𝙏𝙊𝙋𝙋𝙒𝙄𝙉𝙉𝙀𝙍𝙎 PSC
പി.എസ്.സി പരീക്ഷകൾക്ക് സഹായകരമായ വിവരങ്ങളാണ് ഈ ചാനലിൽ ഉണ്ടാകുക. തുടക്ക കാലത്തു ചാനലിന്റെ പേര് lgsmainwinners എന്നായിരുന്നു അത് change ആക്കിയാണ് Toppwinners എന്നാക്കിയത് 👍
Ko'proq ko'rsatish8 271
Obunachilar
+2424 soatlar
+1687 kunlar
+65330 kunlar
- Kanalning o'sishi
- Post qamrovi
- ER - jalb qilish nisbati
Ma'lumot yuklanmoqda...
Obunachilar o'sish tezligi
Ma'lumot yuklanmoqda...
കേരള ആരോഗ്യ സർവകലാശാലയുടെ ആസ്ഥാനം?Anonymous voting
- കോഴിക്കോട്
- എറണാകുളം
- തിരുവനന്തപുരം
- തൃശ്ശൂർ
👍 2
ഒരു സംഖ്യയുടെ 9 മടങ്ങിനോട് 9 കൂട്ടി 9 കൊണ്ട് ഹരിച്ചാൽ 9 കിട്ടുമെങ്കിൽ സംഖ്യ ഏത്?Anonymous voting
- 1
- 9
- 8
- 10
👍 1
2024 ക്യാനിസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള പാം ഡി ഓർ പുരസ്കാരം ലഭിച്ച ചിത്രംAnonymous voting
- അനോറ
- ബേക്കർ
- മാഡിസിൻ
- സെന്യാ
👍 1
കേരള സംസ്ഥാന ആസൂത്രണ ബോർഡ് നിലവിൽ വന്നത്?Anonymous voting
- 1967
- 1965
- 1963
- 1968
👍 1
കേരളത്തിലെ പക്ഷി സങ്കേതങ്ങളിൽ ഉൾപ്പെടാത്തത് ഏത്Anonymous voting
- തട്ടേക്കാട്
- ചൂലന്നൂർ
- മംഗളവനം
- ചിന്നാർ
👍 1
ഭാരതപ്പുഴയുടെ ഉത്സവസ്ഥാനം ഏത്Anonymous voting
- ആനമല നിലകളിലെ പോത്തന്നൂരിനടുത്ത്
- ചേട്ടിയാഞ്ചാൽ കുന്നുകൾ
- കർണാടകത്തിലെ ബ്രഹ്മഗിരി വനം
- പശ്ചിമഘട്ടത്തിലെ ശിവഗിരി മുടി
വൈറസ് വഴി ഉണ്ടാകുന്ന രോഗംAnonymous voting
- എലിപ്പനി
- മലമ്പനി
- മഞ്ഞപ്പിത്തം
- മന്ത്
👍 1
സ്വതന്ത്രമായ എഴുത്തിലൂടെയും പ്രസംഗത്തിലൂടെയും ഫാസിസ്റ്റ് വിരുദ്ധത പ്രകടിപ്പിച്ചതിന് ഫാഷിസ്റ്റുകൾ തെരുവിൽ വച്ച് പിടികൂടി വധിച്ച ഇറ്റലിയിലെ പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകൻ?
@missionrankmaker2021Anonymous voting
- ആന്തെ വൈദ
- അലൻ റെനെ
- മെറ്റിയോറ്റി
- സ്റ്റീവൻ സ്പിൽബർഗ്
👍 1
ഫാസിസത്തിന്റെ ജർമൻ പതിപ്പ്?
@missionrankmaker2021Anonymous voting
- സോഷ്യലിസം
- മാക്സിസം
- കൊളോണിസം
- നാസിസം
👍 1
Boshqa reja tanlang
Joriy rejangiz faqat 5 ta kanal uchun analitika imkoniyatini beradi. Ko'proq olish uchun, iltimos, boshqa reja tanlang.