cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

FC MOVIE Reviews

സിനിമകളുടേയും സീരിസുകളുടെയും റിവ്യൂസ് & File #NoSpoilers 🔰ᴏɴᴇ sᴛᴏᴘ ᴄʜᴀɴɴᴇʟ ꜰᴏʀ ᴀʟʟ ᴍᴏᴠɪᴇs🔰 📌Gʀᴏᴜᴘ👉 @Film_ClubGroup 📌Cʜᴀɴɴᴇʟ👉 @Film_ClubChannel 📌Nᴇᴡ DVD📀 @New_DVD_OTT_Update 📌Mᴏᴠɪᴇs Sᴛʀᴇᴀᴍ👉 @Movies_Stream @FC_Links

Ko'proq ko'rsatish
Reklama postlari
3 158
Obunachilar
Ma'lumot yo'q24 soatlar
-37 kunlar
-530 kunlar

Ma'lumot yuklanmoqda...

Obunachilar o'sish tezligi

Ma'lumot yuklanmoqda...

പുതിയതും പഴയതുമായ എല്ലാ മൂവിയും ലഭിക്കാൻ തഴെ ഉള്ള ലിങ്കിൽ കയറി സ്പെല്ലിംങ്ങ് തെറ്റാതെ മെസ്സേജ് അയക്കുക..!!! 𝗚𝗥𝗢𝗨𝗣 𝗟𝗜𝗡𝗞 : ➠➠ https://t.me/+UBpnVLGBHXU0ZDU8 https://t.me/+UBpnVLGBHXU0ZDU8 https://t.me/+UBpnVLGBHXU0ZDU8 https://t.me/+UBpnVLGBHXU0ZDU8
Hammasini ko'rsatish...
Repost from FILM CLUB FILTERS
Open For Limited Time Period 😏 https://t.me/+t3NGLZUWpbc1YTFi ( https://t.me/+t3NGLZUWpbc1YTFi ) Here You Go ✨😚 v8 is Back.
Hammasini ko'rsatish...
📥 Dᴏᴡɴʟᴏᴀᴅ Nᴏᴡ 📥
🎬 Ballerina (2023) Language: Korean Director: Chung-Hyun Lee Duration: 1h 32m IMDb: 6.3⭐️ Malayalam Subtitle ✅️ Lee Chung-hyun കഥയെഴുതി സംവിധാനം ചെയ്ത്, ഒക്‌ടോബർ 5-ന് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുകയും ഒക്ടോബർ 6 ന് Netflix ലൂടെ റിലീസ് ആവുകയും ചെയ്ത ഒരു കൊറിയൻ ആക്ഷൻ ക്രൈം ചിത്രമാണ് Ballerina. കൂട്ടുകാരിയുടെ ഫോൺ കാളിലൂടെ അവളുടെ വീട്ടിലേക്ക് വരുന്ന നായികയായ ഒക്ജു കാണുന്നത്, ഒരു കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്ത തന്റെ കൂട്ടുകാരിയെയാണ. കുറിപ്പിൽ എഴുതിയിരിക്കുന്നത് "എനിക്ക് വേണ്ടി നീ പ്രതികാരം ചെയ്യണം" എന്നാണ്. അങ്ങനെ തന്റെ കൂട്ടുകാരിയ്ക്ക് വേണ്ടി പ്രതികാരം ചെയ്യാൻ ഇറങ്ങിതിരിക്കുന്ന ഒക്ജുവിന്റെ കഥയാണ് ചിത്രം. നായികയ്ക്ക് ഇൻട്രോ ഇട്ടു തുടങ്ങുന്ന ചിത്രം, വില്ലനെ കണ്ടെത്താനായുള്ള നായികയുടെ ശ്രമങ്ങളുടെ ഒപ്പം സുഹൃത്തുമായുള്ള നായികയുടെ ഫ്ലാഷ്ബാക്ക് രംഗങ്ങൾ ഇടകലർത്തി പതിയെയാണ് പറഞ്ഞുപോകുന്നത്. ആക്ഷൻ രംഗങ്ങൾ അധികം ഇല്ലെങ്കിലും, ഉള്ള രംഗങ്ങളുടെ Action Choreography & Camera Movements ഒക്കെ കിടിലനായിരുന്നു 👌 അവ കൊള്ളാമായിരുന്നു എന്നത് കൊണ്ട് One Time Watchable അനുഭവമാണ് ഈ സിനിമ സമ്മാനിച്ചത്. മറ്റൊരു തരത്തിലും ചിത്രം ഇമ്പ്രെസ്സ് ചെയ്യിക്കുന്നതായി തോന്നിയില്ല. ©️leo depp Main channel👇 @Movies_Stream Movie request group👇 https://t.me/+t3NGLZUWpbc1YTFi Movie request bot👇 @FC_MovieRoBot 🇫 🇮 🇱 🇲 🇨 🇱 🇺 🇧  🇫 🇮 🇱 🇲 🇨 🇱 🇺 🇧 
Hammasini ko'rsatish...
*🎥Metro Manila(2013)* *Crime Drama/Thriller* 🔸🔸🔸🔸🔸🔸🔸🔸 *7.6/10 IMDb* *94%Rotten Tomatoes* *92% liked this film* *Google users* കൃഷിയിൽ നിന്നുള്ള വരുമാനം കൊണ്ട് തന്റെയും കുടുംബത്തിന്റെയും ജീവിതം മുന്നോട്ട് പോവില്ല എന്ന് മനസിലാക്കിയ ഓസ്‌കാർ എന്ന കൃഷിക്കാരനും കുടുംബവും ജീവിതം നഗരത്തിലേക്ക് മാറ്റുന്നു.... ഗ്രാമത്തിന്റെ നിഷ്കളങ്കത മാത്രം കൈമുതലായുള്ള ഇവരെ പലരും പറ്റിക്കുന്നു.... ഒരു സെക്യൂരിറ്റി കമ്പനിയിൽ ബാങ്കുകളിലേക്കും മറ്റും കൊണ്ട് പോവുന്ന പണത്തിനു സുരക്ഷ ഒരുക്കേണ്ട ജോലി ഓസ്‌ക്കാറിനെ തേടിയെത്തിയപ്പോൾ തങ്ങളുടെ കഷ്ടപ്പാടിന് ഒരവസാനമായി എന്നവർ ആശ്വസിച്ചു. എന്നാൽ പണവുമായി യാത്ര തിരിച്ച ഒസ്‌ക്കാറിനേയും കൂട്ടുകാരനെയും തേടി ചിലർ എത്തുന്നു, അത് ഓസ്‌ക്കാറിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു, ആ കാഴ്ചകൾ നിങ്ങൾ ചിത്രം കണ്ടുതന്നെ അറിയുക... മികച്ചൊരു ഇമോഷണൽ ക്രൈം ത്രില്ലെർ ചിത്രമാണിത് ©️nishand Main channel👇 @Movies_Stream Movie request group👇 https://t.me/+t3NGLZUWpbc1YTFi Movie request bot👇 @FC_MovieRoBot 🇫 🇮 🇱 🇲 🇨 🇱 🇺 🇧 