️ARABIC STUDY❤دراسة العربية ❤അറബിക് പഠനം ❤️
Kanalga Telegram’da o‘tish
Voice and writing - Arshad Wafy Eachur أرشاد الوافي അർഷാദ് വാഫി ഏച്ചൂർ Eachur, Kannur, Kerala IG - arshad_eachur
Ko'proq ko'rsatish1 891
Obunachilar
Ma'lumot yo'q24 soatlar
-17 kun
+1430 kun
Postlar arxiv
5, April, 2025 - Saturday
✍️Arshad Wafy Eachur
Kuwait Alqabas News
بسرعة البرق - മിന്നൽ വേഗതയിൽ
حادث حريق - തീപിടുത്ത സംഭവം
كوادر - സ്റ്റാഫ്കൾ
تطوير - മെച്ചപ്പെടുത്തുക
كفاءة - കാര്യക്ഷമത
إجراءات قانونية - നിയമ നടപടികൾ
جهاز - Device
تحقيق - അന്വേഷണം
3, April, 2025 - Thursday
✍️Arshad Wafy Eachur
💐 Kuwait Alqabas News
التحديات الأمنية العالمية - World security challenges
تعزيز - ശക്തി പ്പെടുത്തുക
منصة - platform
الولايات المتحدة - United States
توتر - ആശങ്ക
مستويات غير مسبوقة - മുമ്പെങ്ങുമില്ലാതെ നിലവാരം
قصف - ബോംബിങ്
مندوب - പ്രതിനിധി
2, April, 2025 - Wednesday
✍️Arshad Wafy Eachur
شركة التأمين - ഇൻഷുറൻസ്
കമ്പനി
شركة التضامن - പാർട്ണർഷിപ് കമ്പനി
شركة المساهمة - ജോയിൻ സ്റ്റോക്ക് കമ്പനി
شركة محدودة - ലിമിറ്റഡ് കമ്പനി
أشعة السين - X-ray
أشعة ليزر - ലേസർ രശ്മികൾ
أغاني شعبية - നാടൻ പാട്ടുകൾ
29, March, 2025 - Saturday
✍Arshad Wafy Eachur
شحن البطارية - ബാറ്ററി ചാർജ് ചെയ്യുക
صاحب السماحة - ജനാബ്, ശ്രീ
فعله سمعة - അയാൾ അത് ആളുകൾ അറിയാൻ വേണ്ടി ചെയ്തു
استوت به الأرض - അവൻ മരിച്ചു മറവ് ചെയ്യപ്പെട്ടു
شبكة الاتصال - ഇന്റർനെറ്റ് കണക്ഷൻ
شاحن - charger
مجلس التشريع - നിയമ സഭ
28, March, 2025 - Friday
✍ Arshad Wafy Eachur
https://t.me/Arabicstudy786
أزال الله زواله - അവൻ നശിക്കട്ടെ
ماله سبد ولا لبد - അവന്റ കയ്യിൽ ഒന്നുമില്ല
سحابة اليوم - ദിവസം മുഴുവൻ
سحل ذيله على معايبه - അയാൾ സ്വന്തം കുറവ്കളെ അവഗണിച്ചു
سحقا له - അവൻ ദൂരെ പോകട്ടെ
سعر التحويل - നാണയ വില
سعر الاطلاع - ഡിമാൻഡ് റേറ്റ്
سعر الصرف - വിനിമയ നിരക്ക്
26, March, 2025 - Wednesday
✍Arshad Wafy Eachur
أريق رفده - മരിച്ചു
ضغط الدم - Blood pressure
رمي الرمح - ജാവലിൻ ത്രോ
رمي الكرة الحديدية - ഷോട്ട് പുട്ട്
زاحم الخمسين - അമ്പത് തികയാറായി
زرع له بعد شقاوة - നിർദ്ധനാവസ്ഥയിൽ നിന്ന് ധനവാനായി
زكام - ജല ദോഷം
