന നടനെ ഇഷ്ട്ടപെടുന്നവരും തീർച്ചയായും കണ്ടിരിക്കണ്ട ഒന്നു തന്നെയാണ് സിനിമ . . 🎥നിങ്ങൾ കണ്ടിട്ട് അഭിപ്രായം പറയുമലോ .. ലിങ്ക് വേണ്ടവർ ടെലെഗ്രാമിൽ സെർച്ച് ചെയ്തോ ബയോയിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയുകയും ചെയാം. https://t.me/m4moviesuggestions . #m4movies #m4moviesuggestions #quarantinemovies #quarantinemoviesuggestions #moviesuggestions
Hammasini ko'rsatish...
M4MovieSuggestions

🔰 DISCLAIMER 🔰 We only share those files which are already shared by somebody else on Telegrm.

Compliance.2012.720p.BluRay.@intermedia
Hammasini ko'rsatish...
Search Again
stream / download
COMPLIANCE (2012) 🖥Language: English ⏏️Genre. : Thriller/Drama ▶️Time⏱. : 1h 30m ⏸IMDb : 6.4 ⏯Rotten 🍅: 89% ⏹Google users Rating : 70% ⏺Movie No. : 301 ⏭My Rating 🧐 :3/5 ⏮My Remarks 💬...... : ഒരു തിരക്കുള്ള വെള്ളിയാഴ്ച ജോലിക് വരുന്ന നായികയ്ക്ക്,തല്ലെന്നു മറ്റൊരോ ചെയ്ത പ്രേവര്തിക്ക് പഴി കേൾക്കേണ്ടി വരുകയും,ജോലിയിൽ തുടർന്നു കൊണ്ടിരിക്കുകയും ചെയുന്നു.ഇടയ്ക്ക് മാനേജറിന് ഒരു കാൾ വരുകയും അയാൾ പോലീസ് ആണെന്നും,നായികയായ ബെക്കി ഒരു കസ്റ്റമറിന്റെ പണം മോഷ്ടിച്ചു എന്ന് ആരോപിക്കുന്നു.ബെക്കിയുടെ ബാഗ് എല്ലാം അയാൾ പറഞ്ഞത് അനുസരിച്ചു പരിശോധിക്കുന്ന മാനേജർക്ക് ഒന്നും തന്നെ ലഭിക്കുന്നില്ല.താൻ ഒന്നും അറിഞ്ഞിട്ടില്ല എന്ന് പറയുന്ന ബെക്കി,തന്റെ സഹോദരന്റെ മോശം സ്വഭാവം കാരണം ഇതിനെല്ലാം കൂട്ട് നിൽക്കേണ്ടി വരുന്നു. മാനേജരെ കൊണ്ട് അയാൾ ബെക്കിയെ വിവസ്ത്ര ആക്കുകയും ചെയുന്നു.പക്ഷെ വിളിച്ച അയാൾ ഒരു പോലീസ്കാരൻ ആയിരുന്നില്ലെങ്കിലോ ?? അയാളുടെ ഉദ്ദേശം എന്തായിരുന്നു എന്നറിയാനും ബെക്കിയ്ക് എന്ത് സംഭവിച്ചു എന്നറിയാനും സിനിമ കാണുമല്ലോ. യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ഇറക്കിയത് കൊണ്ട് സിനിമയിലെ ലോജിക് ഇല്ലായ്മയെ നമ്മൾ കണ്ടു ക്ഷമിക്കേണ്ടി വരും.ചില സമയത്തെ ആളുകളുടെ പെരുമാറ്റങ്ങൾ വലിയ തെറ്റുകളിലേക് എത്തിക്കും എന്നതിന്റെ തെളിവാണ് സിനിമ. . 🎥നിങ്ങൾ കണ്ടിട്ട് അഭിപ്രായം പറയുമലോ .. ലിങ്ക് വേണ്ടവർ ടെലെഗ്രാമിൽ സെർച്ച് ചെയ്തോ ബയോയിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയുകയും ചെയാം. https://t.me/m4moviesuggestions . #m4movies #m4moviesuggestions #quarantinemovies #quarantinemoviesuggestions #moviesuggestions #trollmollywoodmoviesuggestions #trollmovies_suggestions #trollmachansseriessuggestions #msonemoviesuggestions #mollywoodmedia77moviesuggestions
Hammasini ko'rsatish...
M4MovieSuggestions

🔰 DISCLAIMER 🔰 We only share those files which are already shared by somebody else on Telegrm.

The.Devil.All.The.Time.2020.720p.NF.WEB-DL.x265.10Bit-Pahe ➖ @MalayalamSubMovies
Hammasini ko'rsatish...
[CC].The.Devil.All.The.Time.2020.720p.NF.WEB-DL.x265-Pahe.mkv769.92 MB
Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.