cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

മലയാളം ഫസ്റ്റ്ബെൽ📖

🍁പി എസ് സി പരീക്ഷകളിലെ മലയാളം ഒരു ബാലി കേറാമല ആവാതിരിക്കാൻ സ്കൂൾ പാഠപുസ്തകങ്ങളിലെ,നമ്മൾ അറിഞ്ഞിരിക്കേണ്ട കുറച്ചു ചോദ്യങ്ങൾ, മുൻകാല ചോദ്യങ്ങൾ.. പ്രധാന പുരസ്‌കാരങ്ങൾ... എന്നിവ ഇവിടെ പരിചയപ്പെടാം..മലയാള പഠനം, ഇനി സുന്ദരമാക്കാം🍁 ©🍁𝐍𝐢𝐦𝐦𝐲🍁

Ko'proq ko'rsatish
Reklama postlari
68 032
Obunachilar
+29024 soatlar
+1 8187 kunlar
+4 78330 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

മലയാളം എങ്ങനെ പഠിച്ചു തുടങ്ങണം എന്ന് ചോദിക്കുന്നവർക്കായി 🍁 SEASON 5 CLASS LINK * 🍁 SEASON 4 CLASS LINK 🍁 SCERT VOICE CLASSES 🍁 SHORT AUDIO CLASSES 🍁 QUIZ BOTS LINK 🍁MODEL TEST SERIES 🍁PYQ BOT LINK *JOIN @MALAYALAMFIRSTBELL
Hammasini ko'rsatish...
❤‍🔥 48🔥 10🤩 5💘 1
00:30
Video unavailableShow in Telegram
Catch of the century എന്ന് നമുക്ക് വിശേഷിപ്പിക്കാം ഇതിനെ... നമ്മുടെ രോമങ്ങൾ ഒക്കെ എഴുന്നേറ്റ് നിന്ന് പോയി.. ശെരിക്കും... ഒന്ന് വിചാരിച് നോക്ക്.. എത്ര മാത്രം പ്രഷർ and ടെൻഷൻ അനുഭവിച്ചു കാണും SKY.. അതൊന്നും വക വെയ്ക്കാതെ.. അടി പതറാതെ ലക്ഷ്യം മാത്രം ഫോക്കസ് ചെയ്തു വിജയം നേടി..ആ മനോധൈര്യത്തിന് മുന്നിൽ ശെരിക്കും SALUTE😍 അങ്ങനെ ആവണം നമ്മളും.. ലക്ഷ്യത്തെ മാത്രം ഫോക്കസ് ചെയ്യൂ.. വിജയത്തെ നമുക്ക് കയ്യെത്തി പിടിക്കാവുന്നതേ ഉള്ളു 😍 GUDNYT DEARS❤️
Hammasini ko'rsatish...
1.25 MB
❤‍🔥 261🔥 60🥰 8🤩 8💘 8 3
ഹരിവരാസനം പുരസ്‌കാരം
Hammasini ko'rsatish...
ഹരിവരാസനം പുരസ്‌കാരം.pdf2.43 MB
ഓടക്കുഴൽ പുരസ്‌കാരം.pdf1.62 MB
❤‍🔥 42😍 4🔥 3🥰 1💘 1
നമ്മുടെ കണ്ടന്റ് കോപ്പിയടിച്ച് വിറ്റത് PSC CLASSROOM LDC എന്ന വാട്സ്ആപ്പ് ഗ്രൂപ്പാണ്. അവരോട് സംസാരിക്കുകയും ഇനി ഇത് ആവർത്തിക്കില്ല എന്ന ഉറപ്പിൽ പ്രശ്നം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. PSC CLASSROOM PLUS എന്ന ടെലിഗ്രാം ചാനലുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല എന്ന് അറിയുന്നു. PSC CLASSROOM PLUS എന്ന ടെലിഗ്രാം ചാനൽ കാണുന്നവർ എന്തായാലും MALAYALAM FIRSTBELL ചാനലും കണ്ടിട്ടുണ്ടാവും. NB: ടെലിഗ്രാമിൽ ഉള്ള ആരും ഫസ്റ്റ്‌ബെല്ലിലെ പിഡിഎഫ് കാണാതിരിക്കില്ല. ഇങ്ങനെ ഏതെങ്കിലും രീതിയിലുള്ള ദുരുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ കമ്മിറ്റിയെ അറിയിക്കുക😁 പണം വാങ്ങി കോഴ്സ് ചെയ്യുന്നവരുടെ വിശ്വാസ്യത ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ജോയിൻ ചെയ്യുക
Hammasini ko'rsatish...
👍 104❤‍🔥 20 10🔥 5💘 1
Photo unavailableShow in Telegram
ഓരോ നോട്ടും നമ്മൾ അത്രയും effort ഇട്ട് ഉണ്ടാക്കുന്നത് ആണ്. അതിങ്ങനെ watermark വരെ remove ചെയ്ത് മറ്റ് ഗ്രൂപ്പുകളിൽ പൈസക്ക് വിൽക്കുന്നത് കാണുമ്പോൾ ശെരിക്കും വിഷമം ഉണ്ട്. സ്വന്തമായിട്ട് ചെയ്യാൻ കഴിയുന്നില്ല എങ്കിൽ എന്തിനാണ് ഈ പരിപാടിക്ക് നിൽക്കുന്നത് Psc class room ldc എന്നൊരു whatsapp ഗ്രൂപ്പിൽ ആണ് ഇത്തരത്തിൽ അടിച്ചുമാറ്റി ldc course എന്ന രീതിയിൽ വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത് മറ്റ് പല ചാനലുകളുടെയും നോട്ടുകൾ ഇതുപോലെ watermark മാറ്റി അതിൽ കൊടുക്കുന്നത് കണ്ടിരുന്നു. ഇനിയും ഈപരിപാടി തുടർന്നാൽ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും😡👍
Hammasini ko'rsatish...
👍 100 5❤‍🔥 2💘 1
Missinodu actually, ingane aagrahicha oru joliyil join cheithu nilkkumbo parayan orupadund🥰 Ezhuthiya mikkya examsinum malayalathinu oru 7 or 8 inu mukalil valare easy aayi score cheyyan pattiyirunnapo okke missinu vannu personal msg idanam thanks parayanam ennokke karuthiyittund... But annokke oru listil vann jobinu kayaritte msg cheyyu ennu karuthiya ithrayum late aayi poyath😊 padicha time okke thirinju nokkumbol.. aadhyayi oru offline coachinginu kurachu month poyirunnu... Ann guidile malayalam portion thurannuvach daily ithra words kanappadam padichu pokamennokkeya karuthiyath... Annokke ithrayum oru bore topic vere illa enn thonniyittund... Literally kanappadam padikkuka mathre enikkann oru vazhi ulluvayirunnu... Pinne enganeyo nammude malayalam first bell kandethi daily 8 manikk class undennarinju kelkkan thudangi... Annu muthal 8 manikk njn krithyamayi live thanne kettirunnu... Aadhyamokke ellarum ans parayumbo onnm ariyillallo enna avastha aayirunnu... Pinne pinne ooro portionum class eduthitt revise cheyyumbo ans parayan nokki atlast enikk undaya improvement valare valuthayirunnu... Ann bore adich padikkan irunna topic okke dhoshede dha yum kathente tha yum okke vach valare anayasena padich ente fav sub thanne mal aayi mari... Njn malayalam pinne padikkanayi irunnittilla... Ravilathe tension ellam marann classil kerum... Classilullavarellam ariyavunna perukalum... Thamashakalum athilupari valare valuable aayi classum kett gradually nammal thanne ariyathe valya improvement undavunnundayirunnu🥰 Ithinokke engane nanni parayanamennariyilla... Psc fieldil njn malayalam padichath MFB vazhi mathranu... Examinu kurachu day munne mathram onn guidum oodichu nokkiyirunnu... Kure day gap vannittu polum annu padicha malayalam nalloru shathamanam innm oormmayilund... Athinte whole credits goes to you... For being a good teacher🥰❤️ From my heart, Thank you so much miss!!🥰🥰🥰❤️
Hammasini ko'rsatish...
❤‍🔥 189🔥 22👍 19🥰 14😍 10💘 5 1🤩 1
ao71rp42p21zvlen00a0 (mp3cut.net).m4a9.35 KB
❤‍🔥 155🔥 49😍 13👍 2💘 2 1
▪️10th level, Plustwo level, Degree level പരീക്ഷയ്ക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് SCERT /NCERT ടെക്സ്റ്റ്‌ ബുക്ക്‌ ▪️SCERT, NCERT ടെക്സ്റ്റ്‌ ബുക്കുകളുടെ deep ആയുള്ള പഠനത്തിന് ഫോളോ ചെയ്യാൻ പറ്റിയ ഏറ്റവും നല്ല ചാനൽ.. ▪️ചാപ്റ്റർ വൈസ് പോളുകളും ക്വിസ് ബോട്ടുകളും പ്രധാനപ്പെട്ട ടേബിളുകളും ചാപ്റ്റർ വൈസ് പിഡിഎഫുകളും എല്ലാം SCERTDEEPSTUDY ചാനലിൽ ലഭ്യമാണ്. ഫോളോ ചെയ്തു പഠിക്കാം 👉 https://t.me/SCERTDEEPSTUDY
Hammasini ko'rsatish...
SCERT DEEP STUDY

🏆SCERT / NCERT സ്കൂൾ ടെക്സ്റ്റ്‌ ന്റെ ചാപ്റ്റർ വൈസ് ഡീറ്റൈൽഡ് പോയ്ന്റ്സ് 🏆പോൾ ക്വസ്റ്റ്യനുകൾ 🏆ക്വിസ് ബോട്ടുകൾ 🏆ക്വസ്റ്റ്യൻ പൂൾ 🏆SCERT /NCERT IMPORTANT TABLES ഇവയെല്ലാം ഫ്രീ ആയി ലഭിക്കുവാനായി ചാനൽ ൽ ജോയിൻ ചെയ്യാം🤗🤗

❤‍🔥 4🔥 4🤩 3👍 2😍 1
Eee nimmy miss aarann ariyilla ..but innathe exam enikku malayalam full mark kitti ..pandokke moonno naalo ennam arunnu correct ayirunne ..innathe exam hall il vachu nimmy miss ne orthu poyi..please convey my thanks to her
Hammasini ko'rsatish...
❤‍🔥 117😍 17 14💘 7👍 3
മിസേ ഞാൻ കഴിഞ്ഞ wcpo മുതൽ ആണ് ക്ലാസ് കണ്ടു തുടങ്ങിയത്. അന്നത്തെ exam ന് മലയാളം 8 മാർക്ക് കിട്ടി . പക്ഷെ Cutoff കടക്കാനായില്ല. ഒരുപാട് കഷ്ടപ്പെട്ടാ പഠിച്ചത് പിന്നീട് എല്ലാം നിർത്തിയതാ ഈ വർഷം ഒന്നൂടെ നോക്കാം എന്നു കരുതി. എൻ്റെ വീട്ടിൽ എനിക്ക് Support തരാൻ പോലും ആരും ഉണ്ടായില്ല എന്തിന് പഠിക്കുന്നേ എന്നാ ചോദിക്കുന്നെ . അവരുടെ ഇടയിൽ കിട്ടും എന്ന വാശിയോടെ പഠിച്ചു ഇന്നത്തെ exam ന് എനിക്ക് 10/10 കിട്ടി . ഒരുപാട് സന്തോഷം മിസിൻ്റെ ക്ലാസ് മാത്രമണ് കണ്ടത് , Listil വരുമോ എന്നറിയില്ല . സങ്കടവും സന്തോഷവും എല്ലാം ഉണ്ട് . ഈ ആഴ്ച ഇട്ട Voice കേട്ടപ്പോൾ പറണം എന്ന് തോന്നി പറ്റിയില്ല . ഒരുപാട് നന്ദി 🫂🫂🫂🫂 ആദ്യമായിട്ടാ ഒരു മിസ്സിനു ഇങ്ങനെ ഒരു മെസ്സേജ് അയക്കുന്നത്🫂🫂🫂
Hammasini ko'rsatish...
❤‍🔥 193🔥 29😍 18🥰 10🎉 9 5💘 2🤩 1
Boshqa reja tanlang

Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.